since there is no proper script for "Z" in malayalam it is better to have 'T" itself 'coz it is a part of spelling.

 
2009/2/11 Manoj Ravindran <manojravindran@gmail.com>
സുഹൃത്തുക്കളെ
 
സ്വിറ്റ്സർലാന്റ ആണോ സ്വിസ്സർലാൻഡ് ആണോ ശരി ?
 
ഞാൻ സ്വിസ്സർലാൻഡ് ആണ് ഇതുവരെ ഉപയോഗിച്ചിട്ടുള്ളത്.
 
ഇംഗ്ലീഷിൽ നിന്ന് മലയാളത്തിലേക്കാക്കുമ്പോൾ സ്ഥലനാമങ്ങൾക്കും , വ്യക്തിനാമങ്ങൾക്കും അമിത പ്രാധാന്യം കൊടുക്കണമോ ?
ഇവിടെ T എന്ന ഇംഗ്ലീഷ് അക്ഷരം അത്ര ഊന്നി പറയുന്നില്ലല്ലോ ?
അപ്പോൾ സ്വിറ്റ് എന്ന് പറയുന്നത് ശരിയാകുമോ ?
പറയുന്നതുപോലെ എഴുതണമോ അതോ ഇംഗ്ലീഷിൽ എഴുതുന്നതുപോലെ തന്നെ മലയാളത്തിലും എഴുതണമോ എന്നതാണ് വിഷയം.
 
സഹായിക്കണം.
 
-മനോജ് രവീന്ദ്രൻ
 

--
Manoj Ravindran
-------------------------------------------------
http://chilayaathrakal.blogspot.com
http://sometravelogues.blogspot.com
http://niraksharan.blogspot.com
http://chilachitrangal.blogspot.com

_______________________________________________
Wikiml-l is the mailing list for Malayalam Wikipedia projects
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l




--
Regards,

Devadas V.M


ooo0
(       ) 0ooo
\    (   (       )
 \ _)     )    /
          ( _/

Move the good steps for a better world
--------------------------------------------------------