I had bought a book called "Jatakaadesham" from Kunnamkulam written by Kanippayyur for exactly this purpose. It deals with the ganitam as well as the phalam. I couldnt go through the book much though and so I dont know if what you want is there exactly or not.


2013/4/18 manoj k <manojkmohanme03107@gmail.com>
സ്റ്റേറ്റ്  സെന്ററൽ ലൈബ്രറിയുടെ റെയർ ബുക്ക്സ്.ഓർഗിൽ കുറേ പഞ്ചാംഗ സംബന്ധിയായ പുസ്തകങ്ങൾ കണ്ടിട്ടുണ്ട്. http://statelibrary.kerala.gov.in/rarebooks/

2013, ഏപ്രിൽ 18 10:48 PM ന്, Balasankar Chelamattath <c.balasankar@gmail.com> എഴുതി:
ഒരു ദിവസത്തെ നാളും പക്കവും ഗണിക്കൽ വൃത്തിയായിട്ട് വിവരിച്ചിരിക്കുന്ന ഏതെങ്കിലും പുസ്തകം ഉള്ളതായിട്ട് അറിയാമോ? അറിയാമെങ്കിൽ പേരും രചയിതാവിനേയും ഒന്ന് പറഞ്ഞ് തരാമോ?

eg: കൊല്ലവർഷം 1182 മേടം 10 എന്ന് പറഞ്ഞാൽ ഏതാണ് നാള്, ഏതാണ് പക്കം എന്നറിയണം. (ആഗ്രഹം 12th January 2013 എന്നു പറഞ്ഞാൽ ഇതൊക്കെ കിട്ടണമെന്നാണ്, പക്ഷേ മറ്റേതായാലും മതി.)

അത്യാവശ്യമായി ഒരു പ്രൊജക്റ്റിനു വേണ്ടിയാണ്.


Regards,
Balasankar C

--
You received this message because you are subscribed to the Google Groups "വിക്കിഗ്രന്ഥശാലാസംഘം" group.
To unsubscribe from this group and stop receiving emails from it, send an email to mlwikilibrarians+unsubscribe@googlegroups.com.
To post to this group, send email to mlwikilibrarians@googlegroups.com.
Visit this group at http://groups.google.com/group/mlwikilibrarians?hl=ml.
For more options, visit https://groups.google.com/groups/opt_out.
 
 


_______________________________________________
Swathanthra Malayalam Computing discuss Mailing List
Project: https://savannah.nongnu.org/projects/smc
Web: http://smc.org.in | IRC : #smc-project @ freenode
discuss@lists.smc.org.in
http://lists.smc.org.in/listinfo.cgi/discuss-smc.org.in





--
Regards,

Mahesh M