ഫേസ്ബുക്കിലെ രാകേഷിന്റെ പോസ്റ്റ് ലിസ്റ്റിലും കൂടി അറീയ്ക്കേണ്ടതാണെന്ന് തോന്നി. പ്രത്യേകിച്ചും ഓണ്ലൈന്സ്പേസില് വിക്കിപീഡിയയെക്കുറിച്ച് അടുത്ത ദിവസങ്ങളില്‍ ഒരുപാട് വിവാദപരമായ ചര്‍ച്ചകള്‍ കാണുന്നത്കൊണ്ട്.
Rakesh R Warierhttps://www.facebook.com/rakesh.r.warier?hc_location=stream വികിപീടിയയുടെ ശ്രദ്ധേയത നയത്തെ പറ്റി അതിഗംഭീര അടി നടക്കുകയാണ് ..
The beginning https://www.facebook.com/sebinaj/posts/10152041332569083
Roby https://www.facebook.com/roby.kurian.1/posts/10201409788541411 Calvin https://www.facebook.com/sreehari.sreedharan/posts/10202225576339180
പരിഹാസങ്ങൾ https://www.facebook.com/oliyambukal/posts/412108135584990 https://www.facebook.com/oliyambukal/posts/412120785583725 https://www.facebook.com/sebinaj/posts/10152044748719083
A reply post by Vishwaprabha https://www.facebook.com/viswaprabha/posts/10152379687848135
More balanced post by Dev Ji https://www.facebook.com/notes/devadas-vm/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%... വാദങ്ങളും/617209918320870 Nodichil https://www.facebook.com/Nodichil/posts/355677867903212 Vishnu https://www.facebook.com/vishnuprasadwayanad/posts/10152006748622148 Likehttps://www.facebook.com/groups/mlwiki/576092812439892/?notif_t=group_activity#· · Follow Posthttps://www.facebook.com/groups/mlwiki/576092812439892/?notif_t=group_activity#· Sharehttps://www.facebook.com/ajax/sharer/?s=37&appid=2309869772&p%5B0%5D=576092812439892&profile_id=136391349743376&share_source_type=group· a few seconds agohttps://www.facebook.com/groups/mlwiki/permalink/576092812439892/
Manoj.K/മനോജ്.കെ www.manojkmohan.com
ഇതിൽ പങ്കെടുത്ത ആളുകളൊക്കെ വിക്കിയിൽ എഴുതിയിരുന്നെങ്കിൽ എന്നാശിച്ചു പോകുന്നു.
2013/11/8 manoj k manojkmohanme03107@gmail.com

Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
ഓഹോ സക്കര്‍ബര്‍ഗ് വഴിയാണോ വിക്കിപീഡിയയുടെ ശ്രദ്ധേയത തീരുമാനിക്കുന്നത് ! ഇതാ കുഴൂര്‍ വിത്സണ്ജിയെ താറടിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണെന്നാണ് എനിക്ക് തോന്നിയത് :)
സുജിത്ത്
2013, നവംബർ 8 10:10 PM ന്, bipinkdas@gmail.com bipinkdas@gmail.com എഴുതി:
ഇതിൽ പങ്കെടുത്ത ആളുകളൊക്കെ വിക്കിയിൽ എഴുതിയിരുന്നെങ്കിൽ എന്നാശിച്ചു പോകുന്നു.
2013/11/8 manoj k manojkmohanme03107@gmail.com
ഫേസ്ബുക്കിലെ രാകേഷിന്റെ പോസ്റ്റ് ലിസ്റ്റിലും കൂടി അറീയ്ക്കേണ്ടതാണെന്ന് തോന്നി. പ്രത്യേകിച്ചും ഓണ്ലൈന്സ്പേസില് വിക്കിപീഡിയയെക്കുറിച്ച് അടുത്ത ദിവസങ്ങളില്‍ ഒരുപാട് വിവാദപരമായ ചര്‍ച്ചകള്‍ കാണുന്നത്കൊണ്ട്.
Rakesh R Warierhttps://www.facebook.com/rakesh.r.warier?hc_location=stream വികിപീടിയയുടെ ശ്രദ്ധേയത നയത്തെ പറ്റി അതിഗംഭീര അടി നടക്കുകയാണ് ..
The beginning https://www.facebook.com/sebinaj/posts/10152041332569083
Roby https://www.facebook.com/roby.kurian.1/posts/10201409788541411 Calvin https://www.facebook.com/sreehari.sreedharan/posts/10202225576339180
പരിഹാസങ്ങൾ https://www.facebook.com/oliyambukal/posts/412108135584990 https://www.facebook.com/oliyambukal/posts/412120785583725 https://www.facebook.com/sebinaj/posts/10152044748719083
A reply post by Vishwaprabha https://www.facebook.com/viswaprabha/posts/10152379687848135
More balanced post by Dev Ji https://www.facebook.com/notes/devadas-vm/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%... വാദങ്ങളും/617209918320870 Nodichil https://www.facebook.com/Nodichil/posts/355677867903212 Vishnu https://www.facebook.com/vishnuprasadwayanad/posts/10152006748622148 Likehttps://www.facebook.com/groups/mlwiki/576092812439892/?notif_t=group_activity#· · Follow Posthttps://www.facebook.com/groups/mlwiki/576092812439892/?notif_t=group_activity#· Sharehttps://www.facebook.com/ajax/sharer/?s=37&appid=2309869772&p%5B0%5D=576092812439892&profile_id=136391349743376&share_source_type=group· a few seconds agohttps://www.facebook.com/groups/mlwiki/permalink/576092812439892/
Manoj.K/മനോജ്.കെ www.manojkmohan.com
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
-- *Regards..* *Bipin.*
*NixBees http://nixbees.com *
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
വളർന്നു വരുന്ന ഏതൊരു പ്രസ്ഥാനത്തിനും വിമർശനങ്ങൾ സ്വാഭാവികമാണു്. അതിലൊരു തെറ്റുമില്ല. വിക്കിപീഡിയയെയും ഇതര വിക്കിസംരഭങ്ങളെയും ഇനിയും വിമർശിക്കണം. ഇതിലും രൂക്ഷമായി വിമർശിക്കണം. എങ്കിൽ മാത്രമേ ഈ സംരഭങ്ങളിലെ അനാരോഗ്യകരമായ പ്രവണതകൾ മനസിലാക്കി അതു തിരുത്തി മുന്നേറാൻ ആ പ്രസ്ഥാനത്തിനു സാധിക്കുകയുള്ളൂ. പക്ഷെ ആ വിമർശനങ്ങൾ വ്യക്തിപരമാകുന്നതു മാത്രമാണു സങ്കടകരം. വിക്കിയിലെ അഡ്മിന്മാർ എന്തൊക്കെയോ പവർ ഉള്ളവരാണെന്ന ധാരണയാണു എല്ലാ വ്യക്തിഗത വിമർശനങ്ങളുടേയും കാതൽ. പക്ഷെ വാസ്തവം അതല്ലെന്നു പലർക്കും അറിയുകയും ചെയ്യാം. പക്ഷെ അറിഞ്ഞിട്ടും അറിയില്ലെന്നു നടിക്കുന്നവരെ എങ്ങനെ പറഞ്ഞു മനസിലാക്കാൻ!
manOjE nandi.
anUpan paRanjnjathum kaaryam. On 08-Nov-2013 11:28 PM, "Anoop Narayanan" anoop.ind@gmail.com wrote:

ഇങ്ങനെയുള്ള ഏതൊരു വിവാദവും ചർച്ചകളും "വിക്കിപീഡിയ" എന്നൊരു വാക്കും കൺസപ്റ്റും കൂടുതൽ ആളുകളിലേക്കെത്തിക്കാനും പരിചിതമാക്കാനും അങ്ങനെ കൂടുതൽ പേർ ഇതിലേക്ക് വരാനും ഹെൽപ്പ് ചെയ്യും എന്ന പോസിറ്റീവ് സൈഡുണ്ട്.....
2013/11/8 Ramesh N G rameshng@gmail.com

അതൊരു പോയന്റാണ്. പൊതു ഇടങ്ങളില്‍ പരമാവധി ചര്‍ച്ച നടക്കട്ടെ. പൊതുജനങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടികള്‍ കൊടുക്കാനുള്ള ഒരു അവസരമാണിത്. :)
2013/11/9 Haby lic.habeeb@gmail.com

എഴുത്തുകാരെക്കുറിച്ചുള്ള ശ്രദ്ധേയതാനയം എന്തായാലും നവീകരിക്കണം എന്നുള്ളത് ശരിയാണു്. ഇംഗ്ലീഷ് വിക്കിയിലെ ചില നയങ്ങള്‍ സ്വീകരിക്കുകയാണെങ്കില്‍ ശ്രദ്ധേയരായ പുതിയ എഴുത്തുകാരുടെ കാര്യത്തില്‍ ഒരു വ്യക്തത വരും എന്തായാലും പഞ്ചായത്തില്‍ ഒരു ചര്‍ച്ച തുടങ്ങി വച്ചിട്ടുണ്ട്. https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D_(%E0%B4%A8%E0%B4%AF%E0%B4%B0%E0%B5%82%E0%B4%AA%E0%B5%80%E0%B4%95%E0%B4%B0%E0%B4%A3%E0%B4%82)#.E0.B4.B6.E0.B5.8D.E0.B4.B0.E0.B4.A6.E0.B5.8D.E0.B4.A7.E0.B5.87.E0.B4.AF.E0.B4.A4:_.E0.B4.8E.E0.B4.B4.E0.B5.81.E0.B4.A4.E0.B5.8D.E0.B4.A4.E0.B5.81.E0.B4.95.E0.B4.BE.E0.B5.BC
പിന്നെ ബ്ലോഗര്‍മാരെ നമുക്ക് അവഗണിക്കാന്‍ പറ്റില്ല. അവരും എഴുത്തുകാരാണു്. എന്നാല്‍ ആര്‍ക്കും അനായാസം ഒരു ബ്ലോഗ് തുടങ്ങാമെന്നിരിക്കെ 10 ബ്ലോഗുണ്ടെങ്കില്‍ ശ്രദ്ധേയരാണു് എന്നു പറയാന്‍ പറ്റില്ലല്ലോ.. അതിനാല്‍ ഇക്കാര്യത്തില്‍ ഒരു വ്യക്തത വരുത്തേണ്ടതുണ്ട്.
വരൂ നമുക്കൊരു സമവായത്തിലെത്താം :)

വിക്കിപീഡിയയെക്കുറിച്ചറിയാനും, വേണ്ടി വന്നാൽ ചില തിരുത്തലുകൾ നടത്താനും കുറേ പേർകൂടിയെത്തുമെന്ന് ഏതാണ്ട് തീരുമാനമായി.
2013/11/8 Hrishi hrishi.kb@gmail.com

--
Regards, Hrishi | Stultus http://stultus.in
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
ഹ ഹ ഹ.. ചുവന്ന പരവതാനി വിരിച്ച് കാത്തിരിക്കാമെന്നല്ലാതെ ഒരുത്തനും വരില്ല.... ഈ പുലമ്പുന്ന എല്ലാവർക്കും അറിയാം ഇതെന്തെണെന്നും എങ്ങനെയാണെന്നും.. അതറിയാത്തെ ചില കൊച്ചാട്ടന്മാർ കിടന്ന് കുറച്ചുകാലമായി പുളയ്ക്കുകയല്ലായിരുന്നോ !!!
ഇപ്പോ ആർക്കും വേദനയും പരിഭവവും ഒന്നുമില്ലേ !!!!
കഷ്ടം !!!!