ഒത്തിരി പേരുകൾ വന്നിട്ടുണ്ടല്ലോ!!
ഒരു അഞ്ചുപേരുടെ പാനൽ ഉണ്ടാക്കി മൂന്നോ നാലോ പേരുകൾ ഇതിൽ നിന്നും സെലെക്റ്റ്
ചെയ്തിട്ട് ആ പേരുകൾക്കു മാത്രം പബ്ലിക്കായി വോട്ടിങ് നടത്തുന്നതായിരിക്കും
നല്ലത് എന്നു തോന്നുന്നു. അല്ലാതെ മുഴുവൻ പേരും വോട്ടിങിനിടേണ്ടതുണ്ടോ?..
പേരു നിർദ്ദേശിക്കാത്ത നാലോ അഞ്ചോ അഡ്മിൻ ടീം അംഗങ്ങൾ ഇതിൽ നിന്നും ഒരു 5
പേരുകൾ സെലക്റ്റ് ചെയ്യട്ടെ...
*Regards...*
Rajesh K
Mobile:+91 - 7829333365 (Bangalore), +91 - 9947810020 (Kerala)
Email:rajeshodayanchal@gmail.com<#SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_>
Website:http://chayilyam.com
- <http://in.linkedin.com/in/rajeshodayanchal>
- <http://www.twitter.com/odayanchal/>
- <http://www.facebook.com/#%21/odayanchal>
- <http://www.orkut.co.in/Main#Profile?uid=2307759227150664180>
- <http://delicious.com/rajeshodayanchal/>
- <http://www.stumbleupon.com/stumbler/rajeshodayanchal/>
- <http://www.youtube.com/user/rajeshodayanchal>
- <http://picasaweb.google.com/rajeshodayanchal/>
- <http://www.flickr.com/photos/90118566@N00/>
- <http://www.myspace.com/328788045>
- <http://www.google.com/profiles/rajeshodayanchal>
- <http://profiles.yahoo.com/u/LX5WYYFN6J3ZWSY2DPB257GRUE>
- <http://en.wordpress.com/odayanchal/#my-blogs>
- <http://www.moorkhan.blogspot.com/>
- <http://feeds.feedburner.com/Chayilyam>
2012/1/9 Anoop <anoop.ind(a)gmail.com>
ഒരോർമ്മപ്പെടുത്തൽ. നാളെയാണ് പേരു
നിർദ്ദേശിക്കുന്നതിനുള്ള അവസാന തീയ്യതി.
2012/1/2 Anoop <anoop.ind(a)gmail.com>
സുഹൃത്തുക്കളേ,
വിവിധ മലയാളം വിക്കി സംരഭങ്ങളിൽ പ്രവർത്തിക്കുന്നവരുടെയും വിക്കി അഭ്യുദയ
കാംക്ഷികളുടെയും ഒരു കൂട്ടായ്മ 2012 ഏപ്രിൽ മാസത്തിൽ കൊല്ലത്ത് വെച്ച്
നടത്തുവാൻ തീരുമാനിച്ചിരിക്കുന്ന വിവരം സസന്തോഷം അറിയിക്കട്ടെ.
ഈ കൂട്ടായമയ്ക്ക് ഒരു പേരു നിർദ്ദേശിക്കുവാൻ ഈ അവസരത്തിൽ എല്ലാവരോടും
അഭ്യർത്ഥിക്കുന്നു. വിക്കി സംരഭങ്ങളിൽ പ്രവർത്തിക്കുന്നവർക്കും
അല്ലാത്തവർക്കും പേരു നിർദ്ദേശിക്കാം. പേരു വിക്കിയുമായും കൂട്ടായ്മയുമായും
ബന്ധപ്പെടുന്നതാകും ഉചിതം. (ഉദാ: വിക്കി പ്രവർത്തകസംഗമം )
- ആർക്കു വേണമെങ്കിലും പേരു നിർദ്ദേശിക്കാം.
- ഒരാൾക്ക് എത്ര പേരുകൾ വേണമെങ്കിലും നിർദ്ദേശിക്കാം.
- പേരു മലയാളത്തിൽ തന്നെ ആയിരിക്കണം.
പേരുകൾ നിർദ്ദേശിക്കാൻ ആഗ്രഹിക്കുന്നവർ വിക്കിപീഡിയയിലെ
സംഗമം5<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D…
താളിൽ ഇപ്പോൾ തന്നെ പേരുകൾ നിർദ്ദേശിക്കുമല്ലോ. നിങ്ങൾ നിർദ്ദേശിക്കുന്ന
പേരുകളിൽ നിന്ന് ഏറ്റവും കൂറ്റുതൽ പേർ നിർദ്ദേശിക്കുന്ന ഒരു പേരായിരിക്കും ഈ
കൂട്ടായ്മക്ക് നൽകുന്നത്.
പേരു നിർദ്ദേശിക്കേണ്ട അവസാനതീയ്യതി : *ജനുവരി 10, 2012 ഇന്ത്യൻ സമയം
രാത്രി 11 മണി.
*
*പേരു നിർദ്ദേശിക്കാൻ
ഇവിടെ<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%…െക്കുക.
*
ഈ വിവരം പരമാവധി ജനങ്ങളിലേക്കെത്തിക്കുവാൻ ശ്രമിക്കുമല്ലോ.
അനൂപ്
--
With Regards,
Anoop
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l