പ്രിയരേ, ഒരു വയസ്സുകൂടിയിരിക്കുന്നു, മലയാളം വിക്കിപീഡിയയ്ക്. കഴിഞ്ഞവര്‍ഷം എന്തൊക്കെ ചെയ്തു എന്ന് ഓര്‍മ്മിക്കുന്നത് സന്തോഷം തരും. ഒപ്പം ചെയ്യാതെപോയതിനെ ഓര്‍ത്ത് വേവലാതിപ്പെടുകയുമാവാം.
*മലയാളം വിക്കിപീഡിയയുടെ 2013 ലെ വാര്‍ഷിക റിപ്പോര്‍ട്ട് https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BE%E0%B5%BC%E0%B4%B7%E0%B4%BF%E0%B4%95_%E0%B4%B1%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8B%E0%B5%BC%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D/2013* നമുക്ക് ഇവിടെ രേഖപ്പെടുത്താം.
വിക്കിസംഗമോത്സവത്തിന്റെ റിപ്പോര്‍ട്ട്https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2013/%E0%B4%B1%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8B%E0%B5%BC%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D%E2%80%8Cതയ്യാറാക്കുവാന്‍ അഭ്യര്‍ത്ഥിച്ച് അയച്ച മെയില്‍ പോലെ ആവില്ല ഇതെന്ന് വെറുതേ ആശിച്ചുകൊണ്ട്... പുതുവത്സരാശംസകള്‍ നേര്‍ന്നുകൊണ്ട്, റിപ്പോര്‍ട്ട് തയ്യാറാക്കല്‍ ചടങ്ങിന് തുടക്കമിട്ട ഷിജു അലക്സിന് നന്ദി പറഞ്ഞുകൊണ്ട്....
അഡ്വ. ടി.കെ. സുജിത്
ഗ്രന്ഥശാലയിലെ 2013ലെ റിപ്പോര്‍ട്ട് മുമ്പെ തന്നെ തുടങ്ങിhttps://ml.wikisource.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%97%E0%B5%8D%E0%B4%B0%E0%B4%A8%E0%B5%8D%E0%B4%A5%E0%B4%B6%E0%B4%BE%E0%B4%B2:%E0%B4%B5%E0%B4%BE%E0%B5%BC%E0%B4%B7%E0%B4%BF%E0%B4%95_%E0%B4%B1%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8B%E0%B5%BC%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D/2013വച്ചിരുന്നു. വിക്കിസംഗമോത്സവത്തിന് ഗ്രന്ഥശാലയുടെ അവലോകനം അവതരിപ്പിക്കാന്‍ ഇതാണ് ഉപയോഗിച്ചത്.