*ഈ താള്http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%95%E0%B5%88%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B8%E0%B5%8D%E0%B4%A4%E0%B4%95%E0%B4%82 * എല്ലാവരും ഒന്ന് ഉത്സാഹിച്ച് നോക്കണേ.... കൈപ്പുസ്തകം വായിച്ചാല്‍ ഒരാള്‍ക്ക് തനിയെ വിക്കി എഡിറ്റിംഗ് ആത്മവിശ്വാസത്തോടെ നടത്താന്‍ കഴിയണം....
പിന്നെ അതിന്റെ കവര്‍ പേജ് ഉടന്‍ തന്നെ ഫൈനലൈസ് ചെയ്ത് തന്നാല്‍ നന്നായിരുന്നു. ബാക്ക് കവര്‍ എന്താണ് നല്‍കേണ്ടത്...?* *http://reprap.org/wiki/File:Welcome2WP_English_Flap_081810.pdf *ഇവിടെ* http://reprap.org/wiki/File:Welcome2WP_English_Flap_081810.pdfകാണുന്ന wiki editing tips ഉള്ള flap അവിടെ ചേര്‍ത്താല്‍ മതിയോ അതോ മറ്റെന്തെങ്കിലുമാണോ വേണ്ടത്...? -സുജിത്
Subject: Re: [Wikiml-l] വിക്കിപീഡിയ കൈപ്പുസ്തകം സുജിത് പറഞ്ഞത് പോലെ ഇതിനായി വിക്കിപീഡിയയില്‍ ഒരു താള് തുടങ്ങിയാല്‍ നാളെ ഒരു ദിവസം കൊണ്ട് ഉള്ളടക്കം ഫൈനലൈസ് ചെയ്ത് മറ്റന്നാള്‍ ടൈപ്പ് സെറ്റ് ചെയ്ത് പ്രിന്റിങ്ങിനു പോകാവുന്നതേ ഉള്ളൂ.
On Mon, Apr 23, 2012 at 7:56 PM, Adv. T.K Sujith tksujith@gmail.comwrote:
വളരെ നന്ദി അനിലേട്ടാ, സുഗീഷിന്റെയും അജയിന്റെയും നേതൃത്വത്തില്‍ തുടക്കമിട്ടിരുന്ന ഈ കൈപ്പുസ്തക നിര്‍മ്മാണം തിരക്കുമൂലം അവര്‍ക്ക് മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാതിരുന്നത് വളരെ വിഷമം സൃഷ്ടിച്ചിരുന്നു...
ഒരു കാര്യം പറയട്ടേ, ഇതിന്റെ ഒരു പകര്‍പ്പ് വിക്കിപേജില്‍ തന്നെ ഉള്‍ച്ചേര്‍ക്കുക... *വിക്കിസംഗമോത്സവം 2012/കൈപ്പുസ്തകം* എന്നോമറ്റോ ഉള്ള ഒരു താള് തുടങ്ങുക.... അങ്ങനെയെങ്കില്‍ ആര്‍ക്കുവേണമെങ്കിലും അതില്‍ തിരുത്തലുകളും വരുത്താമല്ലോ... തിരുത്തുന്നവര്‍ വിവരങ്ങള്‍ പരമാവധി സംഗൃഹിക്കാനും കൂടി ശ്രമിക്കുക. ഉദാ: സംവാദങ്ങള്‍ക്കായുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അത്രയൊന്നും വിശദമായി കൊടുക്കേണ്ടതില്ലെന്നാണ് എന്റെ അഭിപ്രായം. ഒരു വിക്കിതാള്‍ ഉണ്ടായാല്‍ അതില്‍ ഇത്തരം ചര്‍ച്ചകള്‍ മെയിലിംഗ് ലിസ്റ്റിന് ശല്യമുണ്ടാക്കാതെ അതിന്റെ സംവാദം താളില്‍ നടക്കുകയും ചെയ്യും.
പിന്നെ ലേഔട്ട് ചെയ്യുമ്പോള്‍ നമുക്ക് അനുവദനീയമായ പരിധിയായ 48 പേജില്‍ നില്ക്കുന്ന വിധം പരമാവധി സ്ഥലങ്ങളില്‍ ചിത്രങ്ങള്‍ ചേര്‍ത്തോളൂ... മുഴുവന്‍ എഴുതി തീര്ന്നിട്ടുമതിയാവുമെന്നു തോന്നുന്നു ലേഔട്ടിംഗ്... എന്നാലും വളരെ വേഗം, കഴിയുമെങ്കില്‍ ബുധനാഴ്ച രാവിലെ തന്നെ ഇത് പ്രസ്സില്‍ കയറ്റണം...
ലളിതമായി ചെയ്തൊരു പുസ്തകം www.atps.in/വിക്കിപുസ്തകം.pdfhttp://www.atps.in/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%81%E0%B4%B8%E0%B5%8D%E0%B4%A4%E0%B4%95%E0%B4%82.pdfഎന്ന കണ്ണിയില്‍ ലഭ്യമാക്കിയിട്ടുണ്ടു്. തെറ്റുകളും, മാറ്റങ്ങളും അറിയിച്ചാല്‍ സമയപരിധിക്കുള്ളില്‍ തിരുത്താവുന്നവ ചെയ്യാം. അതിന്റെ സ്രോതസ് www.atps.in/വിക്കിപുസ്തകം.odthttp://www.atps.in/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%81%E0%B4%B8%E0%B5%8D%E0%B4%A4%E0%B4%95%E0%B4%82.odtഎന്ന കണ്ണിയില്‍ ലഭ്യമാക്കിയിട്ടുണ്ടു്.
- അനില്‍
Wikiml-l mailing list Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
-- Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്* Alappuzha, Kerala | *ആലപ്പുഴ, കേരളം* 09846012841
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
---------- Forwarded message ---------- From: Ramesh N G rameshng@gmail.com To: Malayalam Wikimedia Project Mailing list <wikiml-l@lists.wikimedia.org
Cc: Date: Mon, 23 Apr 2012 21:09:50 +0530 Subject: Re: [Wikiml-l] വിക്കിപീഡിയ കൈപ്പുസ്തകം സൂപ്പര്‍ ആയിട്ടുണ്ട്. മ്മളിങ്ങനെ അടീണ്ടാക്കുന്നുണ്ടെങ്കില് കാര്യങ്ങളൊക്കെ സൂപ്പര്‍.
അനിലേട്ട.. നന്നായിട്ടുണ്ട്.
On Mon, Apr 23, 2012 at 8:50 PM, Shiju Alex shijualexonline@gmail.comwrote:
സുജിത് പറഞ്ഞത് പോലെ ഇതിനായി വിക്കിപീഡിയയില്‍ ഒരു താള് തുടങ്ങിയാല്‍ നാളെ ഒരു ദിവസം കൊണ്ട് ഉള്ളടക്കം ഫൈനലൈസ് ചെയ്ത് മറ്റന്നാള്‍ ടൈപ്പ് സെറ്റ് ചെയ്ത് പ്രിന്റിങ്ങിനു പോകാവുന്നതേ ഉള്ളൂ.
On Mon, Apr 23, 2012 at 7:56 PM, Adv. T.K Sujith tksujith@gmail.comwrote:
വളരെ നന്ദി അനിലേട്ടാ, സുഗീഷിന്റെയും അജയിന്റെയും നേതൃത്വത്തില്‍ തുടക്കമിട്ടിരുന്ന ഈ കൈപ്പുസ്തക നിര്‍മ്മാണം തിരക്കുമൂലം അവര്‍ക്ക് മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാതിരുന്നത് വളരെ വിഷമം സൃഷ്ടിച്ചിരുന്നു...
ഒരു കാര്യം പറയട്ടേ, ഇതിന്റെ ഒരു പകര്‍പ്പ് വിക്കിപേജില്‍ തന്നെ ഉള്‍ച്ചേര്‍ക്കുക... *വിക്കിസംഗമോത്സവം 2012/കൈപ്പുസ്തകം* എന്നോമറ്റോ ഉള്ള ഒരു താള് തുടങ്ങുക.... അങ്ങനെയെങ്കില്‍ ആര്‍ക്കുവേണമെങ്കിലും അതില്‍ തിരുത്തലുകളും വരുത്താമല്ലോ... തിരുത്തുന്നവര്‍ വിവരങ്ങള്‍ പരമാവധി സംഗൃഹിക്കാനും കൂടി ശ്രമിക്കുക. ഉദാ: സംവാദങ്ങള്‍ക്കായുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അത്രയൊന്നും വിശദമായി കൊടുക്കേണ്ടതില്ലെന്നാണ് എന്റെ അഭിപ്രായം. ഒരു വിക്കിതാള്‍ ഉണ്ടായാല്‍ അതില്‍ ഇത്തരം ചര്‍ച്ചകള്‍ മെയിലിംഗ് ലിസ്റ്റിന് ശല്യമുണ്ടാക്കാതെ അതിന്റെ സംവാദം താളില്‍ നടക്കുകയും ചെയ്യും.
പിന്നെ ലേഔട്ട് ചെയ്യുമ്പോള്‍ നമുക്ക് അനുവദനീയമായ പരിധിയായ 48 പേജില്‍ നില്ക്കുന്ന വിധം പരമാവധി സ്ഥലങ്ങളില്‍ ചിത്രങ്ങള്‍ ചേര്‍ത്തോളൂ... മുഴുവന്‍ എഴുതി തീര്ന്നിട്ടുമതിയാവുമെന്നു തോന്നുന്നു ലേഔട്ടിംഗ്... എന്നാലും വളരെ വേഗം, കഴിയുമെങ്കില്‍ ബുധനാഴ്ച രാവിലെ തന്നെ ഇത് പ്രസ്സില്‍ കയറ്റണം...
Subject: Re: [Wikiml-l] വിക്കിപീഡിയ കൈപ്പുസ്തകം
ലളിതമായി ചെയ്തൊരു പുസ്തകം www.atps.in/വിക്കിപുസ്തകം.pdfhttp://www.atps.in/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%81%E0%B4%B8%E0%B5%8D%E0%B4%A4%E0%B4%95%E0%B4%82.pdfഎന്ന കണ്ണിയില്‍ ലഭ്യമാക്കിയിട്ടുണ്ടു്. തെറ്റുകളും, മാറ്റങ്ങളും അറിയിച്ചാല്‍ സമയപരിധിക്കുള്ളില്‍ തിരുത്താവുന്നവ ചെയ്യാം. അതിന്റെ സ്രോതസ് www.atps.in/വിക്കിപുസ്തകം.odthttp://www.atps.in/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%81%E0%B4%B8%E0%B5%8D%E0%B4%A4%E0%B4%95%E0%B4%82.odtഎന്ന കണ്ണിയില്‍ ലഭ്യമാക്കിയിട്ടുണ്ടു്.
- അനില്‍
Wikiml-l mailing list Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
-- Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്* Alappuzha, Kerala | *ആലപ്പുഴ, കേരളം* 09846012841
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
Wikiml-l mailing list Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
അജയ് അഭിപ്രായപ്പെട്ടതു് പോലെ കാവി നിഴല്‍ ഒഴിവാക്കാം. സുജിത്തു് അഭിപ്രായപ്പെട്ടതുപോലെ താളുകളുടെ വലിപ്പം മാറ്റുകയും, പുറംതാളുകള്‍ ക്രമീകരിച്ചു് ഇന്നു് തന്നെ പ്രഗ്രസ്സീവു് പ്രസ്സിനു് ഇ-മെയില്‍ ചെയ്യാം.
എവിടെയെവിടെയൊക്കെ ഏതൊക്കെ ചിത്രങ്ങളാണു് ഉള്ളടക്കത്തില്‍ ചേര്ക്കേണ്ടതെന്നു് അറിയിച്ചാല്‍ അവയും വിക്കിയില്‍ ചേര്‍ത്ത താളിലെ ഉള്ളടക്കവും ചേര്‍ത്തു് നാളെ പ്രോഗ്രസ്സീവു് പ്രസ്സിനയക്കാം.
വിക്കിപീഡിയ - ഒരു കൈപ്പുസ്തകം എന്നതു് ഈ പുസ്തകത്തിന്റെ തലക്കെട്ടാണു്. വിക്കിപീഡിയക്കു് ഒരു നിര്‍വ്വചനമായി അതു തോന്നുന്നുണ്ടോ ?
- അനില്‍
*ഒരു* എന്നത് ഒഴിവാക്കി *വിക്കിപീഡിയ കൈപ്പുസ്തകം* എന്ന് മാത്രം ആക്കിയാലോ? അല്ലെങ്കിൽ *വിക്കിപീഡിയയിലേക്ക് സ്വാഗതം* എന്നൊ മറ്റോ ആയാലൊ.
വിക്കിമാർക്കപ്പ് വിശദീകരിക്കാനായി ഒരു താൾ കൂടെ ചേർത്താലോ. ഉദാഹരണം: http://outreach.wikimedia.org/w/index.php?title=File:Welcome2WP_English_Flap...
പിന്നെ ഇപ്പോൾ സംഗമോത്സവത്തിനായി 200 -250 കോപ്പി അടിച്ചാൽ പൊരേ. സംഗതി അച്ചടിച്ചു വന്നാൽ മാത്രമേ ഇത് ഏതൊക്കെ തരത്തിൽ മെച്ചപ്പെടുത്താം എന്ന് എല്ലാവർക്കും ആശയങ്ങൾ കിട്ടൂ. അതൊക്കെ ശേഖരിച്ച് സംഗമൊത്സവത്തിനു ശെഷം ആവശ്യമായ തിരുത്തലുകൾ വരുത്തിയതിനു ശെഷം കൂടുതൽ പ്രതികൾ അടിച്ചാൽ പോരേ
പകർപ്പുപെക്ഷ എന്ന് പറയാതെ CC-BY-SA പോലുള്ള സ്വതന്ത്ര ലൈസൻസ് നൽകുന്നതല്ലേ നല്ലത്.
ഞാൻ അൽപം അല്ലറ ചില്ലറ തിരുത്തുകൾ ഉള്ളടക്കത്തിൽ വരുത്തിയിട്ടുണ്ട്. എല്ലാവരും കൂടി ചേർന്നാൽ ഇത് പെട്ടെന്ന് തന്നെ തീർക്കാവുന്നതേ ഉള്ളൂ.
On Tue, Apr 24, 2012 at 11:47 AM, Anilkumar KV anilankv@gmail.com wrote:
അജയ് അഭിപ്രായപ്പെട്ടതു് പോലെ കാവി നിഴല്‍ ഒഴിവാക്കാം. സുജിത്തു് അഭിപ്രായപ്പെട്ടതുപോലെ താളുകളുടെ വലിപ്പം മാറ്റുകയും, പുറംതാളുകള്‍ ക്രമീകരിച്ചു് ഇന്നു് തന്നെ പ്രഗ്രസ്സീവു് പ്രസ്സിനു് ഇ-മെയില്‍ ചെയ്യാം.
എവിടെയെവിടെയൊക്കെ ഏതൊക്കെ ചിത്രങ്ങളാണു് ഉള്ളടക്കത്തില്‍ ചേര്ക്കേണ്ടതെന്നു് അറിയിച്ചാല്‍ അവയും വിക്കിയില്‍ ചേര്‍ത്ത താളിലെ ഉള്ളടക്കവും ചേര്‍ത്തു് നാളെ പ്രോഗ്രസ്സീവു് പ്രസ്സിനയക്കാം.
വിക്കിപീഡിയ - ഒരു കൈപ്പുസ്തകം എന്നതു് ഈ പുസ്തകത്തിന്റെ തലക്കെട്ടാണു്. വിക്കിപീഡിയക്കു് ഒരു നിര്‍വ്വചനമായി അതു തോന്നുന്നുണ്ടോ ?
- അനില്‍
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
അനിലേട്ടാ, വിക്കിപീഡിയ അക്ഷരത്തെറ്റുണ്ട്. (വിക്കിപീസിയ) On Apr 24, 2012 5:00 PM, "Anilkumar KV" anilankv@gmail.com wrote:
ഇപ്പോള്‍ തയ്യാറാക്കിയ പുസ്തകത്തിന്റെ മുന്പുറവും, പിന്‍പുറവും ഇതിനോടൊപ്പം അയക്കുന്നു. അഭിപ്രായങ്ങളറിയിക്കുക.
- അനില്‍
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
തിരുത്തിയിട്ടുണ്ടു് :)
On 24 April 2012 17:06, Vaishak Kallore vaikoovery@gmail.com wrote:
വിക്കിപീഡിയ അക്ഷരത്തെറ്റുണ്ട്. (വിക്കിപീസിയ)
ഇപ്പോഴത്ത രൂപം വിക്കിപീഡിയ കൈപുസ്തകംhttp://upload.wikimedia.org/wikipedia/commons/a/a3/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%81%E0%B4%B8%E0%B5%8D%E0%B4%A4%E0%B4%95%E0%B4%82.pdfഎന്ന കണ്ണിയില്‍ ലഭ്യമാണു്. വിക്കിതാളിലെ തിരുത്തലുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടു്. ഫക്ഷെ ഇതിലെയെല്ലാം വിക്കിതാളില്‍ ചേര്‍ക്കാന്‍ പറ്റിയില്ല. അതു് പിന്നീടു് ചെയ്യാം. ഇതു് അച്ചടിക്കാന്‍ അയക്കുന്നു. തെറ്റുകുറ്റങ്ങള്‍ ഏറെയുള്ളതിനാല്‍ കൊല്ലം പരിപാടിക്കു് വേണ്ടുന്നതു് മാത്രം ഇപ്പോള്‍ അച്ചടിച്ചാല്‍ മതി.
- അനില്‍
തെറ്റുകള്‍ എവിടെയാണ് കുറിച്ചിടേണ്ടത് ?
Mirshad K | Operating Officer | www.CastaliaLabs.com | Phone : +91 97444 55773
2012/4/25 Anilkumar KV anilankv@gmail.com
ഇപ്പോഴത്ത രൂപം വിക്കിപീഡിയ കൈപുസ്തകംhttp://upload.wikimedia.org/wikipedia/commons/a/a3/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%81%E0%B4%B8%E0%B5%8D%E0%B4%A4%E0%B4%95%E0%B4%82.pdfഎന്ന കണ്ണിയില്‍ ലഭ്യമാണു്. വിക്കിതാളിലെ തിരുത്തലുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടു്. ഫക്ഷെ ഇതിലെയെല്ലാം വിക്കിതാളില്‍ ചേര്‍ക്കാന്‍ പറ്റിയില്ല. അതു് പിന്നീടു് ചെയ്യാം. ഇതു് അച്ചടിക്കാന്‍ അയക്കുന്നു. തെറ്റുകുറ്റങ്ങള്‍ ഏറെയുള്ളതിനാല്‍ കൊല്ലം പരിപാടിക്കു് വേണ്ടുന്നതു് മാത്രം ഇപ്പോള്‍ അച്ചടിച്ചാല്‍ മതി.
- അനില്‍
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
വിക്കിപീഡിയ:കൈപ്പുസ്തകംhttp://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%95%E0%B5%88%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B8%E0%B5%8D%E0%B4%A4%E0%B4%95%E0%B4%82എന്ന താളിന്റെ സംവാദം താളിൽ ഒരു കുറിപ്പിട്ടാൽ മതി.
2012/4/30 mirshad (operating officer) mirshad@castalialabs.com
തെറ്റുകള്‍ എവിടെയാണ് കുറിച്ചിടേണ്ടത് ?
Mirshad K | Operating Officer | www.CastaliaLabs.com | Phone : +91 97444 55773
2012/4/25 Anilkumar KV anilankv@gmail.com
ഇപ്പോഴത്ത രൂപം വിക്കിപീഡിയ കൈപുസ്തകംhttp://upload.wikimedia.org/wikipedia/commons/a/a3/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%81%E0%B4%B8%E0%B5%8D%E0%B4%A4%E0%B4%95%E0%B4%82.pdfഎന്ന കണ്ണിയില്‍ ലഭ്യമാണു്. വിക്കിതാളിലെ തിരുത്തലുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടു്. ഫക്ഷെ ഇതിലെയെല്ലാം വിക്കിതാളില്‍ ചേര്‍ക്കാന്‍ പറ്റിയില്ല. അതു് പിന്നീടു് ചെയ്യാം. ഇതു് അച്ചടിക്കാന്‍ അയക്കുന്നു. തെറ്റുകുറ്റങ്ങള്‍ ഏറെയുള്ളതിനാല്‍ കൊല്ലം പരിപാടിക്കു് വേണ്ടുന്നതു് മാത്രം ഇപ്പോള്‍ അച്ചടിച്ചാല്‍ മതി.
- അനില്‍
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
താഴെ കൊടുത്ത കണ്ണിയില്‍ odt ഘടനയിലുളേള പുസ്തകമുണ്ടു് വിക്കിപീഡിയ കൈപുസ്തകത്തിന്റെ സ്രോതസ്സ്http://www.atps.in/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%81%E0%B4%B8%E0%B5%8D%E0%B4%A4%E0%B4%95%E0%B4%82.odt
ഇതു് http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E... എന്ന താളില്‍ ചേര്‍ത്തു് നമ്മുക്കു് തിരുത്താം
- അനില്‍
2012/4/30 mirshad (operating officer) mirshad@castalialabs.com
തെറ്റുകള്‍ എവിടെയാണ് കുറിച്ചിടേണ്ടത് ?
Mirshad K | Operating Officer | www.CastaliaLabs.com |