വിനോദ് എം.പി. എന്നു പോരേ? വ്യക്തിപരമായ വിവരങ്ങൾക്കു് പ്രാമുഖ്യം കൊടുക്കാൻ അത്യാകാംക്ഷയുള്ള പത്രങ്ങൾ അത്യാവശ്യമെങ്കിൽ 'വിനോദ് പ്രഭാകരൻ' എന്നും ഉപയോഗിച്ചോട്ടെ.



2012/12/19 Anoop Narayanan <anoop.ind@gmail.com>



2012/12/19 ViswaPrabha (വിശ്വപ്രഭ) <viswaprabha@gmail.com>
വാസ്തവത്തിൽ വളരെ മുമ്പുതന്നെ ഈ വിവരം ശരിയായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ടു്.
http://kurinjionline.blogspot.in/2007/09/blog-post.html, കൂടാതെ അന്നത്തെ മാതൃഭൂമി ഫീച്ചർ ലേഖനത്തിലും.

എപ്പോൾ ആരാണു് വിനോദ് മേനോൻ എന്ന വാക്കു് ഇന്റർനെറ്റിലും കഥകളിലും കൊണ്ടിട്ടതു് എന്നറിയില്ല. ചിലേടത്തൊക്കെ തിരുത്താൻ ശ്രമിച്ചിട്ടുണ്ടെങ്കിലും ഫലമില്ലാത്തതു കൊണ്ടു് ശ്രമം തുടർന്നില്ല.

ദീപികയിൽ വന്ന 'വിനോദ് പ്രഭാകരൻ' എന്ന പേരു തെറ്റാണെന്നു് അനൂപ് (അഥവാ അനൂപ് അല്ലേ?) പരാമർശിച്ചപ്പോൾ ആണു് എന്നന്നേക്കുമായി ഒരിക്കൽ കൂടി കൃത്യമായ വിവരം കാണിക്കാം എന്നു തോന്നിയതു്.

ഞാൻ തന്നെ. വിക്കിപീഡിയയിലെ മലയാളം വിക്കിപീഡിയ താളിൽ വിനോദ് മേനോൻ എം.പി എന്നായിരുന്നു. അവിടെ നിന്നുമാണു് കൈപ്പുസ്തകങ്ങളിലേക്കും മറ്റും കോപ്പി ചെയ്യപ്പെട്ടത്. അതുതന്നെ പത്രങ്ങളിലുമെത്തി.

നമ്മൾ ഉപയോഗിക്കേണ്ട പേരു് വിനോദ് എം.പി. എന്നാണോ വിനോദ് പ്രഭാകരൻ എന്നോ? അതു കൂടി ഇപ്പോൾ തീർച്ചപ്പെടുത്താം. 

:)




2012/12/19 Anoop Narayanan <anoop.ind@gmail.com>
ഈ വിവരം നമുക്കെല്ലാം മുന്നേ എങ്ങനെ ദീപിക പത്രപ്രവർത്തകൻ അറിഞ്ഞു?!!???





--
With Regards,
Anoop