സ്വന്തം കമ്പ്യൂട്ടറിന്റെ ഹാര്ഡ് ഡിസ്കില് പടങ്ങള് ഒക്കെ അടുക്കി പെറുക്കി സൂക്ഷിച്ചു വെച്ചാല് വേണ്ട സമയത്തു എടുക്കാന് എന്താ പ്രശ്നം? പ്രത്യേകിച്ചും വിസ്ത പോലെ ഒരു OS ഉണ്ടെങ്കില് search ചെയ്തു എടുക്കാന് ഒട്ടും സമയം പോകില്ല.... 

 

എന്റെ കയ്യില് 2000 ആണ്ടു മുതല് എടുത്ത ഡിജിറ്റല് ഫോട്ടോസ് ഉണ്ട്... അതില് നിന്നും വേണ്ട ഒരെണ്ണം  എനിക്ക്  പെട്ടെന്ന് തപ്പി എടുക്കാനാകും.

 

-Sunil

 

From: wikiml-l-bounces@lists.wikimedia.org [mailto:wikiml-l-bounces@lists.wikimedia.org] On Behalf Of Challiyan
Sent: 17 September 2008 7 : 55 AM
To: Malayalam wiki project mailing list
Subject: Re: [Wikiml-l] Copyright/wrong?

 

പ്രശ്നം അതല്ല പ്രവീണെ,

ഞാന്ഒരു ദിവസം 50-100 പടങ്ങള്ചിലപ്പോള്എടുക്കാറുണ്ട്. അതില്കുറേ എണ്ണം വിക്കിക്ക് അനുയോജ്യമായിരിക്കും. പടങ്ങള്എടുത്ത ഉടനെ അത് വിക്കിയിലേക്ക് കയറ്റുന്നത് എന്നെ സംബന്ധിച്ച് എളുപ്പമാണ്, എന്നാല്അത് ആര്ക്കൈവില്വക്കുകയും ലേഖനത്തിനാവശ്യം വരുമ്പോള്തപ്പിയെടുക്കുകയും ചെയ്യുക എന്നത് ദുഷ്കരവും. എപ്പോഴാണാ പടം എടുത്തതെന്ന് ഓര്മ്മ പോലുമുണ്ടാവില്ല. അതാണ് കിട്ടുമ്പോഴൊക്കെ പടം കയറ്റിവിടുന്നത്കുറേ കാലമായി കോമ്മണ്സിലേക്കാണ് കയറ്റിയിരുന്നത്. എന്നാല്മലയാളത്തില്തിരഞ്ഞെടുക്കാനുള്ള പടങ്ങള്കുറവ് എന്ന അവസ്ഥ വന്നപ്പോള്ഇങ്ങോട്ട് കയറ്റാനും തുടങ്ങി. അപ്പോള്അനാഥപ്രേതങ്ങള്ടെ വിഷയം ഉയര്ന്നു വരുന്നു. എന്താ ചെയ്യേണ്ടത് എന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ല.