മലയാളം വിക്കിസംരംഭങ്ങളെ പരിചയപ്പെടുത്താൻ പലയിടത്തായി പഠനശിബിരം നടത്തുമ്പോൾ പങ്കെടുത്ത ആളുകളിൽ ചിലർ, ഇൻസ്ക്രിപ്റ്റ് ഉപയോഗിച്ച് മലയാളം ഓഫ്ലൈനായി ടൈപ്പ് ചെയ്യാൻ ഉപാധികൾ ആവശ്യപ്പെട്ടിരുന്നു. ട്രാൻസ്ലിറ്റേഷനു നിരവധി ഉപാധികൾ നമ്മൾ നിർമ്മിച്ചു എങ്കിലും ഇൻസ്ക്രിപിറ്റിനായി ഇതു വരെ ഒന്നും നിർമ്മിച്ചിരുന്നില്ല.
ഇപ്പോൾ അങ്ങനെ ഒരു ഉപാധി നിർമ്മിച്ചിരിക്കുന്നു: ഇൻസ്ക്രിപ്റ്റിന്റെ ഓഫ് ലൈൻ പതിപ്പ്:* http://goo.gl/waw8N *ഇവിടെ നിന്നു കിട്ടും. ഈ ഫയൽ ഡൗൺലോഡ് ചെയ്ത് താങ്കങ്ങളുടെ സിസ്റ്റത്തിൽ ഇട്ട് ഫയർ ഫോക്സ് പോലുള്ള ബ്രൗസറിൽ തുറന്നാൽ ഓഫ്ലൈനായി ഇൻസ്ക്രിപ് രീതിയിൽ മലയാളം ടൈപ്പ് ചെയ്യാം.
ട്രാൻസ്ലിറ്ററേഷൻ രീതിയുടെ ഓഫ്ലൈൻ പതിപ്പ് ഇവിടെ: goo.gl/3euT
ഇത് നിർമ്മിച്ച ജുനൈദിനു പ്രത്യേക നന്ദി. ഇതിനെ കുറിച്ച് നിങ്ങൾക്കുള്ള സംശയങ്ങളും അഭിപ്രായങ്ങളും junu.pv@gmail.com എന്ന വിലാസത്തിൽ അയക്കുക.
ഷിജു
Link to this post:
http://www.google.com/buzz/101419837256973862602/SRXBjqHnY2A/%E0%B4%B5-%E0%B...
Nov 5 *Junaid P V:* വിക്കിപഠനശിബിരത്തിൽ പങ്കെടുത്ത കുറേ പേർ ഇൻസ്ക്രിപ്റ്റ് വശമുള്ളവരാണെന്നും അവർ വിക്കിയിലെ മലയാളം ടൂൾ ഇൻസ്ക്രിപ്റ്റ് പതിപ്പ് ഓഫ്ലൈനായി ആവശ്യമുണ്ടാകും എന്നതിനാൽ, അവർക്ക് വേണ്ടി ഇൻസ്ക്രിപ്റ്റ് ഓഫ് ലൈൻ പതിപ്പ്: http://goo.gl/waw8N
വിക്കിയിലെ ട്രാൻസ്ലിറ്ററേഷൻ പതിപ്പിന്റെ ഓഫ്ലൈൻ പതിപ്പ് മുൻപ് നകിയിരുന്നു, ആവശ്യമുള്ളവർക്ക്: goo.gl/3euT
inscript എന്ന് പറഞ്ഞാൽ ഫോണ്ട് മലയാളം യൂനികോഡാക്കിയാൽ കിട്ടുന്നതല്ലെ? അതിനു പ്രത്യേകം എഡിറ്റർ വേണോ?
2010/11/6 Shiju Alex shijualexonline@gmail.com
മലയാളം വിക്കിസംരംഭങ്ങളെ പരിചയപ്പെടുത്താൻ പലയിടത്തായി പഠനശിബിരം നടത്തുമ്പോൾ പങ്കെടുത്ത ആളുകളിൽ ചിലർ, ഇൻസ്ക്രിപ്റ്റ് ഉപയോഗിച്ച് മലയാളം ഓഫ്ലൈനായി ടൈപ്പ് ചെയ്യാൻ ഉപാധികൾ ആവശ്യപ്പെട്ടിരുന്നു. ട്രാൻസ്ലിറ്റേഷനു നിരവധി ഉപാധികൾ നമ്മൾ നിർമ്മിച്ചു എങ്കിലും ഇൻസ്ക്രിപിറ്റിനായി ഇതു വരെ ഒന്നും നിർമ്മിച്ചിരുന്നില്ല.
ഇപ്പോൾ അങ്ങനെ ഒരു ഉപാധി നിർമ്മിച്ചിരിക്കുന്നു: ഇൻസ്ക്രിപ്റ്റിന്റെ ഓഫ് ലൈൻ പതിപ്പ്:* http://goo.gl/waw8N *ഇവിടെ നിന്നു കിട്ടും. ഈ ഫയൽ ഡൗൺലോഡ് ചെയ്ത് താങ്കങ്ങളുടെ സിസ്റ്റത്തിൽ ഇട്ട് ഫയർ ഫോക്സ് പോലുള്ള ബ്രൗസറിൽ തുറന്നാൽ ഓഫ്ലൈനായി ഇൻസ്ക്രിപ് രീതിയിൽ മലയാളം ടൈപ്പ് ചെയ്യാം.
ട്രാൻസ്ലിറ്ററേഷൻ രീതിയുടെ ഓഫ്ലൈൻ പതിപ്പ് ഇവിടെ: goo.gl/3euT
ഇത് നിർമ്മിച്ച ജുനൈദിനു പ്രത്യേക നന്ദി. ഇതിനെ കുറിച്ച് നിങ്ങൾക്കുള്ള സംശയങ്ങളും അഭിപ്രായങ്ങളും junu.pv@gmail.com എന്ന വിലാസത്തിൽ അയക്കുക.
ഷിജു
Link to this post:
http://www.google.com/buzz/101419837256973862602/SRXBjqHnY2A/%E0%B4%B5-%E0%B...
Nov 5 *Junaid P V:* വിക്കിപഠനശിബിരത്തിൽ പങ്കെടുത്ത കുറേ പേർ ഇൻസ്ക്രിപ്റ്റ് വശമുള്ളവരാണെന്നും അവർ വിക്കിയിലെ മലയാളം ടൂൾ ഇൻസ്ക്രിപ്റ്റ് പതിപ്പ് ഓഫ്ലൈനായി ആവശ്യമുണ്ടാകും എന്നതിനാൽ, അവർക്ക് വേണ്ടി ഇൻസ്ക്രിപ്റ്റ് ഓഫ് ലൈൻ പതിപ്പ്: http://goo.gl/waw8N
വിക്കിയിലെ ട്രാൻസ്ലിറ്ററേഷൻ പതിപ്പിന്റെ ഓഫ്ലൈൻ പതിപ്പ് മുൻപ് നകിയിരുന്നു, ആവശ്യമുള്ളവർക്ക്: goo.gl/3euT
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
On 11/6/10, Abdul_Azee_അബ്ദുല്‍അസീസ് azeeznm@gmail.com wrote:
inscript എന്ന് പറഞ്ഞാല്‍ ഫോണ്ട് മലയാളം യൂനികോഡാക്കിയാല് കിട്ടുന്നതല്ലെ? അതിനു പ്രത്യേകം എഡിറ്റര്‍ വേണോ?
ഇന്‍സ്ക്രിപ്റ്റ് എന്ന് പറഞ്ഞാല്‍ മലയാളം യൂണിക്കോഡാക്കി കിട്ടുന്നതല്ല! ഭാരത സര്‍ക്കാരിന്റെ കീഴിലുള്ള സി-ഡാക്ക് എല്ലാ ഭാരതീയ ഭാഷകള്‍ക്കുമായി ഉണ്ടാക്കിയ ഔദ്യോഗിക Input Method ആണ് ഇന്‍സ്ക്രിപ്റ്റ്. കൂടുതലറിയാന്‍ ഈ താള് സന്ദര്‍ശിക്കുക : http://wiki.smc.org.in/Inscript
ഞാൻ വിൻഡോസിൽ ഓൺസ്ക്രീൻ കീബോഡെടുത്ത് മലയാളം ലാംഗ്വേജ് സെലക്ട് ചെയ്തപ്പോൾ ഈ മാപ്പിൽ കാണുന്ന അക്ഷര വ്യന്യാസം തന്നെ കണ്ടത്. ഇതിനായി ഒരു ഓഫ് ലൈൻ html ഫയൽ എന്തിനാണെന്ന് എനിക്ക് മനസ്സിലായില്ല. അതുകൊണ്ട് ചോദിച്ചതാ. ഐ.എസ്.എം ഉപയോഗിക്കുന്ന കാലത്തും. അതിൽ ഇൻസ്ക്രിപ്റ്റ്, കീബോട്,ഫോണോറ്റിക് ഇങ്ങനെ മൂന്നെണ്ണം കണ്ടിരിന്നു. ഇൻസ്ക്രിപ്റ്റ് മലയാളം സെലക്ട് ചെയ്യുമ്പോൾ സ്വാഭാവികമായും വരുന്ന കീ മാപ് തന്നെ അല്ലെ?
2010/11/6 Hrishi hrishi.kb@gmail.com

inscript എന്ന് പറഞ്ഞാല്‍ ഫോണ്ട് മലയാളം യൂനികോഡാക്കിയാല് കിട്ടുന്നതല്ലെ?
അതിനു
പ്രത്യേകം എഡിറ്റര്‍ വേണോ?

--
" When we have enough free software At our call, hackers, at our call, We'll throw out those dirty licenses Ever more, hackers, ever more. "
Regards, Hrishi _______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
ഇതിന്റെ ഓൺലൈൻ പതിപ്പ് കൂടെ ലഭ്യമാക്കിയിട്ടുണ്ട്. അത് ഇവിടെ കാണാം.
http://toolserver.org/~junaid/transliteration/ml_inscript.php
ഞാൻ വിൻഡോസിൽ ഓൺസ്ക്രീൻ കീബോഡെടുത്ത് മലയാളം ലാംഗ്വേജ് സെലക്ട് ചെയ്തപ്പോൾ ഈ
മാപ്പിൽ കാണുന്ന അക്ഷര വ്യന്യാസം തന്നെ കണ്ടത്. ഇതിനായി ഒരു ഓഫ് ലൈൻ html ഫയൽ എന്തിനാണെന്ന് എനിക്ക് മനസ്സിലായില്ല.
ഇൻസ്ക്രിപ്റ്റ് അറിയുന്നവരും എന്നാൽ മുകളിൽ പറഞ്ഞ കാര്യങ്ങൾ അറിയാത്ത, അല്ലെങ്കിൽ വിൻഡോസിലെ ഇൻസ്ക്രിപ്റ്റ് കീബൊർഡ് ഉപയോഗിക്കുമ്പോൾ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന, അതുമല്ലെങ്കിൽ അഡ്മിൻ അധികാരമില്ലാത്ത കപ്യൂട്ടറുകളിൽ ഇരുന്ന് വിക്കിയിലേക്ക് സംഭാവന ചെയ്യുവാൻ ആഗ്രഹിക്കുന്ന കുറച്ച് പെരെങ്കിലും ഉണ്ട്. അവർക്ക് വേണ്ടിയാണു് ഈ പരിഹാരം. അല്ലാതെ എല്ലാവരും ഇത് ഉപയോഗിക്കണം എന്ന് പറഞ്ഞിട്ടില്ല. കൂടുതൽ പേരും ട്രാൻസ്ലിറ്ററെഷൻ തന്നെയാണു് ഉപയോഗിക്കുന്നത്.
2010/11/6 Abdul_Azee_അബ്ദുല്‍അസീസ് azeeznm@gmail.com
ഞാൻ വിൻഡോസിൽ ഓൺസ്ക്രീൻ കീബോഡെടുത്ത് മലയാളം ലാംഗ്വേജ് സെലക്ട് ചെയ്തപ്പോൾ ഈ മാപ്പിൽ കാണുന്ന അക്ഷര വ്യന്യാസം തന്നെ കണ്ടത്. ഇതിനായി ഒരു ഓഫ് ലൈൻ html ഫയൽ എന്തിനാണെന്ന് എനിക്ക് മനസ്സിലായില്ല. അതുകൊണ്ട് ചോദിച്ചതാ. ഐ.എസ്.എം ഉപയോഗിക്കുന്ന കാലത്തും. അതിൽ ഇൻസ്ക്രിപ്റ്റ്, കീബോട്,ഫോണോറ്റിക് ഇങ്ങനെ മൂന്നെണ്ണം കണ്ടിരിന്നു. ഇൻസ്ക്രിപ്റ്റ് മലയാളം സെലക്ട് ചെയ്യുമ്പോൾ സ്വാഭാവികമായും വരുന്ന കീ മാപ് തന്നെ അല്ലെ?
2010/11/6 Hrishi hrishi.kb@gmail.com
On 11/6/10, Abdul_Azee_അബ്ദുല്‍അസീസ് azeeznm@gmail.com wrote:
inscript എന്ന് പറഞ്ഞാല്‍ ഫോണ്ട് മലയാളം യൂനികോഡാക്കിയാല് കിട്ടുന്നതല്ലെ?
അതിനു
പ്രത്യേകം എഡിറ്റര്‍ വേണോ?
ഇന്‍സ്ക്രിപ്റ്റ് എന്ന് പറഞ്ഞാല്‍ മലയാളം യൂണിക്കോഡാക്കി കിട്ടുന്നതല്ല! ഭാരത സര്‍ക്കാരിന്റെ കീഴിലുള്ള സി-ഡാക്ക് എല്ലാ ഭാരതീയ ഭാഷകള്‍ക്കുമായി ഉണ്ടാക്കിയ ഔദ്യോഗിക Input Method ആണ് ഇന്‍സ്ക്രിപ്റ്റ്. കൂടുതലറിയാന്‍ ഈ താള് സന്ദര്‍ശിക്കുക : http://wiki.smc.org.in/Inscript
--
" When we have enough free software At our call, hackers, at our call, We'll throw out those dirty licenses Ever more, hackers, ever more. "
Regards, Hrishi _______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
-- സ്നേഹത്തോടെ, അബ്ദുൽ അസീസ് വേങ്ങരhttp://ml.wikipedia.org/wiki/%E0%B4%B5%E0%B5%87%E0%B4%99%E0%B5%8D%E0%B4%99%E0%B4%B0
+966൫൫൧൫൬൨൫൩൮ (ജിദ്ദ http://ml.wikipedia.org/wiki/Jeddah)
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
2010/11/6 Hrishi hrishi.kb@gmail.com:
On 11/6/10, Abdul_Azee_അബ്ദുല്‍അസീസ് azeeznm@gmail.com wrote:
inscript എന്ന് പറഞ്ഞാല്‍ ഫോണ്ട് മലയാളം യൂനികോഡാക്കിയാല് കിട്ടുന്നതല്ലെ? അതിനു പ്രത്യേകം എഡിറ്റര്‍ വേണോ?
ഇന്‍സ്ക്രിപ്റ്റ് എന്ന് പറഞ്ഞാല്‍ മലയാളം യൂണിക്കോഡാക്കി കിട്ടുന്നതല്ല! ഭാരത സര്‍ക്കാരിന്റെ കീഴിലുള്ള സി-ഡാക്ക് എല്ലാ ഭാരതീയ ഭാഷകള്‍ക്കുമായി ഉണ്ടാക്കിയ ഔദ്യോഗിക Input Method ആണ് ഇന്‍സ്ക്രിപ്റ്റ്. കൂടുതലറിയാന്‍ ഈ താള് സന്ദര്‍ശിക്കുക : http://wiki.smc.org.in/Inscript
ഉപയോക്താവിന്റെ ഇഷ്ടം പോലെ ഉപയോഗിക്കാവുന്ന പോലെ , നിരവധി ഇന്‍പുട്ട് സംവിധാനങ്ങള്‍ SMC വിക്കിയിലുള്ളതുപോലെ നല്കുന്ന കാര്യം പരിഗണിച്ചു കൂടെ ?
അനിവര്‍
-----------------------------------------------------------------