നമ്മളെല്ലാവരും ഡിസംബര്‍ 21 ന് വിക്കിപീഡിയയ്ക്ക് പിറന്നാള്‍ സമ്മാനം നല്‍കേണ്ടവരല്ലേ...?
ചുരുക്കം ചില ആളുകള്‍ മാത്രമല്ലേ സമ്മാനങ്ങള്‍ വാഗ്ദാനം ചെയത് ഈ താളില്‍ ഒപ്പുവെച്ചിട്ടുള്ളൂ !
എല്ലാവരും ഒന്ന് വേഗം എത്തിച്ചേരണേ...
പിറന്നാള്‍ സമ്മാനം എങ്ങനെയൊക്കെ നല്‍കാം എന്നതിനെ കുറിച്ച് കൂടുതല്‍ ചര്‍ച്ചകളും നടത്തണേ...

സുജിത്ത്
--
Adv. T.K Sujith     | അഡ്വ. ടി.കെ സുജിത്
Alappuzha, Kerala | ആലപ്പുഴ, കേരളം
09846012841