_______________________________________________പ്രിയ സുഹൃത്തുക്കളേ..
വിക്കിപീഡിയ പരിശീലന പരിപാടി ( അഡ്വാന്‍സ് ലെവല്‍ ) ഇന്ന് രാത്രി 8:30 മുതല്‍ 10:30 വരെ (IST) സംഘടിപ്പിക്കുന്നു.
താങ്കള്‍ കൃത്യ സമയത്ത് പങ്കെടുക്കുമല്ലോ..
ഗൂഗിള്‍ മീറ്റ് ലിങ്ക് : https://meet.google.com/ikz-zozm-wwq
==എന്തൊക്കെ പഠിക്കാം ?==
വിക്കി എഡിറ്റിംഗ് ടൂളുകൾ
വിക്കി അവലംബം ടൂളുകൾ
വിവിധ തരത്തിലുള്ള സ്റ്റാറ്റസുകൾ ലഭിക്കുന്ന ടൂളുകൾ
കാറ്റഗറി ചേർക്കാനുള്ള ടൂളുകൾ
ചിത്രം, ഗാലറി എന്നിവ ചേർക്കാനുള്ള ടൂളുകൾ
സ്നേഹത്തോടെ
അക്ബര്‍ അലി
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l