ഇപ്പോഴത്ത രൂപം വിക്കിപീഡിയ
കൈപുസ്തകം<http://upload.wikimedia.org/wikipedia/commons/a/a3/%E0%B4%B5%E…
കണ്ണിയില്‍ ലഭ്യമാണു്. വിക്കിതാളിലെ തിരുത്തലുകള്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടു്. ഫക്ഷെ ഇതിലെയെല്ലാം വിക്കിതാളില്‍ ചേര്‍ക്കാന്‍
പറ്റിയില്ല. അതു് പിന്നീടു് ചെയ്യാം. ഇതു് അച്ചടിക്കാന്‍ അയക്കുന്നു.
തെറ്റുകുറ്റങ്ങള്‍ ഏറെയുള്ളതിനാല്‍ കൊല്ലം പരിപാടിക്കു് വേണ്ടുന്നതു് മാത്രം
ഇപ്പോള്‍ അച്ചടിച്ചാല്‍ മതി.
- അനില്‍