പ്രിയരേ,
ഒരു വയസ്സുകൂടിയിരിക്കുന്നു, മലയാളം വിക്കിപീഡിയയ്ക്.
കഴിഞ്ഞവര്‍ഷം എന്തൊക്കെ ചെയ്തു എന്ന് ഓര്‍മ്മിക്കുന്നത്
സന്തോഷം തരും. ഒപ്പം ചെയ്യാതെപോയതിനെ ഓര്‍ത്ത്
വേവലാതിപ്പെടുകയുമാവാം.
*മലയാളം വിക്കിപീഡിയയുടെ 2013 ലെ വാര്‍ഷിക റിപ്പോര്‍ട്ട്
<https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BE%E0%B5%BC%E0%B4%B7%E0%B4%BF%E0%B4%95_%E0%B4%B1%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8B%E0%B5%BC%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D/2013>*
നമുക്ക് ഇവിടെ രേഖപ്പെടുത്താം.
വിക്കിസംഗമോത്സവത്തിന്റെ
റിപ്പോര്‍ട്ട്<https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%…
അഭ്യര്‍ത്ഥിച്ച് അയച്ച മെയില്‍ പോലെ ആവില്ല ഇതെന്ന്
വെറുതേ ആശിച്ചുകൊണ്ട്...
പുതുവത്സരാശംസകള്‍ നേര്‍ന്നുകൊണ്ട്,
റിപ്പോര്‍ട്ട് തയ്യാറാക്കല്‍ ചടങ്ങിന് തുടക്കമിട്ട
ഷിജു അലക്സിന് നന്ദി പറഞ്ഞുകൊണ്ട്....
അഡ്വ. ടി.കെ. സുജിത്
--
Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്*
Alappuzha, Kerala | *ആലപ്പുഴ, കേരളം*
09846012841