Balasankar,
You need to calculate the longitude of the Sun and the Moon for the day.
Any book on astronomical algorithms (For example, J. Meuss, "Astronomical
Algorithms", P. Du et-Smith. Practical Astronomy with your Calculator, P.
Du et-Smith, "Practical Astronomy with your Personal Computer") will help
you. The rest is documented
here<http://malayalam.usvishakh.net/calendars/panj_theory.pdf>df>,
even though not the algorithms etc.
Do not follow the traditional Indian books on astrological/astronomical
computations. They are very convoluted.
- Umesh
2013/4/18 Balasankar Chelamattath <c.balasankar(a)gmail.com>
പുസ്തകങ്ങൾ വിക്കിയുമായി ഏതൊക്കെയോ തരത്തിൽ
ബന്ധപ്പെട്ടതായത് കൊണ്ടാണ് ഒരു
സംശയം ചോദിച്ചത്. അത് പാടില്ല എന്ന് അറിയില്ലായിരുന്നു.. ക്ഷമിക്കുക.
ആവർത്തിക്കില്ല. :)
PS: അത്യാവശ്യമായത് കൊണ്ട്, etiquette അത്രക്കൊന്നും അങ്ങ്ട് ചിന്തിച്ചില്ല.
സോറി...
Regards,
Balasankar C
2013, ഏപ്രിൽ 18 11:33 PM ന്, Anoop Narayanan <anoop.ind(a)gmail.com> എഴുതി:
ബാലശങ്കർ,
ദയവു ചെയ്ത് മലയാളം വിക്കിപീഡിയ സംരഭങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത
ഇത്തരം മെയിലുകൾ ഈ ഗ്രൂപ്പിലേക്ക് അയക്കാതിരിക്കുക.
ഈ ലിസ്റ്റിൽ അനുവദനീയവും അരുതാത്തതുമായ മെയിലുകളെക്കുറിച്ചുള്ള കൂടുതൽ
വിവരങ്ങൾക്ക് വിക്കിപീഡിയ:മെയിലിങ്ങ്
ലിസ്റ്റ്<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%…ുമല്ലോ!
നന്ദി.
അനൂപ്
2013/4/18 Balasankar Chelamattath <c.balasankar(a)gmail.com>
ഒരു ദിവസത്തെ നാളും പക്കവും ഗണിക്കൽ വൃത്തിയായിട്ട്
വിവരിച്ചിരിക്കുന്ന
ഏതെങ്കിലും പുസ്തകം ഉള്ളതായിട്ട് അറിയാമോ? അറിയാമെങ്കിൽ പേരും രചയിതാവിനേയും
ഒന്ന് പറഞ്ഞ് തരാമോ?
eg: കൊല്ലവർഷം 1182 മേടം 10 എന്ന് പറഞ്ഞാൽ ഏതാണ് നാള്, ഏതാണ് പക്കം
എന്നറിയണം. (ആഗ്രഹം 12th January 2013 എന്നു പറഞ്ഞാൽ ഇതൊക്കെ കിട്ടണമെന്നാണ്,
പക്ഷേ മറ്റേതായാലും മതി.)
അത്യാവശ്യമായി ഒരു പ്രൊജക്റ്റിനു വേണ്ടിയാണ്.
Regards,
Balasankar C
--
You received this message because you are subscribed to the Google
Groups "വിക്കിഗ്രന്ഥശാലാസംഘം" group.
To unsubscribe from this group and stop receiving emails from it, send
an email to mlwikilibrarians+unsubscribe(a)googlegroups.com.
To post to this group, send email to mlwikilibrarians(a)googlegroups.com.
Visit this group at
http://groups.google.com/group/mlwikilibrarians?hl=ml.
For more options, visit
https://groups.google.com/groups/opt_out.
--
With Regards,
Anoop
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l
--
umesh.p.nair(a)gmail.com | ɯoɔ˙lıɐɯƃ@ɹıɐu˙d˙ɥsǝɯn