മലയാളം വിക്കിപീഡിയയിലെ തിരുത്തലുകളുടെ എണ്ണംhttp://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%AF%E0%B5%87%E0%B4%95%E0%B4%82:%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BF%E0%B4%A4%E0%B4%BF%E0%B4%B5%E0%B4%BF%E0%B4%B5%E0%B4%B0%E0%B4%8214 ലക്ഷം കടന്നിരിക്കുന്നു. പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ
സസ്നേഹം, അഖിലൻ [[ഉ:Akhilan]]
മറ്റൊരു നേട്ടം കൂടി.
ലേഖനങ്ങളുടെ എണ്ണത്തിന്റെ കാര്യത്തിൽ ഇതാദ്യമായി മലയാളം ഇന്ത്യൻ ഭാഷകളിൽ ആറാം സ്ഥാനത്തെത്തി http://meta.wikimedia.org/wiki/List_of_Wikipedias. ഹിന്ദി, തെലുഗ്, തമിഴ്, മറാത്തി, ബിഷ്ണുപ്രിയ മണിപ്പൂരി എന്നീ ഭാഷകളാണു് ഇപ്പോൾ മലയാളത്തിനു മുന്നിലുള്ളത്. നിലവിലെ ആറാം സ്ഥാനക്കാരായിരുന്ന ബംഗാളിയെ ആണ് മലയാളം ഇപ്പോൾ കടന്നിരിക്കുന്നത്.
അനൂപ്
On Sun, Apr 1, 2012 at 9:39 PM, Akhil Krishnan S akhilkrishnans@gmail.comwrote:
മലയാളം വിക്കിപീഡിയയിലെ തിരുത്തലുകളുടെ എണ്ണംhttp://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%AF%E0%B5%87%E0%B4%95%E0%B4%82:%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BF%E0%B4%A4%E0%B4%BF%E0%B4%B5%E0%B4%BF%E0%B4%B5%E0%B4%B0%E0%B4%8214 ലക്ഷം കടന്നിരിക്കുന്നു. പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ
സസ്നേഹം, അഖിലൻ [[ഉ:Akhilan]]
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
അവസാനത്തെ തിരുത്തലിൽ ഭൂരിഭാഗവും നടത്തിയത് ബോട്ടുകളാണ്. കഴിഞ്ഞ മാസം മുൻപൊന്നുമില്ലാത്ത വിധം 86745 തിരുത്തലുകൾ നടന്നിട്ടുണ്ട്http://toolserver.org/%7Ejunaid/tools/editspermonthsofyear.php. ഒരു താളിലെ തിരുത്തലുകൾhttp://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%AF%E0%B5%87%E0%B4%95%E0%B4%82:%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BF%E0%B4%A4%E0%B4%BF%E0%B4%B5%E0%B4%BF%E0%B4%B5%E0%B4%B0%E0%B4%828.86 ആയി കുറയുകയും ചെയ്തു.
സസ്നേഹം, അഖിലൻ [[ഉ:Akhilan]]
അറുപതിനായിരത്തിലേറെ തിരുത്തുകൾ ഒറ്റ ബോട്ടിന്റെ വകയാണ്. :)
2012/4/1 Akhil Krishnan S akhilkrishnans@gmail.com