അറുപതിനായിരത്തിലേറെ തിരുത്തുകൾ ഒറ്റ ബോട്ടിന്റെ വകയാണ്. :)

2012/4/1 Akhil Krishnan S <akhilkrishnans@gmail.com>
അവസാനത്തെ തിരുത്തലിൽ ഭൂരിഭാഗവും നടത്തിയത് ബോട്ടുകളാണ്. കഴിഞ്ഞ മാസം മുൻപൊന്നുമില്ലാത്ത വിധം 86745 തിരുത്തലുകൾ നടന്നിട്ടുണ്ട്. ഒരു താളിലെ തിരുത്തലുകൾ 8.86 ആയി കുറയുകയും ചെയ്തു.

സസ്നേഹം,
അഖിലൻ [[ഉ:Akhilan]]

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l