ചിത്രങ്ങൾ അപ്ലോഡ് ചെയ്യുന്നതിനൊപ്പം, ചിത്രങ്ങൾ അതിനു അനുയോജ്യമായ താളുകളിൽ ഉൾപ്പെടുത്താനും എല്ലാവരും ശ്രദ്ധിക്കണം എന്നഭ്യർത്ഥിക്കുന്നു. വളരെ നല്ല പല ചിത്രങ്ങളും താളുകളിൽ ഉപയോഗിക്കപ്പെടാതെ വർഗ്ഗമോ വിവരണമോ നൽകാതെ അനാഥമായി കിടക്കുന്നത് കാണുന്നത്  കാണുമ്പോൾ സങ്കടമുണ്ട്. 

പതിനായിരം ചിത്രങ്ങൾ സംഭാവന ചെയ്ത മലയാളം വിക്കി സമൂഹത്തിനു അഭിനന്ദനങ്ങൾ.

- ശ്രീജിത്ത് കെ.

On Tue, Apr 17, 2012 at 6:54 AM, Niraksharan ManojRavindran <manojravindran@gmail.com> wrote:
എല്ലാവർക്കും അഭിനന്ദനങ്ങൾ !!!!

2012/4/17 manoj k <manojkmohanme03107@gmail.com>
                                                                           ഇതുവരെ
10003
അപ്‌ലോഡുകൾ

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l