http://ml.wikiquote.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%…
ഈ നിർദ്ദേശം പഞ്ചായത്തിൽ വന്നിട്ട് രണ്ടുവർഷത്തോളമായി. സംരഭം അപ്പോൾ
സജീവമല്ലാതിരുന്നത് കൊണ്ട് അധികം അഭിപ്രായങ്ങളൊന്നും വന്നില്ല.
വിക്കിചൊല്ലുകളിൽ കൂടുതൽ പ്രവർത്തിച്ചപ്പോൾ വിക്കിമൊഴി എന്ന പേരാണ് ആ
സംരഭത്തിന് കൂടുതൽ അനുയോജ്യമെന്ന് എനിക്ക് തോന്നുന്നു. സംരഭത്തിന്റെ ലോഗോ
മലയാളീകരിക്കാൻ പോകുന്ന ഈ അവസരത്തിൽ പേര് തീർച്ചപ്പെടുത്തുന്നത്
നന്നായിരിക്കും എന്ന് കരുതുന്നു. ഏവരുടെയും അഭിപ്രായങ്ങൾ പഞ്ചായത്ത്
താളിൽ<http://ml.wikiquote.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%…
പ്രതീക്ഷിക്കുന്നു.
--
J. J. Rodriguez