this is great news..
----- Original Message -----
From: Shiju Alex
To: Malayalam wiki project mailing list
Sent: Monday, September 01, 2008 4:13 PM
Subject: Re: [Wikiml-l]മലയാളം വിക്കിപീഡിയ-സ്ഥിതി വിവരക്കണക്കുകള്‍-ഓഗസ്റ്റ് 2008

ഹയ്യോ അതു അക്ഷരപിസാസായിരുന്നു. ഇന്ത്യന്‍ വിക്കി എന്നതാ‍നു ശരി. അഭിക്കുട്ടന്‍ ആളുകൊള്ളാം.
 
മലയാളത്തിനു പിന്നാലെ പേജ് ഡെപ്ത്ത് കൂടുതല്‍ ഫ്രെഞ്ച്, പേര്‍ഷ്യന്‍ ഭാഷകളിലെ വിക്കികള്‍ക്കാണു  (അതായതു നാലാം സ്ഥാനത്തു)  ആണു. അതിന്റെ പേജ് ഡെപ്ത്ത് 105 ആണ്.
 
 
അറബി വിക്കിയുടെ പേജ് ഡെപ്ത്ത് ഈ അടുത്ത് വരെ മലയാളത്തിന്റെ ഒപ്പം ആയിരുന്നു. ഈ അടുത്തായി ലേഖനത്തിന്റെ എണ്ണത്തിന്റെ കാര്യത്തില്‍ ഹീബ്രുവിനെ മറികടക്കുക എന്ന ഉദ്ദേശത്തോടെ "ആര്‍ട്ടിക്കിള്‍ ക്രിയേഷന്‍ മത്സരം" ആരംഭിച്ചിരിക്കുന്നതിനാല്‍ ഓരോ ദിവസവും ആയിരക്കണക്കിനു സ്റ്റബ്ബ് ലേഖനങ്ങാണു ഉണ്ടാക്കുന്നത്. അതോടെ അറബി വിക്കിയുടെ പേജ് ഡെപ്ത്ത് ശടേന്നു താഴേക്കു പോയി. ഇപ്പോ 99ല്‍ ആണു.
 
 
ഇന്ത്യന്‍ ഭാഷകളിലെ വിക്കികളുടെ നിലവിലുള്ള പേജ് ഡെപ്ത്ത് താഴെകാണുന്ന പ്രകാരമാണു.
  1. മലയാളം - 119.26
  2. Bengali- 44.84
  3. Tamil - 19.87
  4. Marathi - 12.35
  5. Kannada - 11.2
  6. Gujarathi - 8
  7. Hindi - 5.35
  8. Telugu - 3.19 
ഷിജു
 
 
 
2008/9/1 Abhi <abhishekjacob123@gmail.com>
വളരെ സന്തോഷവും അഭിമാനവും ഉണ്ട്. എല്ലാ സഹ വിക്കന്മാര്‍ക്കും എന്റെ അഭിനന്ദനങ്ങള്‍.
പിന്നെ, ഷിജുവേട്ടാ, "മലയാളം കഴിഞ്ഞാല്‍ പേജ് ഡെപ്ത്ത് കൂടുതലുള്ള വിക്കി ബംഗാളിയാണു" ഇന്ത്യന്‍ വിക്കി എന്നല്ലേ ഉദ്ദേശിച്ചത്? ങ്ഹാ, ചെറിയ തെറ്റല്ലേ, ക്ഷമിച്ചിരിക്കുന്നു ;)
 
2008/9/1, Challiyan <challiyan@gmail.com>:
I feel great too.
vipin
--
An Orthodontist dreaming to become a pilot
you can find me in regional wiki as http://ml.wikipedia.org/wiki/User:C