മലയാളം വിക്കിപീഡിയയിൽ ഭൂപടനിർമ്മാണത്തിനായി ഒരു പദ്ധതി തുടങ്ങിയ കാര്യം എല്ലാവർക്കും അറിയാമല്ലോ. 

പ്രസ്തുത പദ്ധതിയുടെ ക്രോഡീകരണത്തിനായി ഒരു ഗൂഗിൾ ഗ്രൂപ്പ് തുടങ്ങിയിട്ടൂണ്ട്. അത് ഇവിടെ കാണാം. http://groups.google.com/group/mlwiki-maps  ഭൂപടനിർമ്മാണപദ്ധതിയിൽ താല്പര്യമുള്ളവർ അതിൽ അംഗത്വം എടുക്കുക

ഷിജു