വിക്കി സുഹൃത്തുക്കളേ...
ഇന്നലെ തുഞ്ചൻ പറമ്പിൽ വെച്ച് നടന്ന ബ്ലോഗ് മീറ്റിനിടയിൽ ഒരു മണിക്കൂർ സമയം വിക്കി പഠനശിബിരം ഉണ്ടായിരുന്നു. മുനമ്പംhttp://ml.wikipedia.org/wiki/%E0%B4%AE%E0%B5%81%E0%B4%A8%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%82എന്ന സ്ഥലത്തെപ്പറ്റിയുള്ള താൾ നിർമ്മിക്കുകയും പടങ്ങൾ കയറ്റുകയും ചെയ്തുകൊണ്ട് ഹബീബ് ആണ് വളരെ മനോഹരമായി ഈ പഠനശിബിരം കൈകാര്യം ചെയ്തത്.
വളരെയധികം ചോദ്യങ്ങൾക്കാണ് പഠനശിബിരത്തിന് ശേഷം ഹബീബ് മറുപടി നൽകിയത്. വിക്കിക്ക് നല്ല സംഭാവനകൾ നൽകാൻ സാദ്ധ്യതയുള്ള ജനങ്ങളായിരുന്നു പങ്കെടുത്തവരിൽ വളരെയധികം പേർ.
സമയക്കുറവ് മാത്രമായിരുന്നു ഏക പരിമിതി. ഈ വിഷയത്തിൽ കൂടുതൽ വിവരങ്ങളും ചിത്രങ്ങളുമായി ഹബീബ് തന്നെ ഈ മെയിലിങ്ങ് ലിസ്റ്റിൽ വരുമെന്ന് താല്‍പ്പര്യപ്പെടുന്നു. നിർഭാഗ്യവശാൽ എനിക്ക് പടങ്ങളൊന്നും എടുക്കാനായില്ല.
-നിരക്ഷരൻ
രാവിലേ പോസ്റ്റണം എന്നു കരുതിയതാണ് എങ്ങനെയോ വിട്ടുപോയി....... ഈ ശിബിരത്തിൽ പ്രത്യേകം എടുത്തുപറയേണ്ട കാര്യങ്ങൾ ഉണ്ട്..... ഇതിനു മുമ്പ് നടത്തിയ ശിബിരങ്ങളേക്കാൾ വളരെ വളരെ അധികം ചോദ്യങ്ങൾ ഈ സെഷനിൽ വരികയുണ്ടായി..... ചോദ്യകർത്താക്കളുടെ ബാഹുല്യം മൂലം ഈരണ്ട് പേർക്ക് ഒരേ സമയം ചോദ്യം ചോദിക്കാൻ അവസരം കൊടുക്കുകയാണുണ്ടായത്..... അവിടെ വന്ന നൂറ്റമ്പതോളം പേരിൽ നിന്നായി മുപ്പതിലധികം ആളുകൾ ഓപ്പൺ സെഷനിൽ ചോദ്യങ്ങൾ ചോദിക്കുകയും, അതിലേറെപ്പേർ ക്ലാസ് കഴിഞ്ഞ് ലഞ്ച് സമയത്ത് നേരിട്ട് ഈ വിഷയം ചർച്ച ചെയ്യുകയുമുണ്ടായി...... ടൈറ്റ് ആയി 12 - 1 ഒരു മണിക്കൂർ സമയം നൽകിയ സെഷൻ സദസ്സ് ഇണ്ട്രാക്റ്റീവ് ആയതിനാൽ ലഞ്ച് സമയമായിട്ട് പോലും 1.30 കഴിഞ്ഞും നീണ്ടു...... സത്യം പറയാല്ലോ കണ്ണ് നെറഞ്ഞ് പോയി ;) മയലാളം ബ്ലോഗിംഗ് രംഗവുമായി ബന്ധപ്പെട്ട് വിക്കിക്ക് ഒരുപാട് നല്ല പ്രവർത്തകരെ കണ്ട് പിടിക്കാൻ കഴിയും എന്ന് തോന്നുന്നു..... വേണ്ടപ്പെട്ടവർ ശ്രദ്ധിക്കുമല്ലോ.......
രണ്ട് ചിത്രങ്ങൾ താഴെ ചേർക്കുന്നു......
- ഹബി
[image: thunchan class.JPG]
[image: thunchan audiance.JPG]
2011/4/18 നിരക്ഷരന് | Manoj Ravindran manojravindran@gmail.com
വിക്കി സുഹൃത്തുക്കളേ...
ഇന്നലെ തുഞ്ചൻ പറമ്പിൽ വെച്ച് നടന്ന ബ്ലോഗ് മീറ്റിനിടയിൽ ഒരു മണിക്കൂർ സമയം വിക്കി പഠനശിബിരം ഉണ്ടായിരുന്നു. മുനമ്പംhttp://ml.wikipedia.org/wiki/%E0%B4%AE%E0%B5%81%E0%B4%A8%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%82എന്ന സ്ഥലത്തെപ്പറ്റിയുള്ള താൾ നിർമ്മിക്കുകയും പടങ്ങൾ കയറ്റുകയും ചെയ്തുകൊണ്ട് ഹബീബ് ആണ് വളരെ മനോഹരമായി ഈ പഠനശിബിരം കൈകാര്യം ചെയ്തത്.
വളരെയധികം ചോദ്യങ്ങൾക്കാണ് പഠനശിബിരത്തിന് ശേഷം ഹബീബ് മറുപടി നൽകിയത്. വിക്കിക്ക് നല്ല സംഭാവനകൾ നൽകാൻ സാദ്ധ്യതയുള്ള ജനങ്ങളായിരുന്നു പങ്കെടുത്തവരിൽ വളരെയധികം പേർ.
സമയക്കുറവ് മാത്രമായിരുന്നു ഏക പരിമിതി. ഈ വിഷയത്തിൽ കൂടുതൽ വിവരങ്ങളും ചിത്രങ്ങളുമായി ഹബീബ് തന്നെ ഈ മെയിലിങ്ങ് ലിസ്റ്റിൽ വരുമെന്ന് താല്‍പ്പര്യപ്പെടുന്നു. നിർഭാഗ്യവശാൽ എനിക്ക് പടങ്ങളൊന്നും എടുക്കാനായില്ല.
-നിരക്ഷരൻ
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
great!
അരീക്കോടൻ മാഷ് ബ്ലോഗിൽ എഴുതിയ വരികൾ നോക്കൂ...
മീറ്റില്‍ വികിപീഡിയയില്‍ എഴുതുന്നതിനെക്കുറിച്ച് ഹബീബ് എടുത്ത ക്ലാസ്സ് എനിക്ക് വളരെ ഇഷ്ടപ്പെട്ടു.ഇത്രയും എളുപ്പമുള്ള ഒരു സാമൂഹ്യപ്രവര്‍ത്തനം ഇതുവരെ നടത്താത്തതില്‍ എനിക്ക് വിഷമം തോന്നി.
2011/4/18 Challiyan challiyan@gmail.com
great!
--
Dr. Vipin C.P My profiles: [image: Facebook] http://www.facebook.com/#%21/challiyan [image: LinkedIn] http://www.linkedin.com/profile/challiyan [image: Flickr]http://www.flickr.com/photos/challiyan/ [image: Twitter] http://twitter.com/challiyan Signature powered by http://www.wisestamp.com/email-install?utm_source=extension&utm_medium=email&utm_campaign=footer WiseStamphttp://www.wisestamp.com/email-install?utm_source=extension&utm_medium=email&utm_campaign=footer
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l