വിക്കിസംഗമോത്സവത്തോട് http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012അനുബന്ധിച്ച് കൊല്ലം ജില്ല/നഗരം കേന്ദ്രമാക്കി കുട്ടികള്‍ക്ക് / മുതിര്‍ന്നവര്‍ക്ക് വേണ്ടി പ്രത്യേകം ചിത്രശേഖരണ പരിപാടി വേണമെന്ന നിര്‍ദ്ദേശം സംഘാടക സമിതിhttp://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/%E0%B4%B8%E0%B4%82%E0%B4%98%E0%B4%BE%E0%B4%9F%E0%B4%95_%E0%B4%B8%E0%B4%AE%E0%B4%BF%E0%B4%A4%E0%B4%BFയില്‍ ഉയര്‍ന്നിട്ടുണ്ട്.
അതിനായി പ്രത്യേകം മത്സരം, സമ്മാനം ഇവ അനൌണ്സ് ചെയ്യണമെന്നും ആവശ്യമുയര്‍ന്നു. അത്തരത്തിലൊരു മത്സരം നടന്നാല്‍ കൊല്ലത്ത് പ്രചരണത്തിന് ഏറെ സഹായിക്കും.
നമ്മുടെ ഈ പദ്ധതിയുടെ ഉപപദ്ധതി ആയി അത് സംഘടിപ്പിക്കാനുള്ള സാദ്ധ്യത ഉണ്ടാവുമോ...?
തീര്‍ച്ചയായും ഇത് കൊല്ലത്തും മറ്റ് ജില്ലകളിലും സംഘടിപ്പിക്കാവുന്നതാണ്.
--ശിവഹരി
2012, ഫെബ്രുവരി 20 11:02 pm ന്, Adv. T.K Sujith tksujith@gmail.com എഴുതി:
വിക്കിസംഗമോത്സവത്തോട് http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012അനുബന്ധിച്ച് കൊല്ലം ജില്ല/നഗരം കേന്ദ്രമാക്കി കുട്ടികള്‍ക്ക് / മുതിര്‍ന്നവര്‍ക്ക് വേണ്ടി പ്രത്യേകം ചിത്രശേഖരണ പരിപാടി വേണമെന്ന നിര്‍ദ്ദേശം സംഘാടക സമിതിhttp://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/%E0%B4%B8%E0%B4%82%E0%B4%98%E0%B4%BE%E0%B4%9F%E0%B4%95_%E0%B4%B8%E0%B4%AE%E0%B4%BF%E0%B4%A4%E0%B4%BFയില്‍ ഉയര്‍ന്നിട്ടുണ്ട്.
അതിനായി പ്രത്യേകം മത്സരം, സമ്മാനം ഇവ അനൌണ്സ് ചെയ്യണമെന്നും ആവശ്യമുയര്‍ന്നു. അത്തരത്തിലൊരു മത്സരം നടന്നാല്‍ കൊല്ലത്ത് പ്രചരണത്തിന് ഏറെ സഹായിക്കും.
നമ്മുടെ ഈ പദ്ധതിയുടെ ഉപപദ്ധതി ആയി അത് സംഘടിപ്പിക്കാനുള്ള സാദ്ധ്യത ഉണ്ടാവുമോ...? -- Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്* Alappuzha, Kerala | *ആലപ്പുഴ, കേരളം* 09846012841
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l