പ്രിയരേ,
ഒരു വയസ്സുകൂടിയിരിക്കുന്നു, മലയാളം വിക്കിപീഡിയയ്ക്.
കഴിഞ്ഞവര്‍ഷം എന്തൊക്കെ ചെയ്തു എന്ന് ഓര്‍മ്മിക്കുന്നത്
സന്തോഷം തരും. ഒപ്പം ചെയ്യാതെപോയതിനെ ഓര്‍ത്ത്
വേവലാതിപ്പെടുകയുമാവാം.

മലയാളം വിക്കിപീഡിയയുടെ 2013 ലെ വാര്‍ഷിക റിപ്പോര്‍ട്ട്
നമുക്ക് ഇവിടെ രേഖപ്പെടുത്താം.

വിക്കിസംഗമോത്സവത്തിന്റെ റിപ്പോര്‍ട്ട് തയ്യാറാക്കുവാന്‍
അഭ്യര്‍ത്ഥിച്ച് അയച്ച മെയില്‍ പോലെ ആവില്ല ഇതെന്ന്
വെറുതേ ആശിച്ചുകൊണ്ട്...
പുതുവത്സരാശംസകള്‍ നേര്‍ന്നുകൊണ്ട്,
റിപ്പോര്‍ട്ട് തയ്യാറാക്കല്‍ ചടങ്ങിന് തുടക്കമിട്ട
ഷിജു അലക്സിന് നന്ദി പറഞ്ഞുകൊണ്ട്....

അഡ്വ. ടി.കെ. സുജിത്



--
Adv. T.K Sujith     | അഡ്വ. ടി.കെ സുജിത്
Alappuzha, Kerala | ആലപ്പുഴ, കേരളം
09846012841