മലയാളം വിക്കിപീഡിയയിൽ ഭൂപടനിർമ്മാണത്തിനായി ഒരു പദ്ധതി തുടങ്ങിയhttp://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B4%A6%E0%B5%8D%E0%B4%A7%E0%B4%A4%E0%B4%BF/%E0%B4%AD%E0%B5%82%E0%B4%AA%E0%B4%9F%E0%B4%A8%E0%B4%BF%E0%B5%BC%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82കാര്യം എല്ലാവർക്കും അറിയാമല്ലോ.
പ്രസ്തുത പദ്ധതിയുടെ ക്രോഡീകരണത്തിനായി ഒരു ഗൂഗിൾ ഗ്രൂപ്പ് തുടങ്ങിയിട്ടൂണ്ട്. അത് ഇവിടെ കാണാം. http://groups.google.com/group/mlwiki-maps ഭൂപടനിർമ്മാണപദ്ധതിയിൽ താല്പര്യമുള്ളവർ അതിൽ അംഗത്വം എടുക്കുക
ഷിജു