വിക്കിസംഗമോത്സവത്തോട് അനുബന്ധിച്ച് കൊല്ലം ജില്ല/നഗരം കേന്ദ്രമാക്കി
കുട്ടികള്‍ക്ക് / മുതിര്‍ന്നവര്‍ക്ക് വേണ്ടി പ്രത്യേകം ചിത്രശേഖരണ പരിപാടി വേണമെന്ന നിര്‍ദ്ദേശം സംഘാടക സമിതി യില്‍ ഉയര്‍ന്നിട്ടുണ്ട്.

അതിനായി പ്രത്യേകം മത്സരം, സമ്മാനം ഇവ അനൌണ്‍സ് ചെയ്യണമെന്നും ആവശ്യമുയര്‍ന്നു. അത്തരത്തിലൊരു മത്സരം നടന്നാല്‍ കൊല്ലത്ത് പ്രചരണത്തിന് ഏറെ സഹായിക്കും.

നമ്മുടെ ഈ പദ്ധതിയുടെ ഉപപദ്ധതി ആയി അത് സംഘടിപ്പിക്കാനുള്ള സാദ്ധ്യത ഉണ്ടാവുമോ...?
--
Adv. T.K Sujith     | അഡ്വ. ടി.കെ സുജിത്
Alappuzha, Kerala | ആലപ്പുഴ, കേരളം
09846012841