നിരവധി ഉപയോക്താക്കളുടെ അഭ്യർഥന പ്രകാരം ഈ പദ്ധതി അഞ്ച് ദിവസം കൂട്ടി നീട്ടിയിരിക്കുന്നതായി അറിയിക്കുന്നു.
ഏപ്രില്‍ 15ന് പകരം 20 ആയിരിക്കും ഇതിന്റെ അവസാന ദിവസം. എല്ലാ ഉപയോക്താക്കളും ഈ അവസരം ഫലപ്രദമായി ഉപയോഗിക്കാന്‍ ആശംസിക്കുന്നു.

                                                                        ഇതുവരെ 
9619
അപ്‌ലോഡുകൾ നടന്നിരിക്കുന്നു.
10,000 കടക്കില്ലേ ?

--മനോജ്.കെ

2012, ഏപ്രില്‍ 12 11:08 am ന്, Anoop <anoop.ind@gmail.com> എഴുതി:
                                                       ഇതുവരെ
7207
അപ്‌ലോഡുകൾ

ഇതുവരെ 7207 അപ്‌ലോഡുകൾ . ഇനി 3 ദിവസങ്ങൾ മാത്രം. നിങ്ങളുടെ കയ്യിലുള്ള വിജ്ഞാനസ്വഭാവമുള്ള ചിത്രങ്ങളൊക്കെ കോമൺസിലേക്ക് അപ്‌ലോഡ് ചെയ്തില്ലേ? ഇല്ലെങ്കിൽ ഇനിയും ചെയ്യാൻ മടിക്കരുതേ..

അനൂപ്