പ്രിയ സുഹൃത്തുക്കളേ..
വിക്കിപീഡിയ പരിശീലന പരിപാടി ( അഡ്വാന്‍സ് ലെവല്‍ ) ഇന്ന് രാത്രി 8:30 മുതല്‍ 10:30  വരെ (IST)   സംഘടിപ്പിക്കുന്നു.
താങ്കള്‍ കൃത്യ സമയത്ത് പങ്കെടുക്കുമല്ലോ..


ഗൂഗിള്‍ മീറ്റ്  ലിങ്ക് : https://meet.google.com/ikz-zozm-wwq   

==എന്തൊക്കെ പഠിക്കാം ?==

വിക്കി എഡിറ്റിംഗ് ടൂളുകൾ
വിക്കി അവലംബം ടൂളുകൾ
വിവിധ തരത്തിലുള്ള സ്റ്റാറ്റസുകൾ ലഭിക്കുന്ന ടൂളുകൾ
കാറ്റഗറി ചേർക്കാനുള്ള ടൂളുകൾ
ചിത്രം, ഗാലറി എന്നിവ ചേർക്കാനുള്ള ടൂളുകൾ


സ്നേഹത്തോടെ

അക്ബര്‍ അലി