മലയാളം വിക്കിപീഡിയ ഉപയോക്താവായ ജെക്കബ് ജോസ് കഴിഞ്ഞ ഒന്നര വര്‍ഷമായി സ്ഥിരമായി വിക്കിപീഡിയയില്‍ പരിപാലിച്ചു കൊണ്ടിരിക്കുന്ന സ്ഥിതി വിവരക്കണക്കുകളുടെ ഒരു പട്ടികയാണിതു.

 
2008 ഓഗസ്റ്റ് മാസം അവസാനിച്ചപ്പോള്‍ വിക്കിപീഡിയയിലെ സ്ഥിതി വിവരക്കണക്കുകള്‍ താഴെ പറയുന്നവ ആണു.

മറ്റ് അപ്‌ഡേറ്റ്സ്

ഇത്രയും നാള്‍, ലേഖനങ്ങളുടെ എണ്ണം, പേജ് ഡെപ്ത്ത് എന്നീ ക്രൈറ്റീരിയകള്‍ മാത്രമാണു മാസാമാസം നിരീക്ഷിച്ചു കൊണ്ടിരുന്നത്. ഇനി മുതല്‍ ഓരോ മാസത്തേയും എഡിറ്റുകളുടെ എണ്ണം, പുതുതായി അംഗത്വം എടുത്ത ഉപയോക്താക്കളുടെ എണ്ണം, അപ്‌ലോഡ് ചെയ്ത ചിത്രങ്ങളുടെ എണ്ണം എന്നിവ കൂടി പരിഗണിക്കുന്നതു നന്നായിരിക്കും എന്നു തോന്നുന്നു.

 
2009
ഓഗസ്റ്റില്‍ പ്രതീക്ഷിക്കപ്പെട്ട താളുകളും യഥാര്‍ത്ഥ്യവും:
 
കഴിഞ്ഞ 3 മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്‍ന്നിരുന്നെങ്കില്‍
കഴിഞ്ഞ 6 മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്‍ന്നിരുന്നെങ്കില്‍
കഴിഞ്ഞ 9 മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്‍ന്നിരുന്നെങ്കില്‍
കഴിഞ്ഞ 12 മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്‍ന്നിരുന്നെങ്കില്‍
കഴിഞ്ഞ 18 മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്‍ന്നിരുന്നെങ്കില്‍
യഥാര്‍ത്ഥം
7443
7301
7286
7376
7475
7422
 
നവീകരിച്ച forecast
 
 
കഴിഞ്ഞ 3 മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്‍ന്നാല്‍
കഴിഞ്ഞ 6 മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്‍ന്നാല്‍
കഴിഞ്ഞ 9 മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്‍ന്നാല്‍
കഴിഞ്ഞ 12 മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്‍ന്നാല്‍
കഴിഞ്ഞ 18 മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്‍ന്നാല്‍
സെപ്റ്റംബര്‍ 2008
7716
7694
7596
7625
7786
ഒക്ടോബര്‍ 2008
8042
8035
7864
7888
8112
നവംബര്‍ 2008
8347
8357
8164
8155
8419
ഡിസംബര്‍ 2008
8666
8654
8468
8422
8697
ജനുവരി 2009
8975
8975
8763
8694
8975
ഫെബ്രുവരി 2009
9291
9286
9038
8988
9245
മാര്‍ച്ച് 2009
9602
9608
9297
9281
9516
ഏപ്രില്‍ 2009
9917
9917
9576
9565
9810
മേയ് 2009
10229
10230
9854
9833
10109
ജൂണ്‍ 2009
10543
10548
10153
10089
10410
ജൂലൈ 2009
10856
10861
10434
10362
10716
ഓഗസ്റ്റ് 2009
11169
11176
10710
10634
11036
സെപ്റ്റംബര്‍ 2009
11482
11489
10985
10921
11352
 
ഈ പ്രവചനം അനുസരിച്ച് 2009 ഏപ്രില്‍ - മെയ് മാസത്തോടെ മലയാളം വിക്കിപീഡിയ 10,000 ലേഖനം എന്ന കടമ്പ പിന്നിടും എന്നാണു കാണിക്കുന്നത്. കൂടുതല്‍ ഉപയോക്താക്കള്‍ വരികയും, കൂടുതല്‍ വിഷയങ്ങളില്‍ ലേഖനം എഴുതപ്പെടുകയും ചെയ്താല്‍ 2009 മാര്‍ച്ചോടു കൂടി തന്നെ നമുക്കു 10,000 തികയ്ക്കാം എന്നു തോന്നുന്നു.
 
പക്ഷെ എണ്ണം തികയ്ക്കാന്‍ വേണ്ടി ലേഖനങ്ങളുടെ എണ്ണം കൂട്ടുക എന്ന തെലുഗ്, ബംഗാളി വിക്കിപീഡിയ ശൈലി നമ്മള്‍ പിന്തുടരുത് എന്ന ആഗ്രഹവും ഉണ്ട്. പക്ഷെ അതിനു കൂടുതല്‍ ഉപയോക്താക്കള്‍ വിക്കിയില്‍ വന്നെ പറ്റൂ. നിലവില്‍ വിക്കിയില്‍ സജീവമായവര്‍ക്കു കൈവെക്കാവുന്ന വിഷയങ്ങള്‍ക്കു പരിമിതി ഉണ്ട്. കൂടുതല്‍ ആളുകള്‍ ഒരു ലേഖനത്തില്‍ തിരുത്തല്‍ നടത്തുമ്പോള്‍ ലേഖനം കൂടുതല്‍ നന്നാവുന്നു എന്നണല്ലോ വിക്കിപീഡിയയുടെ അടിസ്ഥാനനയം തന്നെ.
 
സസ്നെഹം
ഷിജു അലക്സ്