http://ml.wikiquote.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%9A%E0%B5%8A%E0%B4%B2%E0%B5%8D%E0%B4%B2%E0%B5%81%E0%B4%95%E0%B5%BE:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF_%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D#.E0.B4.AA.E0.B5.87.E0.B4.B0.E0.B5.8D_.E0.B4.AE.E0.B4.BE.E0.B4.B1.E0.B5.8D.E0.B4.B1.E0.B4.BF_.E0.B4.B5.E0.B4.BF.E0.B4.95.E0.B5.8D.E0.B4.95.E0.B4.BF.E0.B4.AE.E0.B5.8A.E0.B4.B4.E0.B4.BF_.E0.B4.8E.E0.B4.A8.E0.B5.8D.E0.B4.A8.E0.B4.BE.E0.B4.95.E0.B5.8D.E0.B4.95.E0.B4.BF.E0.B4.AF.E0.B4.BE.E0.B4.B2.E0.B5.8B.3F

ഈ നിർദ്ദേശം പഞ്ചായത്തിൽ വന്നിട്ട് രണ്ടുവർഷത്തോളമായി. സംരഭം അപ്പോൾ സജീവമല്ലാതിരുന്നത് കൊണ്ട് അധികം അഭിപ്രായങ്ങളൊന്നും വന്നില്ല. വിക്കിചൊല്ലുകളിൽ കൂടുതൽ പ്രവർത്തിച്ചപ്പോൾ വിക്കിമൊഴി എന്ന പേരാണ് ആ സംരഭത്തിന് കൂടുതൽ അനുയോജ്യമെന്ന് എനിക്ക് തോന്നുന്നു. സംരഭത്തിന്റെ ലോഗോ മലയാളീകരിക്കാൻ പോകുന്ന ഈ അവസരത്തിൽ പേര് തീർച്ചപ്പെടുത്തുന്നത് നന്നായിരിക്കും എന്ന് കരുതുന്നു. ഏവരുടെയും അഭിപ്രായങ്ങൾ പഞ്ചായത്ത് താളിൽ പ്രതീക്ഷിക്കുന്നു.

--
J. J. Rodriguez