സുഹൃത്തുക്കളെ
സ്വിറ്റ്സർലാന്റ് ആണോ സ്വിസ്സർലാൻഡ് ആണോ ശരി ?
ഞാൻ സ്വിസ്സർലാൻഡ് ആണ് ഇതുവരെ ഉപയോഗിച്ചിട്ടുള്ളത്.
ഇംഗ്ലീഷിൽ നിന്ന് മലയാളത്തിലേക്കാക്കുമ്പോൾ സ്ഥലനാമങ്ങൾക്കും , വ്യക്തിനാമങ്ങൾക്കും അമിത പ്രാധാന്യം കൊടുക്കണമോ ? ഇവിടെ T എന്ന ഇംഗ്ലീഷ് അക്ഷരം അത്ര ഊന്നി പറയുന്നില്ലല്ലോ ? അപ്പോൾ സ്വിറ്റ് എന്ന് പറയുന്നത് ശരിയാകുമോ ? പറയുന്നതുപോലെ എഴുതണമോ അതോ ഇംഗ്ലീഷിൽ എഴുതുന്നതുപോലെ തന്നെ മലയാളത്തിലും എഴുതണമോ എന്നതാണ് വിഷയം.
സഹായിക്കണം.
-മനോജ് രവീന്ദ്രൻ
സ്വിറ്റ്സർലാന്റ് is what I have seen in most of the usage situations.
2009/2/11 Manoj Ravindran manojravindran@gmail.com:
സുഹൃത്തുക്കളെ
സ്വിറ്റ്സർലാന്റ് ആണോ സ്വിസ്സർലാൻഡ് ആണോ ശരി ?
ഞാൻ സ്വിസ്സർലാൻഡ് ആണ് ഇതുവരെ ഉപയോഗിച്ചിട്ടുള്ളത്.
ഇംഗ്ലീഷിൽ നിന്ന് മലയാളത്തിലേക്കാക്കുമ്പോൾ സ്ഥലനാമങ്ങൾക്കും , വ്യക്തിനാമങ്ങൾക്കും അമിത പ്രാധാന്യം കൊടുക്കണമോ ? ഇവിടെ T എന്ന ഇംഗ്ലീഷ് അക്ഷരം അത്ര ഊന്നി പറയുന്നില്ലല്ലോ ? അപ്പോൾ സ്വിറ്റ് എന്ന് പറയുന്നത് ശരിയാകുമോ ? പറയുന്നതുപോലെ എഴുതണമോ അതോ ഇംഗ്ലീഷിൽ എഴുതുന്നതുപോലെ തന്നെ മലയാളത്തിലും എഴുതണമോ എന്നതാണ് വിഷയം.
സഹായിക്കണം.
-മനോജ് രവീന്ദ്രൻ
-- Manoj Ravindran
http://chilayaathrakal.blogspot.com http://sometravelogues.blogspot.com http://niraksharan.blogspot.com http://chilachitrangal.blogspot.com
Wikiml-l is the mailing list for Malayalam Wikipedia projects Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
എന്റെ കൂട്ടുകാരന് അവിടെ ഗവേഷണം ചെയ്യുന്നുനണണ്ട. . യാഥാര്‍ത്ഥ ഉച്ചാരണം അറിയാന്‍ മെയില്‍ വിട്ടിട്ടുണ്ട്.
അന്നാട്ടുകാര്‍ ഉച്ചരിക്കുന്നതു പോലെ തന്നെ വേണം പേരുകള്‍. അല്ലെങ്കില്‍ ഇംഗ്ലീഷുകാര്‍ ക്രാങ്കന്നൂര്‍, ആലപ്പി എന്നൊക്കെ പറഞ്ഞിരുന്നത് ശരി വയ്കേണ്ടിവരും. പാരീസിന് പറീ എന്നാണ് അന്നാട്ടുകാര്‍ പറയുന്നത്. അപ്പേരിനുമാത്രം ഒരു ഒഴിവ് കൊടുക്കാം. ഏത്. :)
since there is no proper script for "Z" in malayalam it is better to have 'T" itself 'coz it is a part of spelling.
2009/2/11 Manoj Ravindran manojravindran@gmail.com
സുഹൃത്തുക്കളെ
സ്വിറ്റ്സർലാന്റ ആണോ സ്വിസ്സർലാൻഡ് ആണോ ശരി ?