മലയാളം വിക്കിപീഡിയ ഉപയോക്താവായ ജെക്കബ് ജോസ് കഴിഞ്ഞ ഒന്നര വര്‍ഷമായി സ്ഥിരമായി വിക്കിപീഡിയയില്‍ പരിപാലിച്ചു കൊണ്ടിരിക്കുന്ന സ്ഥിതി വിവരക്കണക്കുകളുടെ ഒരു പട്ടികയാണിതു.
2008 ഓഗസ്റ്റ് മാസം അവസാനിച്ചപ്പോള്‍ വിക്കിപീഡിയയിലെ സ്ഥിതി വിവരക്കണക്കുകള്‍ താഴെ പറയുന്നവ ആണു.
- 2008 ഓഗസ്റ്റ് മാസം മലയാളം വിക്കിപീഡിയയില്‍ 342 താളുകള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടു. വിക്കിയില്‍ ഓഗസ്റ്റ് 31-ഓടുകൂടി ഏതാണ്ട് *7422*താളുകള്‍ ഉണ്ട്. - പേജ് ഡെപ്ത് 117ല്‍ നിന്ന് 119 ആയി വര്‍ധിച്ചു. *2008 ഓഗസ്റ്റ്* മാസം പേജ് ഡെപ്ത്ത് ക്രൈറ്റീരിയയെ സംബന്ധിച്ചിടത്തോളം മലയാളം വിക്കിപീഡിയയ്ക്കു ഒരു സുപ്രധാനനേട്ടം ഉണ്ടായ മാസമായിരുന്നു. ഇപ്പോള്‍ പേജ് ഡെപ്ത്ത് ക്രൈറ്റീരിയയില്‍ ലോകത്തിലെ എല്ലാ സജീവ വിക്കിപീഡിയകളിലും വച്ച് മൂന്നാം സ്ഥാനത്താണു ഇപ്പോള്‍ മലയാളം വിക്കിപീഡിയ. പേജ് ഡെപ്ത്ത് 376 ഉള്ള ഇംഗ്ലീഷ് ആണു ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്തുള്ള ഹീബ്രുവിക്കിയുടെ പേജ് ഡെപ്ത്ത് 165 ആണു. അതിനു ശെഷം 119 എന്ന പേജ് ഡെപ്ത്തുമായി മലയാളം നിലകൊള്ളുന്നു. (മലയാളം കഴിഞ്ഞാല്‍ പേജ് ഡെപ്ത്ത് കൂടുതലുള്ള വിക്കി ബംഗാളിയാണു. അതിന്റെ ഡെപ്ത്ത് 44 ആണു.)
മറ്റ് അപ്ഡേറ്റ്സ്
- ഇതു വരെയുള്ള എഡിറ്റുകളുടെ എണ്ണം: *231104* - ഇതു വരെ വിക്കിയില്‍ അംഗത്വമെടുത്ത ഉപയോക്താക്കളുടെ എണ്ണം: *6565* - ഇതുവരെ വിക്കിയില്‍ അപ്ലൊഡ് ചെയ്ത ചിത്രങ്ങളുടെ എണ്ണം: *5000*
ഇത്രയും നാള്, *ലേഖനങ്ങളുടെ എണ്ണം*, *പേജ് ഡെപ്ത്ത്* എന്നീ ക്രൈറ്റീരിയകള് മാത്രമാണു മാസാമാസം നിരീക്ഷിച്ചു കൊണ്ടിരുന്നത്. ഇനി മുതല്‍ ഓരോ മാസത്തേയും *എഡിറ്റുകളുടെ എണ്ണം*, *പുതുതായി അംഗത്വം എടുത്ത ഉപയോക്താക്കളുടെ എണ്ണം*, *അപ്ലോഡ് ചെയ്ത ചിത്രങ്ങളുടെ എണ്ണം* എന്നിവ കൂടി പരിഗണിക്കുന്നതു നന്നായിരിക്കും എന്നു തോന്നുന്നു.
*2009 ഓഗസ്റ്റില്‍ പ്രതീക്ഷിക്കപ്പെട്ട താളുകളും യഥാര്‍ത്ഥ്യവും:*
*കഴിഞ്ഞ **3** മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്ന്നിരുന്നെങ്കില്*** *കഴിഞ്ഞ **6** മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്ന്നിരുന്നെങ്കില്*** *കഴിഞ്ഞ **9** മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്ന്നിരുന്നെങ്കില്*** *കഴിഞ്ഞ **12** മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്ന്നിരുന്നെങ്കില്*** *കഴിഞ്ഞ **18** മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്ന്നിരുന്നെങ്കില്*** *യഥാര്‍ത്ഥം*** 7443 7301 7286 7376 7475 7422
*നവീകരിച്ച forecast* ** * * *കഴിഞ്ഞ **3** മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്ന്നാല്*** *കഴിഞ്ഞ **6** മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്ന്നാല്*** *കഴിഞ്ഞ **9** മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്ന്നാല്*** *കഴിഞ്ഞ **12** മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്ന്നാല്*** *കഴിഞ്ഞ **18** മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്ന്നാല്*** സെപ്റ്റംബര്‍ 2008 7716 7694 7596 7625 7786 ഒക്ടോബര്‍ 2008 8042 8035 7864 7888 8112 നവംബര്‍ 2008 8347 8357 8164 8155 8419 ഡിസംബര്‍ 2008 8666 8654 8468 8422 8697 ജനുവരി 2009 8975 8975 8763 8694 8975 ഫെബ്രുവരി 2009 9291 9286 9038 8988 9245 മാര്‍ച്ച് 2009 9602 9608 9297 9281 9516 ഏപ്രില്‍ 2009 9917 9917 9576 9565 9810 മേയ് 2009 10229 10230 9854 9833 10109 ജൂണ്‍ 2009 10543 10548 10153 10089 10410 ജൂലൈ 2009 10856 10861 10434 10362 10716 ഓഗസ്റ്റ് 2009 11169 11176 10710 10634 11036 സെപ്റ്റംബര്‍ 2009 11482 11489 10985 10921 11352
ഈ പ്രവചനം അനുസരിച്ച് 2009 ഏപ്രില്‍ - മെയ് മാസത്തോടെ മലയാളം വിക്കിപീഡിയ 10,000 ലേഖനം എന്ന കടമ്പ പിന്നിടും എന്നാണു കാണിക്കുന്നത്. കൂടുതല്‍ ഉപയോക്താക്കള്‍ വരികയും, കൂടുതല്‍ വിഷയങ്ങളില്‍ ലേഖനം എഴുതപ്പെടുകയും ചെയ്താല്‍ 2009 മാര്‍ച്ചോടു കൂടി തന്നെ നമുക്കു 10,000 തികയ്ക്കാം എന്നു തോന്നുന്നു.
പക്ഷെ എണ്ണം തികയ്ക്കാന്‍ വേണ്ടി ലേഖനങ്ങളുടെ എണ്ണം കൂട്ടുക എന്ന തെലുഗ്, ബംഗാളി വിക്കിപീഡിയ ശൈലി നമ്മള് പിന്തുടരുത് എന്ന ആഗ്രഹവും ഉണ്ട്. പക്ഷെ അതിനു കൂടുതല്‍ ഉപയോക്താക്കള്‍ വിക്കിയില്‍ വന്നെ പറ്റൂ. നിലവില്‍ വിക്കിയില്‍ സജീവമായവര്‍ക്കു കൈവെക്കാവുന്ന വിഷയങ്ങള്‍ക്കു പരിമിതി ഉണ്ട്. കൂടുതല്‍ ആളുകള്‍ ഒരു ലേഖനത്തില്‍ തിരുത്തല്‍ നടത്തുമ്പോള്‍ ലേഖനം കൂടുതല്‍ നന്നാവുന്നു എന്നണല്ലോ വിക്കിപീഡിയയുടെ അടിസ്ഥാനനയം തന്നെ.
സസ്നെഹം ഷിജു അലക്സ്
"ഇപ്പോള്‍ പേജ് ഡെപ്ത്ത് ക്രൈറ്റീരിയയില്‍ ലോകത്തിലെ എല്ലാ സജീവ വിക്കിപീഡിയകളിലും വച്ച് മൂന്നാം സ്ഥാനത്താണു ഇപ്പോള്‍ മലയാളം വിക്കിപീഡിയ."
I am Happy; I am a Malayali Wikipedian; I am Great.
On 9/1/08, Shiju Alex shijualexonline@gmail.com wrote:
മലയാളം വിക്കിപീഡിയ ഉപയോക്താവായ ജെക്കബ് ജോസ് കഴിഞ്ഞ ഒന്നര വര്‍ഷമായി സ്ഥിരമായി വിക്കിപീഡിയയില്‍ പരിപാലിച്ചു കൊണ്ടിരിക്കുന്ന സ്ഥിതി വിവരക്കണക്കുകളുടെ ഒരു പട്ടികയാണിതു.
2008 ഓഗസ്റ്റ് മാസം അവസാനിച്ചപ്പോള്‍ വിക്കിപീഡിയയിലെ സ്ഥിതി വിവരക്കണക്കുകള്‍ താഴെ പറയുന്നവ ആണു.
- 2008 ഓഗസ്റ്റ് മാസം മലയാളം വിക്കിപീഡിയയില്‍ 342 താളുകള്‍
കൂട്ടിച്ചേര്‍ക്കപ്പെട്ടു. വിക്കിയില്‍ ഓഗസ്റ്റ് 31-ഓടുകൂടി ഏതാണ്ട് *7422
- താളുകള്‍ ഉണ്ട്.
- പേജ് ഡെപ്ത് 117ല്‍ നിന്ന് 119 ആയി വര്‍ധിച്ചു. *2008 ഓഗസ്റ്റ്* മാസം
പേജ് ഡെപ്ത്ത് ക്രൈറ്റീരിയയെ സംബന്ധിച്ചിടത്തോളം മലയാളം വിക്കിപീഡിയയ്ക്കു ഒരു സുപ്രധാനനേട്ടം ഉണ്ടായ മാസമായിരുന്നു. ഇപ്പോള്‍ പേജ് ഡെപ്ത്ത് ക്രൈറ്റീരിയയില്‍ ലോകത്തിലെ എല്ലാ സജീവ വിക്കിപീഡിയകളിലും വച്ച് മൂന്നാം സ്ഥാനത്താണു ഇപ്പോള്‍ മലയാളം വിക്കിപീഡിയ. പേജ് ഡെപ്ത്ത് 376 ഉള്ള ഇംഗ്ലീഷ് ആണു ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്തുള്ള ഹീബ്രുവിക്കിയുടെ പേജ് ഡെപ്ത്ത് 165 ആണു. അതിനു ശെഷം 119 എന്ന പേജ് ഡെപ്ത്തുമായി മലയാളം നിലകൊള്ളുന്നു. (മലയാളം കഴിഞ്ഞാല്‍ പേജ് ഡെപ്ത്ത് കൂടുതലുള്ള വിക്കി ബംഗാളിയാണു. അതിന്റെ ഡെപ്ത്ത് 44 ആണു.)
മറ്റ് അപ്ഡേറ്റ്സ്
- ഇതു വരെയുള്ള എഡിറ്റുകളുടെ എണ്ണം: *231104*
- ഇതു വരെ വിക്കിയില്‍ അംഗത്വമെടുത്ത ഉപയോക്താക്കളുടെ എണ്ണം: *6565*
- ഇതുവരെ വിക്കിയില്‍ അപ്ലൊഡ് ചെയ്ത ചിത്രങ്ങളുടെ എണ്ണം: *5000*
ഇത്രയും നാള്, *ലേഖനങ്ങളുടെ എണ്ണം*, *പേജ് ഡെപ്ത്ത്* എന്നീ ക്രൈറ്റീരിയകള് മാത്രമാണു മാസാമാസം നിരീക്ഷിച്ചു കൊണ്ടിരുന്നത്. ഇനി മുതല്‍ ഓരോ മാസത്തേയും *എഡിറ്റുകളുടെ എണ്ണം*, *പുതുതായി അംഗത്വം എടുത്ത ഉപയോക്താക്കളുടെ എണ്ണം*, *അപ്ലോഡ് ചെയ്ത ചിത്രങ്ങളുടെ എണ്ണം* എന്നിവ കൂടി പരിഗണിക്കുന്നതു നന്നായിരിക്കും എന്നു തോന്നുന്നു.
*2009* ഓഗസ്റ്റില്‍ പ്രതീക്ഷിക്കപ്പെട്ട താളുകളും യഥാര്‍ത്ഥ്യവും:
*കഴിഞ്ഞ **3** മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്ന്നിരുന്നെങ്കില്*** *കഴിഞ്ഞ **6** മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്ന്നിരുന്നെങ്കില്*** *കഴിഞ്ഞ **9** മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്ന്നിരുന്നെങ്കില്*** *കഴിഞ്ഞ **12** മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്ന്നിരുന്നെങ്കില്*** *കഴിഞ്ഞ **18** മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്ന്നിരുന്നെങ്കില്*** *യഥാര്‍ത്ഥം*** 7443 7301 7286 7376 7475 7422
*നവീകരിച്ച forecast* **
*കഴിഞ്ഞ **3** മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്ന്നാല്*** *കഴിഞ്ഞ **6** മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്ന്നാല്*** *കഴിഞ്ഞ **9** മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്ന്നാല്*** *കഴിഞ്ഞ **12** മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്ന്നാല്*** *കഴിഞ്ഞ **18** മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്ന്നാല്*** സെപ്റ്റംബര്‍ 2008 7716 7694 7596 7625 7786 ഒക്ടോബര്‍ 2008 8042 8035 7864 7888 8112 നവംബര്‍ 2008 8347 8357 8164 8155 8419 ഡിസംബര്‍ 2008 8666 8654 8468 8422 8697 ജനുവരി 2009 8975 8975 8763 8694 8975 ഫെബ്രുവരി 2009 9291 9286 9038 8988 9245 മാര്‍ച്ച് 2009 9602 9608 9297 9281 9516 ഏപ്രില്‍ 2009 9917 9917 9576 9565 9810 മേയ് 2009 10229 10230 9854 9833 10109 ജൂണ്‍ 2009 10543 10548 10153 10089 10410 ജൂലൈ 2009 10856 10861 10434 10362 10716 ഓഗസ്റ്റ് 2009 11169 11176 10710 10634 11036 സെപ്റ്റംബര്‍ 2009 11482 11489 10985 10921 11352

Wikiml-l mailing list Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
On 9/1/08, Praveen Prakash me.praveen@gmail.com wrote:

:-)
This is the only parameter by which we can compete with the English Wikipedia. :-)
________________________________
From: wikiml-l-bounces@lists.wikimedia.org [mailto:wikiml-l-bounces@lists.wikimedia.org] On Behalf Of Praveen Prakash Sent: Monday, September 01, 2008 2:59 PM To: Malayalam wiki project mailing list Subject: Re: [Wikiml-l]മലയാളം വിക്കിപീഡിയ-സ്ഥിതി വിവരക്കണക്കുകള്‍-ഓഗസ്റ്റ് 2008
On 9/1/08, Praveen Prakash me.praveen@gmail.com wrote:
"ഇപ്പോള്‍ പേജ് ഡെപ്ത്ത് ക്രൈറ്റീരിയയില്‍ ലോകത്തിലെ എല്ലാ സജീവ വിക്കിപീഡിയകളിലും വച്ച് മൂന്നാം സ്ഥാനത്താണു ഇപ്പോള്‍ മലയാളം വിക്കിപീഡിയ."
I am Happy; I am a Malayali Wikipedian; I am Great.
"Legal Disclaimer: This electronic message and all contents contain information from Cybage Software Private Limited which may be privileged, confidential, or otherwise protected from disclosure. The information is intended to be for the addressee(s) only. If you are not an addressee, any disclosure, copy, distribution, or use of the contents of this message is strictly prohibited. If you have received this electronic message in error please notify the sender by reply e-mail to and destroy the original message and all copies. Cybage has taken every reasonable precaution to minimize the risk of malicious content in the mail, but is not liable for any damage you may sustain as a result of any malicious content in this e-mail. You should carry out your own malicious content checks before opening the e-mail or attachment." www.cybage.com
Good job dudes and dudettes. good job.
Vipin
I feel great too.
vipin
വളരെ സന്തോഷവും അഭിമാനവും ഉണ്ട്. എല്ലാ സഹ വിക്കന്മാര്‍ക്കും എന്റെ അഭിനന്ദനങ്ങള്‍. പിന്നെ, ഷിജുവേട്ടാ, "മലയാളം കഴിഞ്ഞാല്‍ പേജ് ഡെപ്ത്ത് കൂടുതലുള്ള വിക്കി ബംഗാളിയാണു" ഇന്ത്യന്‍ വിക്കി എന്നല്ലേ ഉദ്ദേശിച്ചത്? ങ്ഹാ, ചെറിയ തെറ്റല്ലേ, ക്ഷമിച്ചിരിക്കുന്നു ;)
2008/9/1, Challiyan challiyan@gmail.com:
I feel great too.
vipin
-- An Orthodontist dreaming to become a pilot www.bharathdental.com you can find me in regional wiki as http://ml.wikipedia.org/wiki/User:Challiyan See my most interesting pictures at http://www.flickriver.com/photos/challiyan/popular-interesting/ (there more than 600- it will load slowly)
Wikiml-l mailing list Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
ഹയ്യോ അതു അക്ഷരപിസാസായിരുന്നു. ഇന്ത്യന്‍ വിക്കി എന്നതാനു ശരി. അഭിക്കുട്ടന് ആളുകൊള്ളാം.
മലയാളത്തിനു പിന്നാലെ പേജ് ഡെപ്ത്ത് കൂടുതല്‍ ഫ്രെഞ്ച്, പേര്‍ഷ്യന്‍ ഭാഷകളിലെ വിക്കികള്‍ക്കാണു (അതായതു നാലാം സ്ഥാനത്തു) ആണു. അതിന്റെ പേജ് ഡെപ്ത്ത് 105 ആണ്.
അറബി വിക്കിയുടെ പേജ് ഡെപ്ത്ത് ഈ അടുത്ത് വരെ മലയാളത്തിന്റെ ഒപ്പം ആയിരുന്നു. ഈ അടുത്തായി ലേഖനത്തിന്റെ എണ്ണത്തിന്റെ കാര്യത്തില്‍ ഹീബ്രുവിനെ മറികടക്കുക എന്ന ഉദ്ദേശത്തോടെ "ആര്‍ട്ടിക്കിള്‍ ക്രിയേഷന് മത്സരം" ആരംഭിച്ചിരിക്കുന്നതിനാല്‍ ഓരോ ദിവസവും ആയിരക്കണക്കിനു സ്റ്റബ്ബ് ലേഖനങ്ങാണു ഉണ്ടാക്കുന്നത്. അതോടെ അറബി വിക്കിയുടെ പേജ് ഡെപ്ത്ത് ശടേന്നു താഴേക്കു പോയി. ഇപ്പോ 99ല്‍ ആണു.
ഇന്ത്യന്‍ ഭാഷകളിലെ വിക്കികളുടെ നിലവിലുള്ള പേജ് ഡെപ്ത്ത് താഴെകാണുന്ന പ്രകാരമാണു.
1. മലയാളം - 119.26 2. Bengali- 44.84 3. Tamil - 19.87 4. Marathi - 12.35 5. Kannada - 11.2 6. Gujarathi - 8 7. Hindi - 5.35 8. Telugu - 3.19
ഷിജു
2008/9/1 Abhi abhishekjacob123@gmail.com
വളരെ സന്തോഷവും അഭിമാനവും ഉണ്ട്. എല്ലാ സഹ വിക്കന്മാര്‍ക്കും എന്റെ അഭിനന്ദനങ്ങള്‍. പിന്നെ, ഷിജുവേട്ടാ, "മലയാളം കഴിഞ്ഞാല്‍ പേജ് ഡെപ്ത്ത് കൂടുതലുള്ള വിക്കി ബംഗാളിയാണു" ഇന്ത്യന്‍ വിക്കി എന്നല്ലേ ഉദ്ദേശിച്ചത്? ങ്ഹാ, ചെറിയ തെറ്റല്ലേ, ക്ഷമിച്ചിരിക്കുന്നു ;) 2008/9/1, Challiyan challiyan@gmail.com:
I feel great too. vipin -- An Orthodontist dreaming to become a pilot www.bharathdental.com you can find me in regional wiki as http://ml.wikipedia.org/wiki/User:Challiyan See my most interesting pictures at http://www.flickriver.com/photos/challiyan/popular-interesting/ (there more than 600- it will load slowly)
_______________________________________________ Wikiml-l mailing list Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
Wikiml-l mailing list Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
this is great news.. ----- Original Message ----- From: Shiju Alex To: Malayalam wiki project mailing list Sent: Monday, September 01, 2008 4:13 PM Subject: Re: [Wikiml-l]മലയാളം വിക്കിപീഡിയ-സ്ഥിതി വിവരക്കണക്കുകള്‍-ഓഗസ്റ്റ് 2008
ഹയ്യോ അതു അക്ഷരപിസാസായിരുന്നു. ഇന്ത്യന്‍ വിക്കി എന്നതാനു ശരി. അഭിക്കുട്ടന് ആളുകൊള്ളാം.
മലയാളത്തിനു പിന്നാലെ പേജ് ഡെപ്ത്ത് കൂടുതല്‍ ഫ്രെഞ്ച്, പേര്‍ഷ്യന്‍ ഭാഷകളിലെ വിക്കികള്‍ക്കാണു (അതായതു നാലാം സ്ഥാനത്തു) ആണു. അതിന്റെ പേജ് ഡെപ്ത്ത് 105 ആണ്.
അറബി വിക്കിയുടെ പേജ് ഡെപ്ത്ത് ഈ അടുത്ത് വരെ മലയാളത്തിന്റെ ഒപ്പം ആയിരുന്നു. ഈ അടുത്തായി ലേഖനത്തിന്റെ എണ്ണത്തിന്റെ കാര്യത്തില്‍ ഹീബ്രുവിനെ മറികടക്കുക എന്ന ഉദ്ദേശത്തോടെ "ആര്‍ട്ടിക്കിള്‍ ക്രിയേഷന് മത്സരം" ആരംഭിച്ചിരിക്കുന്നതിനാല്‍ ഓരോ ദിവസവും ആയിരക്കണക്കിനു സ്റ്റബ്ബ് ലേഖനങ്ങാണു ഉണ്ടാക്കുന്നത്. അതോടെ അറബി വിക്കിയുടെ പേജ് ഡെപ്ത്ത് ശടേന്നു താഴേക്കു പോയി. ഇപ്പോ 99ല്‍ ആണു.
ഇന്ത്യന്‍ ഭാഷകളിലെ വിക്കികളുടെ നിലവിലുള്ള പേജ് ഡെപ്ത്ത് താഴെകാണുന്ന പ്രകാരമാണു. 1.. മലയാളം - 119.26 2.. Bengali- 44.84 3.. Tamil - 19.87 4.. Marathi - 12.35 5.. Kannada - 11.2 6.. Gujarathi - 8 7.. Hindi - 5.35 8.. Telugu - 3.19 ഷിജു
2008/9/1 Abhi abhishekjacob123@gmail.com വളരെ സന്തോഷവും അഭിമാനവും ഉണ്ട്. എല്ലാ സഹ വിക്കന്മാര്‍ക്കും എന്റെ അഭിനന്ദനങ്ങള്‍. പിന്നെ, ഷിജുവേട്ടാ, "മലയാളം കഴിഞ്ഞാല്‍ പേജ് ഡെപ്ത്ത് കൂടുതലുള്ള വിക്കി ബംഗാളി
Lets Celebrate in the nearby Bar association. will ya?
1 September 2008 7:49 PM ന്, Arayil P Das arayilpdas@gmail.com എഴുതി:
this is great news..
----- Original Message ----- *From:* Shiju Alex shijualexonline@gmail.com *To:* Malayalam wiki project mailing list wikiml-l@lists.wikimedia.org *Sent:* Monday, September 01, 2008 4:13 PM *Subject:* Re: [Wikiml-l]മലയാളം വിക്കിപീഡിയ-സ്ഥിതി വിവരക്കണക്കുകള്‍-ഓഗസ്റ്റ് 2008
ഹയ്യോ അതു അക്ഷരപിസാസായിരുന്നു. ഇന്ത്യന്‍ വിക്കി എന്നതാനു ശരി. അഭിക്കുട്ടന് ആളുകൊള്ളാം.
മലയാളത്തിനു പിന്നാലെ പേജ് ഡെപ്ത്ത് കൂടുതല്‍ ഫ്രെഞ്ച്, പേര്‍ഷ്യന്‍ ഭാഷകളിലെ വിക്കികള്‍ക്കാണു (അതായതു നാലാം സ്ഥാനത്തു) ആണു. അതിന്റെ പേജ് ഡെപ്ത്ത് 105 ആണ്.
അറബി വിക്കിയുടെ പേജ് ഡെപ്ത്ത് ഈ അടുത്ത് വരെ മലയാളത്തിന്റെ ഒപ്പം ആയിരുന്നു. ഈ അടുത്തായി ലേഖനത്തിന്റെ എണ്ണത്തിന്റെ കാര്യത്തില്‍ ഹീബ്രുവിനെ മറികടക്കുക എന്ന ഉദ്ദേശത്തോടെ "ആര്‍ട്ടിക്കിള്‍ ക്രിയേഷന് മത്സരം" ആരംഭിച്ചിരിക്കുന്നതിനാല്‍ ഓരോ ദിവസവും ആയിരക്കണക്കിനു സ്റ്റബ്ബ് ലേഖനങ്ങാണു ഉണ്ടാക്കുന്നത്. അതോടെ അറബി വിക്കിയുടെ പേജ് ഡെപ്ത്ത് ശടേന്നു താഴേക്കു പോയി. ഇപ്പോ 99ല്‍ ആണു.
ഇന്ത്യന്‍ ഭാഷകളിലെ വിക്കികളുടെ നിലവിലുള്ള പേജ് ഡെപ്ത്ത് താഴെകാണുന്ന പ്രകാരമാണു.
- മലയാളം - 119.26
- Bengali- 44.84
- Tamil - 19.87
- Marathi - 12.35
- Kannada - 11.2
- Gujarathi - 8
- Hindi - 5.35
- Telugu - 3.19
ഷിജു
2008/9/1 Abhi abhishekjacob123@gmail.com
വളരെ സന്തോഷവും അഭിമാനവും ഉണ്ട്. എല്ലാ സഹ വിക്കന്മാര്‍ക്കും എന്റെ അഭിനന്ദനങ്ങള്‍. പിന്നെ, ഷിജുവേട്ടാ, "മലയാളം കഴിഞ്ഞാല്‍ പേജ് ഡെപ്ത്ത് കൂടുതലുള്ള വിക്കി ബംഗാളിയാണു" ഇന്ത്യന്‍ വിക്കി എന്നല്ലേ ഉദ്ദേശിച്ചത്? ങ്ഹാ, ചെറിയ തെറ്റല്ലേ, ക്ഷമിച്ചിരിക്കുന്നു ;) 2008/9/1, Challiyan challiyan@gmail.com:
I feel great too. vipin -- An Orthodontist dreaming to become a pilot www.bharathdental.com you can find me in regional wiki as http://ml.wikipedia.org/wiki/User:Chttp://ml.wikipedia.org/wiki/User:Challiyan
Wikiml-l mailing list Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
Really Gr8 News
On 9/1/08, Challiyan challiyan@gmail.com wrote:
Lets Celebrate in the nearby Bar association. will ya?
1 September 2008 7:49 PM ന്, Arayil P Das arayilpdas@gmail.com എഴുതി:
this is great news..
----- Original Message ----- *From:* Shiju Alex shijualexonline@gmail.com *To:* Malayalam wiki project mailing list wikiml-l@lists.wikimedia.org *Sent:* Monday, September 01, 2008 4:13 PM *Subject:* Re: [Wikiml-l]മലയാളം വിക്കിപീഡിയ-സ്ഥിതി വിവരക്കണക്കുകള്‍-ഓഗസ്റ്റ് 2008
ഹയ്യോ അതു അക്ഷരപിസാസായിരുന്നു. ഇന്ത്യന്‍ വിക്കി എന്നതാനു ശരി. അഭിക്കുട്ടന് ആളുകൊള്ളാം.
മലയാളത്തിനു പിന്നാലെ പേജ് ഡെപ്ത്ത് കൂടുതല്‍ ഫ്രെഞ്ച്, പേര്‍ഷ്യന്‍ ഭാഷകളിലെ വിക്കികള്‍ക്കാണു (അതായതു നാലാം സ്ഥാനത്തു) ആണു. അതിന്റെ പേജ് ഡെപ്ത്ത് 105 ആണ്.
അറബി വിക്കിയുടെ പേജ് ഡെപ്ത്ത് ഈ അടുത്ത് വരെ മലയാളത്തിന്റെ ഒപ്പം ആയിരുന്നു. ഈ അടുത്തായി ലേഖനത്തിന്റെ എണ്ണത്തിന്റെ കാര്യത്തില്‍ ഹീബ്രുവിനെ മറികടക്കുക എന്ന ഉദ്ദേശത്തോടെ "ആര്‍ട്ടിക്കിള്‍ ക്രിയേഷന് മത്സരം" ആരംഭിച്ചിരിക്കുന്നതിനാല്‍ ഓരോ ദിവസവും ആയിരക്കണക്കിനു സ്റ്റബ്ബ് ലേഖനങ്ങാണു ഉണ്ടാക്കുന്നത്. അതോടെ അറബി വിക്കിയുടെ പേജ് ഡെപ്ത്ത് ശടേന്നു താഴേക്കു പോയി. ഇപ്പോ 99ല്‍ ആണു.
ഇന്ത്യന്‍ ഭാഷകളിലെ വിക്കികളുടെ നിലവിലുള്ള പേജ് ഡെപ്ത്ത് താഴെകാണുന്ന പ്രകാരമാണു.
- മലയാളം - 119.26
- Bengali- 44.84
- Tamil - 19.87
- Marathi - 12.35
- Kannada - 11.2
- Gujarathi - 8
- Hindi - 5.35
- Telugu - 3.19
ഷിജു
2008/9/1 Abhi abhishekjacob123@gmail.com
വളരെ സന്തോഷവും അഭിമാനവും ഉണ്ട്. എല്ലാ സഹ വിക്കന്മാര്‍ക്കും എന്റെ അഭിനന്ദനങ്ങള്‍. പിന്നെ, ഷിജുവേട്ടാ, "മലയാളം കഴിഞ്ഞാല്‍ പേജ് ഡെപ്ത്ത് കൂടുതലുള്ള വിക്കി ബംഗാളിയാണു" ഇന്ത്യന്‍ വിക്കി എന്നല്ലേ ഉദ്ദേശിച്ചത്? ങ്ഹാ, ചെറിയ തെറ്റല്ലേ, ക്ഷമിച്ചിരിക്കുന്നു ;) 2008/9/1, Challiyan challiyan@gmail.com:
I feel great too. vipin -- An Orthodontist dreaming to become a pilot www.bharathdental.com you can find me in regional wiki as http://ml.wikipedia.org/wiki/User:Chttp://ml.wikipedia.org/wiki/User:Challiyan
Wikiml-l mailing list Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
-- An Orthodontist dreaming to become a pilot www.bharathdental.com you can find me in regional wiki as http://ml.wikipedia.org/wiki/User:Challiyan See my most interesting pictures at http://www.flickriver.com/photos/challiyan/popular-interesting/ (there more than 600- it will load slowly)
Wikiml-l mailing list Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
ഇതൊരു നല്ല വാര്‍ത്ത തന്നെ. വളരെ സന്തോഷം ഉണ്ട്. എല്ലാവര്ക്കും അഭിമാനിക്കാം അല്ലേ ?
-നിരക്ഷരന് http://chilayaathrakal.blogspot.com
On 9/1/08, Devadas VM vm.devadas@gmail.com wrote:

-- Regards,
Devadas V.M
ooo0 ( ) 0ooo \ ( ( ) \ _) ) / ( _/
Move the good steps for a better world
Wikiml-l mailing list Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
മലയാളം വിക്കിയുടെ വളര്‍ച്ചയില്‍ അഭിമാനം തൊന്നുന്നു. ഒപ്പം കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാന്‍ പ്രചോദിപ്പിക്കുകയും ചെയ്യുന്നു. വി. കെ ആദര്‍ശ്
2008/9/1 Praveen Prakash me.praveen@gmail.com
"ഇപ്പോള്‍ പേജ് ഡെപ്ത്ത് ക്രൈറ്റീരിയയില്‍ ലോകത്തിലെ എല്ലാ സജീവ വിക്കിപീഡിയകളിലും വച്ച് മൂന്നാം സ്ഥാനത്താണു ഇപ്പോള്‍ മലയാളം വിക്കിപീഡിയ."
I am Happy; I am a Malayali Wikipedian; I am Great.
On 9/1/08, Shiju Alex shijualexonline@gmail.com wrote:
മലയാളം വിക്കിപീഡിയ ഉപയോക്താവായ ജെക്കബ് ജോസ് കഴിഞ്ഞ ഒന്നര വര്‍ഷമായി സ്ഥിരമായി വിക്കിപീഡിയയില്‍ പരിപാലിച്ചു കൊണ്ടിരിക്കുന്ന സ്ഥിതി വിവരക്കണക്കുകളുടെ ഒരു പട്ടികയാണിതു.
2008 ഓഗസ്റ്റ് മാസം അവസാനിച്ചപ്പോള്‍ വിക്കിപീഡിയയിലെ സ്ഥിതി വിവരക്കണക്കുകള്‍ താഴെ പറയുന്നവ ആണു.
- 2008 ഓഗസ്റ്റ് മാസം മലയാളം വിക്കിപീഡിയയില്‍ 342 താളുകള്‍
കൂട്ടിച്ചേര്‍ക്കപ്പെട്ടു. വിക്കിയില്‍ ഓഗസ്റ്റ് 31-ഓടുകൂടി ഏതാണ്ട് * 7422* താളുകള്‍ ഉണ്ട്.
- പേജ് ഡെപ്ത് 117ല്‍ നിന്ന് 119 ആയി വര്‍ധിച്ചു. *2008 ഓഗസ്റ്റ്* മാസം
പേജ് ഡെപ്ത്ത് ക്രൈറ്റീരിയയെ സംബന്ധിച്ചിടത്തോളം മലയാളം വിക്കിപീഡിയയ്ക്കു ഒരു സുപ്രധാനനേട്ടം ഉണ്ടായ മാസമായിരുന്നു. ഇപ്പോള്‍ പേജ് ഡെപ്ത്ത് ക്രൈറ്റീരിയയില്‍ ലോകത്തിലെ എല്ലാ സജീവ വിക്കിപീഡിയകളിലും വച്ച് മൂന്നാം സ്ഥാനത്താണു ഇപ്പോള്‍ മലയാളം വിക്കിപീഡിയ. പേജ് ഡെപ്ത്ത് 376 ഉള്ള ഇംഗ്ലീഷ് ആണു ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്തുള്ള ഹീബ്രുവിക്കിയുടെ പേജ് ഡെപ്ത്ത് 165 ആണു. അതിനു ശെഷം 119 എന്ന പേജ് ഡെപ്ത്തുമായി മലയാളം നിലകൊള്ളുന്നു. (മലയാളം കഴിഞ്ഞാല്‍ പേജ് ഡെപ്ത്ത് കൂടുതലുള്ള വിക്കി ബംഗാളിയാണു. അതിന്റെ ഡെപ്ത്ത് 44 ആണു.)
മറ്റ് അപ്ഡേറ്റ്സ്
- ഇതു വരെയുള്ള എഡിറ്റുകളുടെ എണ്ണം: *231104*
- ഇതു വരെ വിക്കിയില്‍ അംഗത്വമെടുത്ത ഉപയോക്താക്കളുടെ എണ്ണം: *6565*
- ഇതുവരെ വിക്കിയില്‍ അപ്ലൊഡ് ചെയ്ത ചിത്രങ്ങളുടെ എണ്ണം: *5000*
ഇത്രയും നാള്, *ലേഖനങ്ങളുടെ എണ്ണം*, *പേജ് ഡെപ്ത്ത്* എന്നീ ക്രൈറ്റീരിയകള് മാത്രമാണു മാസാമാസം നിരീക്ഷിച്ചു കൊണ്ടിരുന്നത്. ഇനി മുതല്‍ ഓരോ മാസത്തേയും *എഡിറ്റുകളുടെ എണ്ണം*, *പുതുതായി അംഗത്വം എടുത്ത ഉപയോക്താക്കളുടെ എണ്ണം*, *അപ്ലോഡ് ചെയ്ത ചിത്രങ്ങളുടെ എണ്ണം* എന്നിവ കൂടി പരിഗണിക്കുന്നതു നന്നായിരിക്കും എന്നു തോന്നുന്നു.
*2009* ഓഗസ്റ്റില്‍ പ്രതീക്ഷിക്കപ്പെട്ട താളുകളും യഥാര്‍ത്ഥ്യവും:
*കഴിഞ്ഞ **3** മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്ന്നിരുന്നെങ്കില്*** *കഴിഞ്ഞ **6** മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്ന്നിരുന്നെങ്കില്*** *കഴിഞ്ഞ **9** മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്ന്നിരുന്നെങ്കില്*** *കഴിഞ്ഞ **12** മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്ന്നിരുന്നെങ്കില്*** *കഴിഞ്ഞ **18** മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്ന്നിരുന്നെങ്കില്*** *യഥാര്‍ത്ഥം*** 7443 7301 7286 7376 7475 7422
*നവീകരിച്ച forecast* **
*കഴിഞ്ഞ **3** മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്ന്നാല്*** *കഴിഞ്ഞ **6** മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്ന്നാല്*** *കഴിഞ്ഞ **9** മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്ന്നാല്*** *കഴിഞ്ഞ **12** മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്ന്നാല്*** *കഴിഞ്ഞ **18** മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്ന്നാല്*** സെപ്റ്റംബര്‍ 2008 7716 7694 7596 7625 7786 ഒക്ടോബര്‍ 2008 8042 8035 7864 7888 8112 നവംബര്‍ 2008 8347 8357 8164 8155 8419 ഡിസംബര്‍ 2008 8666 8654 8468 8422 8697 ജനുവരി 2009 8975 8975 8763 8694 8975 ഫെബ്രുവരി 2009 9291 9286 9038 8988 9245 മാര്‍ച്ച് 2009 9602 9608 9297 9281 9516 ഏപ്രില്‍ 2009 9917 9917 9576 9565 9810 മേയ് 2009 10229 10230 9854 9833 10109 ജൂണ്‍ 2009 10543 10548 10153 10089 10410 ജൂലൈ 2009 10856 10861 10434 10362 10716 ഓഗസ്റ്റ് 2009 11169 11176 10710 10634 11036 സെപ്റ്റംബര്‍ 2009 11482 11489 10985 10921 11352
ഈ പ്രവചനം അനുസരിച്ച് 2009 ഏപ്രില്‍ - മെയ് മാസത്തോടെ മലയാളം വിക്കിപീഡിയ 10,000 ലേഖനം എന്ന കടമ്പ പിന്നിടും എന്നാണു കാണിക്കുന്നത്. കൂടുതല്‍ ഉപയോക്താക്കള്‍ വരികയും, കൂടുതല്‍ വിഷയങ്ങളില്‍ ലേഖനം എഴുതപ്പെടുകയും ചെയ്താല്‍ 2009 മാര്‍ച്ചോടു കൂടി തന്നെ നമുക്കു 10,000 തികയ്ക്കാം എന്നു തോന്നുന്നു.
പക്ഷെ എണ്ണം തികയ്ക്കാന്‍ വേണ്ടി ലേഖനങ്ങളുടെ എണ്ണം കൂട്ടുക എന്ന തെലുഗ്, ബംഗാളി വിക്കിപീഡിയ ശൈലി നമ്മള് പിന്തുടരുത് എന്ന ആഗ്രഹവും ഉണ്ട്. പക്ഷെ അതിനു കൂടുതല്‍ ഉപയോക്താക്കള്‍ വിക്കിയില്‍ വന്നെ പറ്റൂ. നിലവില്‍ വിക്കിയില്‍ സജീവമായവര്‍ക്കു കൈവെക്കാവുന്ന വിഷയങ്ങള്‍ക്കു പരിമിതി ഉണ്ട്. കൂടുതല്‍ ആളുകള്‍ ഒരു ലേഖനത്തില്‍ തിരുത്തല്‍ നടത്തുമ്പോള്‍ ലേഖനം കൂടുതല്‍ നന്നാവുന്നു എന്നണല്ലോ വിക്കിപീഡിയയുടെ അടിസ്ഥാനനയം തന്നെ.
സസ്നെഹം ഷിജു അലക്സ്
Wikiml-l mailing list Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
Wikiml-l mailing list Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
ഈ ചര്‍ച്ച മെയിലിംഗ് ലിസ്റ്റില്‍ എത്തിച്ചതിനു ഷിജുവിനു നന്ദി. നമ്മുടെ വിക്കിയുടെ ഡെപ്തിനു കൂടുതല്‍ വ്യാപകമായ സ്വീകാര്യത ലഭിക്കാന്‍ 10,000 താള് എന്ന കടമ്പ കടക്കുക എന്നത് അത്യാവശ്യമാണെന്നാണ് എന്റെ അഭിപ്രായം. അതിനാലാണ് ഇപ്പോള്‍ താളുകളുടെ എണ്ണത്തിലുള്ള സ്ഥിതിവിവരക്കണക്കുകള്‍ മാത്രം പ്രസിദ്ധീകരിക്കുന്നത്. മൊത്തം എഡിറ്റുകള്‍ നല്ലൊരു പരാമീറ്റര്‍ ആണ്. എന്നാല്‍ യഥാര്‍ത്തത്തില്‍ അംഗത്വമെടുത്ത മലയാളം വിക്കി ഉപയോക്താക്കളുടെ എണ്ണം SUL മൂലം കണക്കാക്കുക വിഷമമാണ്. അതുപോലെ ചിത്രങ്ങളുടെ കാര്യത്തില്‍ ഇംഗ്ലീഷ് വിക്കിയില്‍നിന്നു ചിത്രങ്ങള്‍ ചേര്ക്കുന്നതിനാലും..
സസ്നേഹം, ജേക്കബ്
2008/9/1 Shiju Alex shijualexonline@gmail.com