മറ്റൊരു നേട്ടം കൂടി.

ലേഖനങ്ങളുടെ എണ്ണത്തിന്റെ കാര്യത്തിൽ ഇതാദ്യമായി മലയാളം ഇന്ത്യൻ ഭാഷകളിൽ ആറാം സ്ഥാനത്തെത്തി. ഹിന്ദി, തെലുഗ്, തമിഴ്, മറാത്തി, ബിഷ്ണുപ്രിയ മണിപ്പൂരി എന്നീ ഭാഷകളാണു് ഇപ്പോൾ മലയാളത്തിനു മുന്നിലുള്ളത്.  നിലവിലെ ആറാം സ്ഥാനക്കാരായിരുന്ന ബംഗാളിയെ ആണ് മലയാളം ഇപ്പോൾ കടന്നിരിക്കുന്നത്.

അനൂപ്

On Sun, Apr 1, 2012 at 9:39 PM, Akhil Krishnan S <akhilkrishnans@gmail.com> wrote:
മലയാളം വിക്കിപീഡിയയിലെ തിരുത്തലുകളുടെ എണ്ണം 14 ലക്ഷം കടന്നിരിക്കുന്നു. പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ

സസ്നേഹം,
അഖിലൻ [[ഉ:Akhilan]]

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l




--
With Regards,
Anoop