പകർപ്പവകാശം കഴിയുന്നത്??
പ്രസിദ്ധീകരിച്ച് 60 വർഷം കഴിഞ്ഞിട്ടോണോ അതോ രചയിതാവ് മരിച്ചിട്ട് 60 വർഷം കഴിഞ്ഞാണോ ഒരു പുസ്തകം നമുക്കിവിടെ ഉൾപ്പെടുത്തുവാൻ കഴിയുന്നത്?? --കോട്ടക്കാടൻ 18:22, 10 മേയ് 2012 (UTC)