2010/11/6 Hrishi <hrishi.kb(a)gmail.com>om>:
On 11/6/10, Abdul_Azee_അബ്ദുല്‍അസീസ്
<azeeznm(a)gmail.com> wrote:
inscript എന്ന് പറഞ്ഞാല്‍ ഫോണ്ട് മലയാളം
യൂനികോഡാക്കിയാല് കിട്ടുന്നതല്ലെ? അതിനു
പ്രത്യേകം എഡിറ്റര്‍ വേണോ?
ഇന്‍സ്ക്രിപ്റ്റ് എന്ന് പറഞ്ഞാല്‍ മലയാളം യൂണിക്കോഡാക്കി കിട്ടുന്നതല്ല!
ഭാരത സര്‍ക്കാരിന്റെ കീഴിലുള്ള സി-ഡാക്ക് എല്ലാ ഭാരതീയ ഭാഷകള്‍ക്കുമായി
ഉണ്ടാക്കിയ ഔദ്യോഗിക Input Method ആണ് ഇന്‍സ്ക്രിപ്റ്റ്. കൂടുതലറിയാന്‍ ഈ
താള് സന്ദര്‍ശിക്കുക :
http://wiki.smc.org.in/Inscript
ഉപയോക്താവിന്റെ ഇഷ്ടം പോലെ ഉപയോഗിക്കാവുന്ന പോലെ , നിരവധി ഇന്‍പുട്ട്
സംവിധാനങ്ങള്‍
SMC വിക്കിയിലുള്ളതുപോലെ നല്കുന്ന കാര്യം പരിഗണിച്ചു കൂടെ ?
അനിവര്‍
-----------------------------------------------------------------
Regards,
Hrishi
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
--
"[It is not] possible to distinguish between 'numerical' and
'nonnumerical' algorithms, as if numbers were somehow different from
other kinds of precise information." - Donald Knuth