ഇതുവരെ 2035 അപ്ലോഡുകൾ
പദ്ധതി ആരംഭിച്ച് ഒരു മാസം പിന്നിടുന്നതിനു മുൻപു തന്നെ നമ്മൾ 2000-ൽhttp://ml.wikipedia.org/wiki/%E0%B4%AB%E0%B4%B2%E0%B4%95%E0%B4%82:MLW2-Countഅധികം ചിത്രങ്ങൾ അപ്ലോഡ് ചെയ്തിരിക്കുന്നു.
ഇനി ഒന്നര മാസം കൂടിയുണ്ട് 10,000 എന്ന സംഖ്യ തികയ്ക്കാൻ നമുക്കാവുമോ? എല്ലാവരും ഒന്നാഞ്ഞു പിടിച്ചേ..
ഇതുവരെ 7207 അപ്ലോഡുകൾ ഇതുവരെ 7207 അപ്ലോഡുകൾ . ഇനി 3 ദിവസങ്ങൾ മാത്രം. നിങ്ങളുടെ കയ്യിലുള്ള വിജ്ഞാനസ്വഭാവമുള്ള ചിത്രങ്ങളൊക്കെ കോമൺസിലേക്ക് അപ്ലോഡ് ചെയ്തില്ലേ? ഇല്ലെങ്കിൽ ഇനിയും ചെയ്യാൻ മടിക്കരുതേ..
അനൂപ്
On Tue, Mar 6, 2012 at 9:59 PM, Anoop anoop.ind@gmail.com wrote:
ഇതുവരെ 2035 അപ്ലോഡുകൾ
പദ്ധതി ആരംഭിച്ച് ഒരു മാസം പിന്നിടുന്നതിനു മുൻപു തന്നെ നമ്മൾ 2000-ൽhttp://ml.wikipedia.org/wiki/%E0%B4%AB%E0%B4%B2%E0%B4%95%E0%B4%82:MLW2-Countഅധികം ചിത്രങ്ങൾ അപ്ലോഡ് ചെയ്തിരിക്കുന്നു.
ഇനി ഒന്നര മാസം കൂടിയുണ്ട് 10,000 എന്ന സംഖ്യ തികയ്ക്കാൻ നമുക്കാവുമോ? എല്ലാവരും ഒന്നാഞ്ഞു പിടിച്ചേ..
-- With Regards, Anoop
നിരവധി ഉപയോക്താക്കളുടെ അഭ്യർഥന പ്രകാരം ഈ പദ്ധതി അഞ്ച് ദിവസം കൂട്ടി നീട്ടിയിരിക്കുന്നതായി അറിയിക്കുന്നു. ഏപ്രില്‍ 15ന് പകരം 20 ആയിരിക്കും ഇതിന്റെ അവസാന ദിവസം. എല്ലാ ഉപയോക്താക്കളും ഈ അവസരം ഫലപ്രദമായി ഉപയോഗിക്കാന്‍ ആശംസിക്കുന്നു.
ഇതുവരെ 9619 അപ്ലോഡുകൾ നടന്നിരിക്കുന്നു. 10,000 കടക്കില്ലേ ?
--മനോജ്.കെ
2012, ഏപ്രില്‍ 12 11:08 am ന്, Anoop anoop.ind@gmail.com എഴുതി:
ഇതുവരെ
7207 അപ്ലോഡുകൾ ഇതുവരെ 7207 അപ്ലോഡുകൾ . ഇനി 3 ദിവസങ്ങൾ മാത്രം. നിങ്ങളുടെ കയ്യിലുള്ള വിജ്ഞാനസ്വഭാവമുള്ള ചിത്രങ്ങളൊക്കെ കോമൺസിലേക്ക് അപ്ലോഡ് ചെയ്തില്ലേ? ഇല്ലെങ്കിൽ ഇനിയും ചെയ്യാൻ മടിക്കരുതേ..
അനൂപ്
ഇതുവരെ 10003 അപ്ലോഡുകൾ
*എല്ലാവർക്കും അഭിനന്ദനങ്ങൾ !!!!*
2012/4/17 manoj k manojkmohanme03107@gmail.com
ഇതുവരെ 10003 അപ്ലോഡുകൾ
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
ചിത്രങ്ങൾ അപ്ലോഡ് ചെയ്യുന്നതിനൊപ്പം, ചിത്രങ്ങൾ അതിനു അനുയോജ്യമായ താളുകളിൽ ഉൾപ്പെടുത്താനും എല്ലാവരും ശ്രദ്ധിക്കണം എന്നഭ്യർത്ഥിക്കുന്നു. വളരെ നല്ല പല ചിത്രങ്ങളും താളുകളിൽ ഉപയോഗിക്കപ്പെടാതെ വർഗ്ഗമോ വിവരണമോ നൽകാതെ അനാഥമായി കിടക്കുന്നത് കാണുന്നത് കാണുമ്പോൾ സങ്കടമുണ്ട്.
പതിനായിരം ചിത്രങ്ങൾ സംഭാവന ചെയ്ത മലയാളം വിക്കി സമൂഹത്തിനു അഭിനന്ദനങ്ങൾ.
- ശ്രീജിത്ത് കെ.
On Tue, Apr 17, 2012 at 6:54 AM, Niraksharan ManojRavindran < manojravindran@gmail.com> wrote: