2013/12/14 Fuad Jaleel <fuadjaleel(a)gmail.com>
സബ്രിയെ മദാമ വരില്ല എന്ന് അറിയിച്ചിരുന്നു .
ചക്ശുമതി എന്ന സംഘടനയുടെ
founder dirctor ആണ് വരുനന്തു . കാന്താരിയുമായി സഹകരിച്ച് പല പരിപാടികളും
നടത്തുന്നവരാണ് ചക്ശുമതി .കാന്താരി അന്ധ വിദ്യാലയം ഒന്നുമല്ല .സെബ്രിയെ
അന്ധവനിതയന്നാണ് എന്ന് മാത്രം.കാന്താരിയുടെ scope വളരെ വലുതാണ്
അത് മനസ്സിലായതിനാലാണ് ഇങ്ങനെ ഒരു ചോദ്യം ചോദ്യമുണ്ടായതും... എങ്കിലും
വരുന്നവർ എല്ലാവരും വരട്ടെ....
--
Sugeesh | സുഗീഷ്
Gujarat | തിരുവനന്തപുരം
7818885929 | 9645722142