ഒരു ദിവസത്തെ നാളും പക്കവും ഗണിക്കൽ വൃത്തിയായിട്ട് വിവരിച്ചിരിക്കുന്ന ഏതെങ്കിലും പുസ്തകം ഉള്ളതായിട്ട് അറിയാമോ? അറിയാമെങ്കിൽ പേരും രചയിതാവിനേയും ഒന്ന് പറഞ്ഞ് തരാമോ?

eg: കൊല്ലവർഷം 1182 മേടം 10 എന്ന് പറഞ്ഞാൽ ഏതാണ് നാള്, ഏതാണ് പക്കം എന്നറിയണം. (ആഗ്രഹം 12th January 2013 എന്നു പറഞ്ഞാൽ ഇതൊക്കെ കിട്ടണമെന്നാണ്, പക്ഷേ മറ്റേതായാലും മതി.)

അത്യാവശ്യമായി ഒരു പ്രൊജക്റ്റിനു വേണ്ടിയാണ്.


Regards,
Balasankar C