നമ്മളെല്ലാവരും ഡിസംബര്‍ 21 ന് വിക്കിപീഡിയയ്ക്ക് പിറന്നാള്‍ സമ്മാനം
നല്‍കേണ്ടവരല്ലേ...?
ചുരുക്കം ചില ആളുകള്‍ മാത്രമല്ലേ സമ്മാനങ്ങള്‍ വാഗ്ദാനം ചെയത്* ഈ താളില്‍
<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%82_%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF_%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%82_%E0%B4%B5%E0%B4%BE%E0%B5%BC%E0%B4%B7%E0%B4%BF%E0%B4%95%E0%B4%82/%E0%B4%AA%E0%B4%BF%E0%B4%B1%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%BE%E0%B5%BE_%E0%B4%B8%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%BE%E0%B4%A8%E0%B4%82>
*ഒപ്പുവെച്ചിട്ടുള്ളൂ !
എല്ലാവരും ഒന്ന് വേഗം എത്തിച്ചേരണേ...
പിറന്നാള്‍ സമ്മാനം എങ്ങനെയൊക്കെ നല്‍കാം എന്നതിനെ കുറിച്ച് കൂടുതല്‍
ചര്‍ച്ചകളും നടത്തണേ...
സുജിത്ത്
--
Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്*
Alappuzha, Kerala | *ആലപ്പുഴ, കേരളം*
09846012841
Show replies by date