സർ,
ഇതോടൊപ്പം അറ്റാച്ച് ചെയ്തിരിക്കുന്ന വാർത്ത ദയവായി താങ്കളുടെ മാദ്ധ്യമത്തിൽ പ്രസിദ്ധീകരിക്കുമല്ലോ... അഡ്വ. ടി.കെ. സുജിത് ജന. കൺവീനർ
പ്രസിദ്ധീകരണത്തിന്
ആലപ്പുഴയുടെ സ്വതന്ത്ര ചിത്രങ്ങളുമായി വിക്കിമീഡിയർ
“ആലപ്പുഴ വിക്കിമീഡിയയെ സ്നേഹിക്കുന്നു” എന്ന പരിപാടിയിലൂടെ ആലപ്പുഴ നഗരത്തിന്റെ അനവധി ചിത്രങ്ങള്‍ ലോകത്തിന് സ്വതന്ത്രമായി ലഭ്യമാകുന്നു. വിക്കിസംഗമോത്സവത്തിന്റെ ഭാഗമായി നടന്ന ഫോട്ടോവാക്കില്‍ ഇരുപതോളം സന്നദ്ധ ഫോട്ടോഗ്രാഫര്‍മാരാണ് ആലപ്പുഴ നഗരത്തിന്റെ വിവിധ ചിത്രങ്ങള്‍ ക്യാമറകളില്‍ പകര്‍ത്തിയത്. ഇന്റര്‍നെറ്റില്‍ ഇപ്പോള്‍ ലഭ്യമായിട്ടുള്ള ആലപ്പുഴയുടെ ചിത്രളെല്ലാം പകര്‍പ്പവകാശമുള്ളവയാണ്. എന്നാല്‍ ഈ പരിപാടിയിലൂടെ പകര്‍ത്തുന്ന ചിത്രങ്ങള്‍ ഫോട്ടോഗ്രാഫര്‍ക്ക് കടപ്പാട് രേഖപ്പെടുത്തി ആര്‍ക്കും ഏതുവിധത്തിലുമുള്ള ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാം. http://commons.wikimedia.org%E0%B4%8E%E0%B4%A8%E0%B5%8D%E0%B4%A8 വിക്കിമീഡിയ വൈബ്സൈറ്റില്‍ ഛായാഗ്രാഹരുടെ പേരിലും പരിപാടിയുടെ പേരിലുമാണ് ചിത്രങ്ങള്‍ ലഭ്യമാക്കുക. ഫോട്ടോവാക്കിലൂടെ പകര്‍ത്തി അപ് ലോഡ് ചെയ്യുന്ന ഈ ചിത്രങ്ങളെ അടിസ്ഥാനപ്പെടുത്തി വിശദമായ ലേഖനങ്ങള്‍ ഇനി വിക്കിപീഡിയയിലെത്തും. അങ്ങനെ ആലപ്പുഴയിലെ പാലങ്ങളെയും പള്ളികളെയും അമ്പലങ്ങളെയും കനാലുകളെയും സംബന്ധിച്ച വിക്കിപീഡിയ ലേഖനങ്ങള്‍ സൃഷ്ടിക്കപ്പെടാന്‍ ഇതുവഴിയൊരുക്കും. ഇത്തരത്തില്‍ തയ്യാറാക്കുന്ന വിക്കിപീഡിയ ലേഖനങ്ങളുടെ ക്യു. ആര്. കോഡുകള്‍ സൃഷ്ടിച്ച് അതത് സ്ഥാപനങ്ങളുടെയും സ്ഥലങ്ങളുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കും. ഇതുവഴി സഞ്ചാരികള്‍ക്കും ചരിത്രാന്വേഷകര്‍ക്കും ആലപ്പുഴയെ സംബന്ധിച്ച വിശദവിവരങ്ങള്‍ അനായസേന ലഭ്യമാകുന്നതിനാണ് വഴിയൊരുങ്ങുന്നത്. ഫോട്ടോവാക്കിന് മുന്നോടിയായി നടന്ന പരിശീലനത്തില്‍ ഛായാഗ്രഹണം, ക്രിയേറ്റീവ് കോമണ്‍സ പകര്‍പ്പനുമതി, വിക്കിമീഡിയ കോമണ്‍സ് ഉപയോഗം എന്നിവയില്‍ ക്ലാസ്സുകളെടുത്തു. വിക്കിനിഘണ്ടു അഡ്മിനിസ്ട്രേറ്റര്‍ വിശ്വപ്രഭ, അഡ്വ. ടി.കെ സുജിത്ത് തുടങ്ങിയവര്‍ പരിശീലനത്തിന് നേതൃത്വം നല്കി. എം. ഗോപകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. എന്‍. സാനു, ആര്. രഞ്ജിത്ത്, അഡ്വ. എം.പി. മനോജ്കുമാര്‍, തുടങ്ങിയവര്‍ സംസാരിച്ചു. ഇരുതോളം ഫോട്ടോഗ്രാഫര്‍മാര്‍ അഞ്ഞൂറില്പരം ചിത്രങ്ങള്‍ ഇതുവഴി പകര്‍ത്തി. മലയാളം വിക്കിപീഡിയയിലെ ഏഴുത്തുകാരുടെയും വായനക്കാരുടെയും വാര്‍ഷിക കൂടിച്ചേരലായ വിക്കിസംഗമോത്സവം ഡിസംബര്‍ 21, 22 തീയതികളില്‍ രാധാ കണ്വന്ഷന് സെന്ററിലാണ് നടക്കും. അഡ്വ. ടി.കെ. സുജിത്ത് (9846012841) https://ml.wikipedia.org/wiki/WP:WS2013
"രാധാ കണ്വന്ഷന് സെന്ററിലാണ് നടക്കുന്നത് " എന്നല്ലേ?
Regards, Vaishak Kallore (through Xolo engine) On Dec 15, 2013 4:55 PM, "Adv. T.K Sujith" tksujith@gmail.com wrote:
സർ,
ഇതോടൊപ്പം അറ്റാച്ച് ചെയ്തിരിക്കുന്ന വാർത്ത ദയവായി താങ്കളുടെ മാദ്ധ്യമത്തിൽ പ്രസിദ്ധീകരിക്കുമല്ലോ... അഡ്വ. ടി.കെ. സുജിത് ജന. കൺവീനർ
പ്രസിദ്ധീകരണത്തിന്
ആലപ്പുഴയുടെ സ്വതന്ത്ര ചിത്രങ്ങളുമായി വിക്കിമീഡിയർ
“ആലപ്പുഴ വിക്കിമീഡിയയെ സ്നേഹിക്കുന്നു” എന്ന പരിപാടിയിലൂടെ ആലപ്പുഴ നഗരത്തിന്റെ അനവധി ചിത്രങ്ങള്‍ ലോകത്തിന് സ്വതന്ത്രമായി ലഭ്യമാകുന്നു. വിക്കിസംഗമോത്സവത്തിന്റെ ഭാഗമായി നടന്ന ഫോട്ടോവാക്കില്‍ ഇരുപതോളം സന്നദ്ധ ഫോട്ടോഗ്രാഫര്‍മാരാണ് ആലപ്പുഴ നഗരത്തിന്റെ വിവിധ ചിത്രങ്ങള്‍ ക്യാമറകളില്‍ പകര്‍ത്തിയത്. ഇന്റര്‍നെറ്റില്‍ ഇപ്പോള്‍ ലഭ്യമായിട്ടുള്ള ആലപ്പുഴയുടെ ചിത്രളെല്ലാം പകര്‍പ്പവകാശമുള്ളവയാണ്. എന്നാല്‍ ഈ പരിപാടിയിലൂടെ പകര്‍ത്തുന്ന ചിത്രങ്ങള്‍ ഫോട്ടോഗ്രാഫര്‍ക്ക് കടപ്പാട് രേഖപ്പെടുത്തി ആര്‍ക്കും ഏതുവിധത്തിലുമുള്ള ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാം. http://commons.wikimedia.org എന്ന വിക്കിമീഡിയ വൈബ്സൈറ്റില്‍ ഛായാഗ്രാഹരുടെ പേരിലും പരിപാടിയുടെ പേരിലുമാണ് ചിത്രങ്ങള്‍ ലഭ്യമാക്കുക. ഫോട്ടോവാക്കിലൂടെ പകര്‍ത്തി അപ് ലോഡ് ചെയ്യുന്ന ഈ ചിത്രങ്ങളെ അടിസ്ഥാനപ്പെടുത്തി വിശദമായ ലേഖനങ്ങള്‍ ഇനി വിക്കിപീഡിയയിലെത്തും. അങ്ങനെ ആലപ്പുഴയിലെ പാലങ്ങളെയും പള്ളികളെയും അമ്പലങ്ങളെയും കനാലുകളെയും സംബന്ധിച്ച വിക്കിപീഡിയ ലേഖനങ്ങള്‍ സൃഷ്ടിക്കപ്പെടാന്‍ ഇതുവഴിയൊരുക്കും. ഇത്തരത്തില്‍ തയ്യാറാക്കുന്ന വിക്കിപീഡിയ ലേഖനങ്ങളുടെ ക്യു. ആര്. കോഡുകള്‍ സൃഷ്ടിച്ച് അതത് സ്ഥാപനങ്ങളുടെയും സ്ഥലങ്ങളുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കും. ഇതുവഴി സഞ്ചാരികള്‍ക്കും ചരിത്രാന്വേഷകര്‍ക്കും ആലപ്പുഴയെ സംബന്ധിച്ച വിശദവിവരങ്ങള്‍ അനായസേന ലഭ്യമാകുന്നതിനാണ് വഴിയൊരുങ്ങുന്നത്. ഫോട്ടോവാക്കിന് മുന്നോടിയായി നടന്ന പരിശീലനത്തില്‍ ഛായാഗ്രഹണം, ക്രിയേറ്റീവ് കോമണ്‍സ പകര്‍പ്പനുമതി, വിക്കിമീഡിയ കോമണ്‍സ് ഉപയോഗം എന്നിവയില്‍ ക്ലാസ്സുകളെടുത്തു. വിക്കിനിഘണ്ടു അഡ്മിനിസ്ട്രേറ്റര്‍ വിശ്വപ്രഭ, അഡ്വ. ടി.കെ സുജിത്ത് തുടങ്ങിയവര്‍ പരിശീലനത്തിന് നേതൃത്വം നല്കി. എം. ഗോപകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. എന്‍. സാനു, ആര്. രഞ്ജിത്ത്, അഡ്വ. എം.പി. മനോജ്കുമാര്‍, തുടങ്ങിയവര്‍ സംസാരിച്ചു. ഇരുതോളം ഫോട്ടോഗ്രാഫര്‍മാര്‍ അഞ്ഞൂറില്പരം ചിത്രങ്ങള്‍ ഇതുവഴി പകര്‍ത്തി. മലയാളം വിക്കിപീഡിയയിലെ ഏഴുത്തുകാരുടെയും വായനക്കാരുടെയും വാര്‍ഷിക കൂടിച്ചേരലായ വിക്കിസംഗമോത്സവം ഡിസംബര്‍ 21, 22 തീയതികളില്‍ രാധാ കണ്വന്ഷന് സെന്ററിലാണ് നടക്കും. അഡ്വ. ടി.കെ. സുജിത്ത് (9846012841) https://ml.wikipedia.org/wiki/WP:WS2013
-- Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്* Alappuzha, Kerala | *ആലപ്പുഴ, കേരളം* 09846012841
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
രാവിലെ നടന്ന ക്ലാസ്സില്‍ 20 പേര് പങ്കെടുത്തു. 12 പേര് ഫോട്ടോ എടുക്കുന്നതിനായി നഗരത്തില്‍ ഇറങ്ങി. ഇത്രയും പേര് ചേര്‍ന്ന് ആയിരത്തിനടുത്ത് ചിത്രങ്ങള്‍ പകര്‍ത്തിക്കാണും എന്ന് കണക്കാക്കുന്നു. നിലവാരമുളളവ എത്രുയണ്ടാകുമെന്ന് കണക്കാക്കണം. വൈകുന്നേരമായതിനാല്‍ അവ പരിശോധിച്ച് അപ്ലോഡ് ചെയ്യല്‍ നടന്നില്ല. എല്ലാവരും സ്വയം അപ്ലോഡ് ചെയ്യാമെന്ന് പറഞ്ഞ് പിരിഞ്ഞു. ശിവ കുമാര്‍ വൈക്കം അത് ഫോളോ അപ് ചെയ്യാമെന്ന് പറഞ്ഞിട്ടുണ്ട്. വിശ്വേട്ടന്റെ ക്ലാസ്സും, ഫോട്ടോവാക്ക്, നഗര ചിത്രീകരണം, ക്യു.ആര്. കോഡ് തുടങ്ങിയവയൊക്കെ പങ്കാളികള്‍ക്ക് ആവേശം നല്‍കുന്നതായിരുന്നു. വിക്കിപീഡിയയ്കായി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാനായതില്‍ എല്ലാവരും സംതൃപ്തതരായിരുന്നു. കുമാര്‍ വൈക്കവും എം.പി. മനോജ് കുമാറും ഒഴികെയുള്ളവരെല്ലാം പുതുമുഖങ്ങളും അതേസമയം വളരെ പ്രതീക്ഷ നല്കുന്നവരുമായിരുന്നു.
ഇത്തരത്തില്‍ ഒരു പരിപാടി ആദ്യമായതിനാല്‍ ചില പാളിച്ചകളുണ്ടായി.
- നഗരത്തെ മുന്‍പേ തന്നെ പഠിച്ച്, അനിവാര്യമായും ചിത്രങ്ങളെടുക്കേണ്ട സംഗതികള്‍ നിര്‍ദ്ദേശിച്ച് അവയുടെ ഫോട്ടോകള്‍ നിര്‍ബന്ധമായും എടുക്കണമെന്ന് പറഞ്ഞു വിടാന്‍ കഴിഞ്ഞില്ല. ഇതിനായി നഗര ചരിത്രം അറിയാവുന്ന ആളുകള്‍ / നഗരസഭയിലെ മുതിര്‍ന്ന അംഗങ്ങള്‍ / ഉദ്യോഗസ്ഥര്‍ എന്നിവരെ കണ്ട് അവരോട് മുന്‍കൂട്ടി സംസാരിച്ച് ഫോട്ടോ എടുക്കേണ്ട സംഗതികള്‍ പട്ടികപ്പെടുത്തണമായിരുന്നു. (ഇതാലോചിച്ചതാണെങ്കിലും തിരക്കുമൂലം നടന്നില്ല) നഗര ഡിജിറ്റൈസേഷന് നടത്തണമെങ്കില്‍ ഇനിയും ഒന്നോ രണ്ടോ ഡ്രൈവ് കൂടി നടത്തണമെന്ന് ചുരുക്കം. - രണ്ടു ടീമായിട്ടാണ് പോയത്. ഒരു ടീമിലെ ആളുകള്‍ മുഴുവന്‍ ഒരു സംഗതിയുടെ തന്നെ ചിത്രങ്ങള്‍ ആവര്ത്തിച്ചെടുക്കുന്ന സ്ഥിതി ഇതുണ്ടാക്കി. ഇവയിലെ ഓരോ ഫ്രെയിമും വ്യത്യസ്തമായേക്കാമെങ്കിലും കോമണ്‍സിനെ സംബന്ധിച്ച് ഇത് അത്ര പ്രധാനമല്ലെന്ന് തോന്നുന്നു. അപ്പോള്‍ ഇനിമുതല്‍ പരമാവധി രണ്ട് പേരേ ഒരു ടീമിലുണ്ടാകാവൂ എന്ന് ചുരുക്കം. - എടുത്ത ഫോട്ടോകള്‍ അവിടെ വെച്ചുതന്നെ അപ്ലോഡ് ചെയ്യിക്കാതെ വിടുന്നത് അത്ര പന്തിയല്ല... പങ്കാളികള്‍ തിരക്കുമൂലം അത് വിട്ടുപോയാല്‍ നമ്മുടെ പ്രയത്നം പാഴാകാം. - പങ്കാളികള്‍ ടീഷര്‍ട്ട് തുടങ്ങിയ പ്രചരണോപാധികള്‍ ഇല്ലാതെയാണ് പോയത്. അതുണ്ടായിരുന്നെങ്കില്‍ നല്ല പ്രചരണം കിട്ടിയേനേ...
സുജിത്ത്
2013, ഡിസംബർ 15 10:57 PM ന്, Vaishak Kallore vaikoovery@gmail.com എഴുതി:
"രാധാ കണ്വന്ഷന് സെന്ററിലാണ് നടക്കുന്നത് " എന്നല്ലേ?
Regards, Vaishak Kallore (through Xolo engine) On Dec 15, 2013 4:55 PM, "Adv. T.K Sujith" tksujith@gmail.com wrote:
സർ,
ഇതോടൊപ്പം അറ്റാച്ച് ചെയ്തിരിക്കുന്ന വാർത്ത ദയവായി താങ്കളുടെ മാദ്ധ്യമത്തിൽ പ്രസിദ്ധീകരിക്കുമല്ലോ... അഡ്വ. ടി.കെ. സുജിത് ജന. കൺവീനർ
പ്രസിദ്ധീകരണത്തിന്
ആലപ്പുഴയുടെ സ്വതന്ത്ര ചിത്രങ്ങളുമായി വിക്കിമീഡിയർ
“ആലപ്പുഴ വിക്കിമീഡിയയെ സ്നേഹിക്കുന്നു” എന്ന പരിപാടിയിലൂടെ ആലപ്പുഴ നഗരത്തിന്റെ അനവധി ചിത്രങ്ങള്‍ ലോകത്തിന് സ്വതന്ത്രമായി ലഭ്യമാകുന്നു. വിക്കിസംഗമോത്സവത്തിന്റെ ഭാഗമായി നടന്ന ഫോട്ടോവാക്കില്‍ ഇരുപതോളം സന്നദ്ധ ഫോട്ടോഗ്രാഫര്‍മാരാണ് ആലപ്പുഴ നഗരത്തിന്റെ വിവിധ ചിത്രങ്ങള്‍ ക്യാമറകളില്‍ പകര്‍ത്തിയത്. ഇന്റര്‍നെറ്റില്‍ ഇപ്പോള്‍ ലഭ്യമായിട്ടുള്ള ആലപ്പുഴയുടെ ചിത്രളെല്ലാം പകര്‍പ്പവകാശമുള്ളവയാണ്. എന്നാല്‍ ഈ പരിപാടിയിലൂടെ പകര്‍ത്തുന്ന ചിത്രങ്ങള്‍ ഫോട്ടോഗ്രാഫര്‍ക്ക് കടപ്പാട് രേഖപ്പെടുത്തി ആര്‍ക്കും ഏതുവിധത്തിലുമുള്ള ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാം. http://commons.wikimedia.org എന്ന വിക്കിമീഡിയ വൈബ്സൈറ്റില്‍ ഛായാഗ്രാഹരുടെ പേരിലും പരിപാടിയുടെ പേരിലുമാണ് ചിത്രങ്ങള്‍ ലഭ്യമാക്കുക. ഫോട്ടോവാക്കിലൂടെ പകര്‍ത്തി അപ് ലോഡ് ചെയ്യുന്ന ഈ ചിത്രങ്ങളെ അടിസ്ഥാനപ്പെടുത്തി വിശദമായ ലേഖനങ്ങള്‍ ഇനി വിക്കിപീഡിയയിലെത്തും. അങ്ങനെ ആലപ്പുഴയിലെ പാലങ്ങളെയും പള്ളികളെയും അമ്പലങ്ങളെയും കനാലുകളെയും സംബന്ധിച്ച വിക്കിപീഡിയ ലേഖനങ്ങള്‍ സൃഷ്ടിക്കപ്പെടാന്‍ ഇതുവഴിയൊരുക്കും. ഇത്തരത്തില്‍ തയ്യാറാക്കുന്ന വിക്കിപീഡിയ ലേഖനങ്ങളുടെ ക്യു. ആര്. കോഡുകള്‍ സൃഷ്ടിച്ച് അതത് സ്ഥാപനങ്ങളുടെയും സ്ഥലങ്ങളുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കും. ഇതുവഴി സഞ്ചാരികള്‍ക്കും ചരിത്രാന്വേഷകര്‍ക്കും ആലപ്പുഴയെ സംബന്ധിച്ച വിശദവിവരങ്ങള്‍ അനായസേന ലഭ്യമാകുന്നതിനാണ് വഴിയൊരുങ്ങുന്നത്. ഫോട്ടോവാക്കിന് മുന്നോടിയായി നടന്ന പരിശീലനത്തില്‍ ഛായാഗ്രഹണം, ക്രിയേറ്റീവ് കോമണ്‍സ പകര്‍പ്പനുമതി, വിക്കിമീഡിയ കോമണ്‍സ് ഉപയോഗം എന്നിവയില്‍ ക്ലാസ്സുകളെടുത്തു. വിക്കിനിഘണ്ടു അഡ്മിനിസ്ട്രേറ്റര്‍ വിശ്വപ്രഭ, അഡ്വ. ടി.കെ സുജിത്ത് തുടങ്ങിയവര്‍ പരിശീലനത്തിന് നേതൃത്വം നല്കി. എം. ഗോപകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. എന്‍. സാനു, ആര്. രഞ്ജിത്ത്, അഡ്വ. എം.പി. മനോജ്കുമാര്‍, തുടങ്ങിയവര്‍ സംസാരിച്ചു. ഇരുതോളം ഫോട്ടോഗ്രാഫര്‍മാര്‍ അഞ്ഞൂറില്പരം ചിത്രങ്ങള്‍ ഇതുവഴി പകര്‍ത്തി. മലയാളം വിക്കിപീഡിയയിലെ ഏഴുത്തുകാരുടെയും വായനക്കാരുടെയും വാര്‍ഷിക കൂടിച്ചേരലായ വിക്കിസംഗമോത്സവം ഡിസംബര്‍ 21, 22 തീയതികളില്‍ രാധാ കണ്വന്ഷന് സെന്ററിലാണ് നടക്കും. അഡ്വ. ടി.കെ. സുജിത്ത് (9846012841) https://ml.wikipedia.org/wiki/WP:WS2013
-- Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്* Alappuzha, Kerala | *ആലപ്പുഴ, കേരളം* 09846012841
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
എന്റെ വക്കീലെ അതിലൊന്നും വല്യ കാര്യമില്ല. അതൊക്കെ അടിപൊളി ആയിക്കൊളും. വിശ്വേട്ടനെ കയറൂരിവിട്!
2013, ഡിസംബർ 15 11:45 PM ന്, Adv. T.K Sujith tksujith@gmail.com എഴുതി:
രാവിലെ നടന്ന ക്ലാസ്സില്‍ 20 പേര് പങ്കെടുത്തു. 12 പേര് ഫോട്ടോ എടുക്കുന്നതിനായി നഗരത്തില്‍ ഇറങ്ങി. ഇത്രയും പേര് ചേര്‍ന്ന് ആയിരത്തിനടുത്ത് ചിത്രങ്ങള്‍ പകര്‍ത്തിക്കാണും എന്ന് കണക്കാക്കുന്നു. നിലവാരമുളളവ എത്രുയണ്ടാകുമെന്ന് കണക്കാക്കണം. വൈകുന്നേരമായതിനാല്‍ അവ പരിശോധിച്ച് അപ്ലോഡ് ചെയ്യല്‍ നടന്നില്ല. എല്ലാവരും സ്വയം അപ്ലോഡ് ചെയ്യാമെന്ന് പറഞ്ഞ് പിരിഞ്ഞു. ശിവ കുമാര്‍ വൈക്കം അത് ഫോളോ അപ് ചെയ്യാമെന്ന് പറഞ്ഞിട്ടുണ്ട്. വിശ്വേട്ടന്റെ ക്ലാസ്സും, ഫോട്ടോവാക്ക്, നഗര ചിത്രീകരണം, ക്യു.ആര്. കോഡ് തുടങ്ങിയവയൊക്കെ പങ്കാളികള്‍ക്ക് ആവേശം നല്‍കുന്നതായിരുന്നു. വിക്കിപീഡിയയ്കായി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാനായതില്‍ എല്ലാവരും സംതൃപ്തതരായിരുന്നു. കുമാര്‍ വൈക്കവും എം.പി. മനോജ് കുമാറും ഒഴികെയുള്ളവരെല്ലാം പുതുമുഖങ്ങളും അതേസമയം വളരെ പ്രതീക്ഷ നല്കുന്നവരുമായിരുന്നു.
ഇത്തരത്തില്‍ ഒരു പരിപാടി ആദ്യമായതിനാല്‍ ചില പാളിച്ചകളുണ്ടായി.
- നഗരത്തെ മുന്‍പേ തന്നെ പഠിച്ച്, അനിവാര്യമായും ചിത്രങ്ങളെടുക്കേണ്ട
സംഗതികള്‍ നിര്‍ദ്ദേശിച്ച് അവയുടെ ഫോട്ടോകള്‍ നിര്‍ബന്ധമായും എടുക്കണമെന്ന് പറഞ്ഞു വിടാന്‍ കഴിഞ്ഞില്ല. ഇതിനായി നഗര ചരിത്രം അറിയാവുന്ന ആളുകള്‍ / നഗരസഭയിലെ മുതിര്‍ന്ന അംഗങ്ങള്‍ / ഉദ്യോഗസ്ഥര്‍ എന്നിവരെ കണ്ട് അവരോട് മുന്‍കൂട്ടി സംസാരിച്ച് ഫോട്ടോ എടുക്കേണ്ട സംഗതികള്‍ പട്ടികപ്പെടുത്തണമായിരുന്നു. (ഇതാലോചിച്ചതാണെങ്കിലും തിരക്കുമൂലം നടന്നില്ല) നഗര ഡിജിറ്റൈസേഷന് നടത്തണമെങ്കില്‍ ഇനിയും ഒന്നോ രണ്ടോ ഡ്രൈവ് കൂടി നടത്തണമെന്ന് ചുരുക്കം.
- രണ്ടു ടീമായിട്ടാണ് പോയത്. ഒരു ടീമിലെ ആളുകള്‍ മുഴുവന്‍ ഒരു സംഗതിയുടെ
തന്നെ ചിത്രങ്ങള്‍ ആവര്ത്തിച്ചെടുക്കുന്ന സ്ഥിതി ഇതുണ്ടാക്കി. ഇവയിലെ ഓരോ ഫ്രെയിമും വ്യത്യസ്തമായേക്കാമെങ്കിലും കോമണ്‍സിനെ സംബന്ധിച്ച് ഇത് അത്ര പ്രധാനമല്ലെന്ന് തോന്നുന്നു. അപ്പോള്‍ ഇനിമുതല്‍ പരമാവധി രണ്ട് പേരേ ഒരു ടീമിലുണ്ടാകാവൂ എന്ന് ചുരുക്കം.
- എടുത്ത ഫോട്ടോകള്‍ അവിടെ വെച്ചുതന്നെ അപ്ലോഡ് ചെയ്യിക്കാതെ വിടുന്നത്
അത്ര പന്തിയല്ല... പങ്കാളികള്‍ തിരക്കുമൂലം അത് വിട്ടുപോയാല്‍ നമ്മുടെ പ്രയത്നം പാഴാകാം.
- പങ്കാളികള്‍ ടീഷര്‍ട്ട് തുടങ്ങിയ പ്രചരണോപാധികള്‍ ഇല്ലാതെയാണ് പോയത്.
അതുണ്ടായിരുന്നെങ്കില്‍ നല്ല പ്രചരണം കിട്ടിയേനേ...