ചള്ളിയാ അങ്ങിനെയല്ല. വിക്കിപീഡിയ വിജ്ഞാനകോശമല്ലേ.. ചിത്രങ്ങള്‍ മാത്രമായി ഇവിടെ എക്സിസ്റ്റന്‍സ് ഉണ്ടാവാനിടയില്ല. കോമണ്‍സ് ഒരു ഇമേജ് സെര്‌വര്‍ പോലെ പ്രവര്‍ത്തിക്കുന്നതിനാല്‍ അവിടെ ഇടാനായിരിക്കും സാദിക്ക് ഉദ്ദേശിച്ചത്. താളുകള്‍ക്ക് സഹായകമായ വിധത്തില്‍ ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്യുന്നതായിരിക്കും ഇവിടെ നല്ലത്. അല്ലങ്കില്‍ ഈ ചിത്രങ്ങള്‍ സാദ്ദിക്കിനെ പോലെ അന്വേഷണകുതുകികള്‍ മാത്രമേ കാണാനും ഉപയോഗിക്കാനുമിടയുള്ളൂ

On 9/16/08, Challiyan <challiyan@gmail.com> wrote:
എന്നാല്‍ പിന്നെ കോമ്മണ്‍സിലേക്ക് നേരിട്ട് കയറ്റിയാല്‍ പോരെ.. ഇങ്ങോട്ട് കയറ്റി പിന്നെ ഡലീറ്റുന്നതെന്തിനാ? ഇവിടെ പടം ഇല്ല എന്നു പറഞ്ഞാണ് ഇങ്ങോട്ട് കയറ്റുന്നത്. അപ്പോള്‍ അതുപയോഗിക്കാനാളില്ല. കഷ്ടം തന്നെ.
 

_______________________________________________
Wikiml-l mailing list
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l