വിക്കിഗ്രന്ഥശാലയിലെ (ഒപ്പം വിക്കിപാഠശാല, വിക്കിനിഘണ്ടു വിലേയും) പൂർത്തിയായ ഉള്ളടക്കം പുനരുപയോഗിക്കാൻ നിലവിലൂള്ള പ്രതിബന്ധങ്ങളെ കുറിച്ചും അതിനായി പുതിയ സാങ്കേതികൾ കണ്ടു പിടിക്കേണ്ടതിന്റേയും സാദ്ധ്യതകൾ പരിശോധിക്കുന്ന 2 ബ്ളോഗ് പോസ്റ്റുകൾ
- http://ultimategerardm.blogspot.fr/2012/06/publishing-final-versions.html - http://jakoblog.de/2012/06/10/wikimedia-projects-fail-deliver-open-content/
ഇതിനായി ഗ്രന്ഥസാലയിലെ പുസ്തങ്ങളുടെ ആൻഡ്രോയിഡ്/ഐഫോൺ ആപ്പ് ഇറക്കുന്ന ആശയം ആരൊക്കയോ പങ്ക് വെച്ചിരുന്നു. ആ സാദ്ധ്യത പരിശോധിക്കാവുന്നതാണ്
ഷിജു
ഇതിനായി ജീസ്മോൻ ജേക്കബ്https://plus.google.com/u/0/107112618359517885031/postsനിർമ്മിച്ച മലയാളം ബൈബിൾhttps://play.google.com/store/apps/details?id=com.jeesmon.malayalambibleഎന്ന ആൻഡ്രോയ്ഡ് ആപ്ലിക്കേഷന്റെ ചട്ടക്കൂട് ഉപയോഗിക്കാമെന്ന് തോനുന്നു. അതിന്റെ കോഡ് സ്വതന്ത്രമാണ്.
സസ്നേഹം, അഖിൽ
Please let me know if I can help in any way.
2012/6/13 Akhil Krishnan S akhilkrishnans@gmail.com