തീര്‍ച്ചയായും ഇത് കൊല്ലത്തും മറ്റ് ജില്ലകളിലും സംഘടിപ്പിക്കാവുന്നതാണ്.

--ശിവഹരി

2012, ഫെബ്രുവരി 20 11:02 pm ന്, Adv. T.K Sujith <tksujith@gmail.com> എഴുതി:

വിക്കിസംഗമോത്സവത്തോട് അനുബന്ധിച്ച് കൊല്ലം ജില്ല/നഗരം കേന്ദ്രമാക്കി
കുട്ടികള്‍ക്ക് / മുതിര്‍ന്നവര്‍ക്ക് വേണ്ടി പ്രത്യേകം ചിത്രശേഖരണ പരിപാടി വേണമെന്ന നിര്‍ദ്ദേശം സംഘാടക സമിതി യില്‍ ഉയര്‍ന്നിട്ടുണ്ട്.

അതിനായി പ്രത്യേകം മത്സരം, സമ്മാനം ഇവ അനൌണ്‍സ് ചെയ്യണമെന്നും ആവശ്യമുയര്‍ന്നു. അത്തരത്തിലൊരു മത്സരം നടന്നാല്‍ കൊല്ലത്ത് പ്രചരണത്തിന് ഏറെ സഹായിക്കും.

നമ്മുടെ ഈ പദ്ധതിയുടെ ഉപപദ്ധതി ആയി അത് സംഘടിപ്പിക്കാനുള്ള സാദ്ധ്യത ഉണ്ടാവുമോ...?
--
Adv. T.K Sujith     | അഡ്വ. ടി.കെ സുജിത്
Alappuzha, Kerala | ആലപ്പുഴ, കേരളം
09846012841


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l




--
with warm regards
Sivahari Nandakumar
Appropriate Technology Promotion Society
Eroor, Vyttila 09446582917
http://sivaharicec.blogspot.com
--------------------------------------------------------
      fighting for knowledge freedom