Ok thank you
On Fri, 14 Aug, 2020, 5:10 PM Akbar ali, <akbaralisst2020(a)gmail.com> wrote:
പ്രിയ സുഹൃത്തുക്കളേ..
വിക്കിപീഡിയ പരിശീലന പരിപാടി ( അഡ്വാന്‍സ് ലെവല്‍ ) *ഇന്ന് രാത്രി 8:30
മുതല്‍ 10:30 *വരെ (IST) സംഘടിപ്പിക്കുന്നു.
താങ്കള്‍ കൃത്യ സമയത്ത് പങ്കെടുക്കുമല്ലോ..
ഗൂഗിള്‍ മീറ്റ് ലിങ്ക് :
https://meet.google.com/ikz-zozm-wwq
==എന്തൊക്കെ പഠിക്കാം ?==
വിക്കി എഡിറ്റിംഗ് ടൂളുകൾ
വിക്കി അവലംബം ടൂളുകൾ
വിവിധ തരത്തിലുള്ള സ്റ്റാറ്റസുകൾ ലഭിക്കുന്ന ടൂളുകൾ
കാറ്റഗറി ചേർക്കാനുള്ള ടൂളുകൾ
ചിത്രം, ഗാലറി എന്നിവ ചേർക്കാനുള്ള ടൂളുകൾ
സ്നേഹത്തോടെ
അക്ബര്‍ അലി
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l