ഇപ്പോഴത്ത രൂപം  വിക്കിപീഡിയ കൈപുസ്തകം എന്ന കണ്ണിയില്‍ ലഭ്യമാണു്. വിക്കിതാളിലെ തിരുത്തലുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടു്. ഫക്ഷെ ഇതിലെയെല്ലാം വിക്കിതാളില്‍ ചേര്‍ക്കാന്‍ പറ്റിയില്ല. അതു് പിന്നീടു് ചെയ്യാം. ഇതു് അച്ചടിക്കാന്‍ അയക്കുന്നു. തെറ്റുകുറ്റങ്ങള്‍ ഏറെയുള്ളതിനാല്‍ കൊല്ലം പരിപാടിക്കു് വേണ്ടുന്നതു് മാത്രം ഇപ്പോള്‍ അച്ചടിച്ചാല്‍ മതി.

- അനില്‍