വിക്കിപീഡിയയെക്കുറിച്ചറിയാനും, വേണ്ടി വന്നാൽ ചില തിരുത്തലുകൾ നടത്താനും കുറേ പേർകൂടിയെത്തുമെന്ന് ഏതാണ്ട് തീരുമാനമായി.

2013/11/8 Hrishi <hrishi.kb@gmail.com>
എഴുത്തുകാരെക്കുറിച്ചുള്ള ശ്രദ്ധേയതാനയം  എന്തായാലും  നവീകരിക്കണം  എന്നുള്ളത് ശരിയാണു്. ഇംഗ്ലീഷ് വിക്കിയിലെ ചില നയങ്ങള്‍  സ്വീകരിക്കുകയാണെങ്കില്‍ ശ്രദ്ധേയരായ പുതിയ എഴുത്തുകാരുടെ കാര്യത്തില്‍ ഒരു വ്യക്തത വരും  എന്തായാലും  പഞ്ചായത്തില്‍ ഒരു ചര്‍ച്ച തുടങ്ങി വച്ചിട്ടുണ്ട്.  

പിന്നെ ബ്ലോഗര്‍മാരെ നമുക്ക് അവഗണിക്കാന്‍ പറ്റില്ല.  അവരും  എഴുത്തുകാരാണു്. എന്നാല്‍ ആര്‍ക്കും  അനായാസം  ഒരു ബ്ലോഗ് തുടങ്ങാമെന്നിരിക്കെ 10 ബ്ലോഗുണ്ടെങ്കില്‍ ശ്രദ്ധേയരാണു് എന്നു പറയാന്‍ പറ്റില്ലല്ലോ.. അതിനാല്‍ ഇക്കാര്യത്തില്‍  ഒരു വ്യക്തത വരുത്തേണ്ടതുണ്ട്.   

വരൂ നമുക്കൊരു സമവായത്തിലെത്താം  :) 

2013/11/9 Haby <lic.habeeb@gmail.com>
ഇങ്ങനെയുള്ള ഏതൊരു വിവാദവും ചർച്ചകളും "വിക്കിപീഡിയ" എന്നൊരു വാക്കും കൺസപ്റ്റും കൂടുതൽ ആളുകളിലേക്കെത്തിക്കാനും പരിചിതമാക്കാനും അങ്ങനെ കൂടുതൽ പേർ ഇതിലേക്ക് വരാനും ഹെൽപ്പ് ചെയ്യും എന്ന പോസിറ്റീവ് സൈഡുണ്ട്.....

2013/11/8 Ramesh N G <rameshng@gmail.com>

manOjE nandi.

anUpan paRanjnjathum kaaryam.

On 08-Nov-2013 11:28 PM, "Anoop Narayanan" <anoop.ind@gmail.com> wrote:
വളർന്നു വരുന്ന ഏതൊരു പ്രസ്ഥാനത്തിനും വിമർശനങ്ങൾ സ്വാഭാവികമാണു്. അതിലൊരു തെറ്റുമില്ല. വിക്കിപീഡിയയെയും ഇതര വിക്കിസംരഭങ്ങളെയും ഇനിയും വിമർശിക്കണം. ഇതിലും രൂക്ഷമായി വിമർശിക്കണം. എങ്കിൽ മാത്രമേ ഈ സംരഭങ്ങളിലെ അനാരോഗ്യകരമായ പ്രവണതകൾ മനസിലാക്കി അതു തിരുത്തി മുന്നേറാൻ ആ പ്രസ്ഥാനത്തിനു സാധിക്കുകയുള്ളൂ. പക്ഷെ ആ വിമർശനങ്ങൾ വ്യക്തിപരമാകുന്നതു മാത്രമാണു സങ്കടകരം. വിക്കിയിലെ അഡ്‌മിന്മാർ എന്തൊക്കെയോ പവർ ഉള്ളവരാണെന്ന ധാരണയാണു എല്ലാ വ്യക്തിഗത വിമർശനങ്ങളുടേയും കാതൽ. പക്ഷെ വാസ്തവം  അതല്ലെന്നു പലർക്കും അറിയുകയും ചെയ്യാം. പക്ഷെ അറിഞ്ഞിട്ടും അറിയില്ലെന്നു നടിക്കുന്നവരെ  എങ്ങനെ പറഞ്ഞു മനസിലാക്കാൻ! 

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l

--
---
Regards,
Hrishi | Stultus
http://stultus.in

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l

--
Regards..
Bipin.
NixBees