സ്വിറ്റ്സർലാന്റ് is what I have seen in most of the usage situations.
2009/2/11 Manoj Ravindran <manojravindran(a)gmail.com>om>:
സുഹൃത്തുക്കളെ
സ്വിറ്റ്സർലാന്റ് ആണോ സ്വിസ്സർലാൻഡ് ആണോ ശരി ?
ഞാൻ സ്വിസ്സർലാൻഡ് ആണ് ഇതുവരെ ഉപയോഗിച്ചിട്ടുള്ളത്.
ഇംഗ്ലീഷിൽ നിന്ന് മലയാളത്തിലേക്കാക്കുമ്പോൾ സ്ഥലനാമങ്ങൾക്കും ,
വ്യക്തിനാമങ്ങൾക്കും അമിത പ്രാധാന്യം കൊടുക്കണമോ ?
ഇവിടെ T എന്ന ഇംഗ്ലീഷ് അക്ഷരം അത്ര ഊന്നി പറയുന്നില്ലല്ലോ ?
അപ്പോൾ സ്വിറ്റ് എന്ന് പറയുന്നത് ശരിയാകുമോ ?
പറയുന്നതുപോലെ എഴുതണമോ അതോ ഇംഗ്ലീഷിൽ എഴുതുന്നതുപോലെ തന്നെ മലയാളത്തിലും
എഴുതണമോ എന്നതാണ് വിഷയം.
സഹായിക്കണം.
-മനോജ് രവീന്ദ്രൻ
--
Manoj Ravindran
-------------------------------------------------
http://chilayaathrakal.blogspot.com
http://sometravelogues.blogspot.com
http://niraksharan.blogspot.com
http://chilachitrangal.blogspot.com
_______________________________________________
Wikiml-l is the mailing list for Malayalam Wikipedia projects
Wikiml-l(a)lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l