രചയിതാവിന്റെ മരണശേഷം 60 വർഷം കഴിഞ്ഞ് ..
On 5/11/12, RAJESH K.S. <rajeshkslc(a)gmail.com> wrote:
*പകർപ്പവകാശം കഴിയുന്നത്??*
പ്രസിദ്ധീകരിച്ച് 60 വർഷം കഴിഞ്ഞിട്ടോണോ അതോ രചയിതാവ് മരിച്ചിട്ട് 60 വർഷം
കഴിഞ്ഞാണോ ഒരു പുസ്തകം നമുക്കിവിടെ ഉൾപ്പെടുത്തുവാൻ കഴിയുന്നത്??
--കോട്ടക്കാടൻ 18:22, 10 മേയ് 2012 (UTC)
--
*sugeesh|സുഗീഷ്
nalanchira|നാലാഞ്ചിറ
thiruvananthapuram|തിരുവനന്തപുരം
8590312340|9645722142*