On 11/6/10, Abdul_Azee_അബ്ദുല്‍അസീസ് <azeeznm(a)gmail.com> wrote:
inscript എന്ന് പറഞ്ഞാല്‍ ഫോണ്ട് മലയാളം
യൂനികോഡാക്കിയാല് കിട്ടുന്നതല്ലെ? അതിനു
പ്രത്യേകം എഡിറ്റര്‍ വേണോ?
ഇന്‍സ്ക്രിപ്റ്റ് എന്ന് പറഞ്ഞാല്‍ മലയാളം യൂണിക്കോഡാക്കി കിട്ടുന്നതല്ല!
ഭാരത സര്‍ക്കാരിന്റെ കീഴിലുള്ള സി-ഡാക്ക് എല്ലാ ഭാരതീയ ഭാഷകള്‍ക്കുമായി
ഉണ്ടാക്കിയ ഔദ്യോഗിക Input Method ആണ് ഇന്‍സ്ക്രിപ്റ്റ്. കൂടുതലറിയാന്‍ ഈ
താള് സന്ദര്‍ശിക്കുക :
http://wiki.smc.org.in/Inscript
--
---------------------------------------------------------------------------
" When we have enough free software
At our call, hackers, at our call,
We'll throw out those dirty licenses
Ever more, hackers, ever more. "
--------------------------------------------------------------------------
Regards,
Hrishi