സുഹൃത്തുക്കളേ, നമ്മളിലാരോ അറിഞ്ഞോ അറിയാതെയോ ചെയ്ത ഒരബദ്ധം ഇന്ന് വലിയൊരു തെറ്റായി മലയാള വൈജ്ഞാനിക മണ്ഡലത്തില്‍ പ്രചരിക്കുന്നുണ്ട്.
മലയാളം വിക്കിപീഡിയയുടെ ഉപജ്ഞാതാവായി നാം ചൂണ്ടിക്കാട്ടുന്നത് വിനോദ് മേനോന് എന്നയാളെയാണ്. എന്നാല്‍ അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര് വിനോദ് പ്രഭാകരന് എന്നാണ്. വിക്കി യൂസര്‍ നെയിം കാണുന്നത് Vinodmphttp://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%AF%E0%B5%87%E0%B4%95%E0%B4%82:%E0%B4%B8%E0%B4%82%E0%B4%AD%E0%B4%BE%E0%B4%B5%E0%B4%A8%E0%B4%95%E0%B5%BE/Vinodmpഎന്നാണ്. അദ്ദേഹം നടത്തിയിട്ടുള്ള തിരുത്തുകളെല്ലാം ആ പേരിലുള്ളതാണ്. യൂസര്‍ പേജില്‍ അദ്ദേഹം നല്‍കിയിട്ടുള്ള പേര് വിനോദ് എന്നുമാത്രവും.
ഇപ്പോള്‍ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചില്‍ പ്രവര്‍ത്തിക്കുന്ന അദ്ദേഹത്തിന്റെ പ്രൊഫൈല്‍ ഇവിടെhttp://www.tcs.tifr.res.in/%7Evinodmp/കാണാം. അദ്ദേഹം ഒരു സുഹൃത്ത് വഴി തന്റെ പേര് തെറ്റായി പ്രചരിക്കുന്നതിനെക്കുറിച്ച് നമ്മളില്‍ ചിലരോട് സൂചിപ്പിക്കുകയുണ്ടായി.
നമ്മുടെ അബദ്ധം ഉടന്‍ തിരുത്തേണ്ടതുണ്ട്. ഇനി എല്ലാ ആശയവിനിമയങ്ങളിലും അദ്ദേഹത്തിന്റെ യൂസര്‍ നെയിം വിനോദ് എം.പി എന്ന് മാത്രം ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കുക. ബന്ധപ്പെട്ട വിക്കിതാളുകളില്‍ ഉടന്‍ മാറ്റം വരുത്തുക.
സുജിത്ത്
അതെ പോലെ സ്ഥാപകൻ എന്നതിനെക്കൾ ആദ്യത്തെ ഉപയൊക്താവ്/ആദ്യമായി തിരുത്തൽ വരുത്തിയ ആൾ എന്ന വിശെഷണം ആണ് കൂടുതൽ നല്ലത്
2012/12/19 Adv. T.K Sujith tksujith@gmail.com

-- Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്* Alappuzha, Kerala | *ആലപ്പുഴ, കേരളം* 09846012841
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
+++1
On Wed, Dec 19, 2012 at 9:08 AM, Adarsh VK adarshpillai@gmail.com wrote:
+1
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
ഈ വിവരം നമുക്കെല്ലാം മുന്നേ എങ്ങനെ ദീപിക പത്രപ്രവർത്തകൻ അറിഞ്ഞു?!!???

വാസ്തവത്തിൽ വളരെ മുമ്പുതന്നെ ഈ വിവരം ശരിയായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ടു്. http://kurinjionline.blogspot.in/2007/09/blog-post.html, കൂടാതെ അന്നത്തെ മാതൃഭൂമി ഫീച്ചർ ലേഖനത്തിലും.
എപ്പോൾ ആരാണു് വിനോദ് മേനോൻ എന്ന വാക്കു് ഇന്റർനെറ്റിലും കഥകളിലും കൊണ്ടിട്ടതു് എന്നറിയില്ല. ചിലേടത്തൊക്കെ തിരുത്താൻ ശ്രമിച്ചിട്ടുണ്ടെങ്കിലും ഫലമില്ലാത്തതു കൊണ്ടു് ശ്രമം തുടർന്നില്ല.
ദീപികയിൽ വന്ന 'വിനോദ് പ്രഭാകരൻ' എന്ന പേരു തെറ്റാണെന്നു് അനൂപ് (അഥവാ അനൂപ് അല്ലേ?) പരാമർശിച്ചപ്പോൾ ആണു് എന്നന്നേക്കുമായി ഒരിക്കൽ കൂടി കൃത്യമായ വിവരം കാണിക്കാം എന്നു തോന്നിയതു്.
:)
2012/12/19 Anoop Narayanan anoop.ind@gmail.com

2012/12/19 ViswaPrabha (വിശ്വപ്രഭ) viswaprabha@gmail.com

ഞാൻ തന്നെ. വിക്കിപീഡിയയിലെ മലയാളം വിക്കിപീഡിയ താളിൽ വിനോദ് മേനോൻ എം.പി എന്നായിരുന്നു. അവിടെ നിന്നുമാണു് കൈപ്പുസ്തകങ്ങളിലേക്കും മറ്റും കോപ്പി ചെയ്യപ്പെട്ടത്. അതുതന്നെ പത്രങ്ങളിലുമെത്തി.
നമ്മൾ ഉപയോഗിക്കേണ്ട പേരു് വിനോദ് എം.പി. എന്നാണോ വിനോദ് പ്രഭാകരൻ എന്നോ? അതു കൂടി ഇപ്പോൾ തീർച്ചപ്പെടുത്താം.

വിനോദ് എം.പി. എന്നു പോരേ? വ്യക്തിപരമായ വിവരങ്ങൾക്കു് പ്രാമുഖ്യം കൊടുക്കാൻ അത്യാകാംക്ഷയുള്ള പത്രങ്ങൾ അത്യാവശ്യമെങ്കിൽ 'വിനോദ് പ്രഭാകരൻ' എന്നും ഉപയോഗിച്ചോട്ടെ.
2012/12/19 Anoop Narayanan anoop.ind@gmail.com
2012/12/19 ViswaPrabha (വിശ്വപ്രഭ) viswaprabha@gmail.com
വാസ്തവത്തിൽ വളരെ മുമ്പുതന്നെ ഈ വിവരം ശരിയായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ടു്. http://kurinjionline.blogspot.in/2007/09/blog-post.html, കൂടാതെ അന്നത്തെ മാതൃഭൂമി ഫീച്ചർ ലേഖനത്തിലും.
എപ്പോൾ ആരാണു് വിനോദ് മേനോൻ എന്ന വാക്കു് ഇന്റർനെറ്റിലും കഥകളിലും കൊണ്ടിട്ടതു് എന്നറിയില്ല. ചിലേടത്തൊക്കെ തിരുത്താൻ ശ്രമിച്ചിട്ടുണ്ടെങ്കിലും ഫലമില്ലാത്തതു കൊണ്ടു് ശ്രമം തുടർന്നില്ല.
ദീപികയിൽ വന്ന 'വിനോദ് പ്രഭാകരൻ' എന്ന പേരു തെറ്റാണെന്നു് അനൂപ് (അഥവാ അനൂപ് അല്ലേ?) പരാമർശിച്ചപ്പോൾ ആണു് എന്നന്നേക്കുമായി ഒരിക്കൽ കൂടി കൃത്യമായ വിവരം കാണിക്കാം എന്നു തോന്നിയതു്.
ഞാൻ തന്നെ. വിക്കിപീഡിയയിലെ മലയാളം വിക്കിപീഡിയ താളിൽ വിനോദ് മേനോൻ എം.പി എന്നായിരുന്നു. അവിടെ നിന്നുമാണു് കൈപ്പുസ്തകങ്ങളിലേക്കും മറ്റും കോപ്പി ചെയ്യപ്പെട്ടത്. അതുതന്നെ പത്രങ്ങളിലുമെത്തി.
നമ്മൾ ഉപയോഗിക്കേണ്ട പേരു് വിനോദ് എം.പി. എന്നാണോ വിനോദ് പ്രഭാകരൻ എന്നോ? അതു കൂടി ഇപ്പോൾ തീർച്ചപ്പെടുത്താം.
:)
2012/12/19 Anoop Narayanan anoop.ind@gmail.com
ഈ വിവരം നമുക്കെല്ലാം മുന്നേ എങ്ങനെ ദീപിക പത്രപ്രവർത്തകൻ അറിഞ്ഞു?!!???
-- With Regards, Anoop