ആദ്യ ലെവൽ പ്രൂഫ് റീഡിങ് കഴിയാതെ പ്രധാനതാളിൽ
പേരുചേർക്കില്ല എന്നു
തീരുമാനിക്കണോ?
2013/5/31 Balasankar Chelamattath <c.balasankar(a)gmail.com>
കൂടാൻ ആളുണ്ടെങ്കിൽ വിക്കിപീഡിയയിലെ *ഒറ്റവരി
നിർമാർജ്ജനം* പോലെ,
ഗ്രന്ഥശാലയിൽ *തെറ്റുതിരുത്തൽ പദ്ധതി* തുടങ്ങാവുന്നതേ ഉള്ളു.
ഗ്രന്ഥശാലയുടെ പ്രശ്നം, സ്ഥിരമായ ഉപയോക്താക്കൾ ഇല്ലെന്നതാണ്. അതുകൊണ്ട് തന്നെ
എത്ര നാൾ ഒരു പദ്ധതി ജീവിക്കും എന്ന് ഉറപ്പില്ല. തീരാതെ നിൽക്കുന്ന ഉള്ളൂർ
സമാഹരണം തന്നെ ഉദാഹരണം.
എന്തായാലും ഈ മെയിലിന് നന്ദി, കുറച്ചുനാൾ ഇനി തെറ്റുതിരുത്തലിൽ കൈ
വെയ്ക്കാം...
Regards,
Balasankar C
2013, മേയ് 31 9:08 PM ന്, shaji arikkad <shajiarikkad(a)gmail.com> എഴുതി:
> തെറ്റു തിരുത്തൽ നടത്താത്ത പല കൃതികളും ഗ്രന്ഥശാലയിൽ
> പ്രസിദ്ധീകരിച്ചിരിക്കുന്നു.(ഉദാഹരണം
ഇവിടെ<https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B…)D>).
> ഇത്രയും ധൃതി കൂട്ടി ഇതൊക്കെ ചെയ്യുന്നത് എന്തിനാ? ഇവയിലെല്ലാം തന്നെ ധാരാളം
> തെറ്റുകളും കടന്നു കൂടിയിട്ടുണ്ട്. എണ്ണം കൂട്ടൽ മാത്രമാണോ നമ്മുടെ ഉദ്ദേശ്യം?
> വിക്കിഗ്രന്ഥശാലയുടെ ആധികാരികതയിൽ വിശ്വസിച്ച് ഇതിലെ കൃതികൾ
> വായിക്കാനെടുക്കുന്നവരെ വഞ്ചിക്കുന്ന ഈ നടപടി തിരുത്തണമെന്ന്
> നിർദ്ദേശിക്കുന്നു.
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l(a)lists.wikimedia.org
> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>
> To stop receiving messages from Wikiml-l please visit:
>
https://lists.wikimedia.org/mailman/options/wikiml-l
>
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website: